POLITICS - The Journalist Live - Page 4
എ​സ്പി​ക്കെ​തി​രേ ‌പി.​വി.​ അ​ന്‍​വ​ര്‍ എംഎൽഎയുടെ കുത്തിയിരുപ്പ് സമരം

ജീവനു ഭീഷണി: തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ

മലപ്പുറം: വിവാദ വെളിപ്പെടുത്തലിൽ തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കലക്റ്ററേറ്റിലെത്തിയാണ് എംഎൽഎ അപേക്ഷ നൽകിയത്....

എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത

എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത

തിരുവനന്തപുരം: എംഎൽഎ പിവി അൻവറിന്റെ വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത. അൻവറിന്റെ വെളിപ്പെടുത്തലിൽ ഡിഐജി അജിതാ ബീ​ഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ...

വയനാട് ദുരന്തം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷംരൂപ ധനസഹായം

എഡിജിപിക്കെതിരെയുള്ള അൻവറിന്റെ ആരോപണം; മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടി

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെ എംഎൽഎ പിവി അൻവർ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽനിന്നു മുഖ്യമന്ത്രി റിപ്പോർട്ട് തേടി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സർക്കാരിനെ...

വനിതാ നേതക്കളെ അധിക്ഷേപിച്ചു, കാസ്റ്റിങ് കൗച്ച് ആരോപണം; സിമി റോസ്‌ബെല്ലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

വനിതാ നേതക്കളെ അധിക്ഷേപിച്ചു, കാസ്റ്റിങ് കൗച്ച് ആരോപണം; സിമി റോസ്‌ബെല്ലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

കൊച്ചി: പാർട്ടിക്കെതിരേയും വനിതാ നേതാക്കളേയും അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാണിച്ച് മുന്‍ എഐസിസി അംഗവും മുൻ പിഎസ് സി അംഗവുമായ സിമി റോസ്‌ബെല്‍ ജോണിനെ കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്തിൽ...

എം.ആർ. അജിത്കുമാർ കൊടും കുറ്റവാളി; എഎസ്ഐ ആത്മഹത്യ ചെയ്തത് സുജിത് ദാസിന്റെ പീഡനം സഹിക്കവയ്യാതെ

എം.ആർ. അജിത്കുമാർ കൊടും കുറ്റവാളി; എഎസ്ഐ ആത്മഹത്യ ചെയ്തത് സുജിത് ദാസിന്റെ പീഡനം സഹിക്കവയ്യാതെ

മലപ്പുറം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽഎ. എംആർ അജിത് കുമാർ കൊടും കുറ്റവാളിയാണെന്നും അയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നുമാണ് എംഎൽഎയുടെ വെളിപ്പെടുത്തൽ. സ്വർണ...

ഇപിയേക്കാൾ മുൻപ് ഒരു മുഴം നീട്ടിയെറിഞ്ഞ് പാർട്ടി;  ടിപി. രാമകൃഷ്ണൻ എൽഡിഎഫ് കണ്‍വീനർ

തുറന്നെഴുത്തിനൊരുങ്ങി ഇപി; ആത്മകഥ അന്തിമഘട്ടത്തിൽ, ‘എല്ലാം അതിലുണ്ടാകും’

തി​രു​വ​ന​ന്ത​പു​രം: വിവാദങ്ങളിലൂടെയായിരുന്നു ഇപി ജയരാജന്റെ യാത്രകൾ. പലപ്പോഴും തൽസ്ഥാനങ്ങൾ രാജി വയ്ക്കേണ്ടിവന്നു. പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വന്നു. ബന്ധുത്വ വിവാദം തുടങ്ങി അവസാനം- ഇപി- ബിജെപി...

പൊലീസ് സേനയെ പിണറായി വിജയൻ അടിമക്കൂട്ടമാക്കി, പിണറായി സ്ത്രീ പീഡകരെയും ഗുണ്ടകളേയും സംരക്ഷിക്കുന്നു: വി. മുരളീധരൻ

പൊലീസ് സേനയെ പിണറായി വിജയൻ അടിമക്കൂട്ടമാക്കി, പിണറായി സ്ത്രീ പീഡകരെയും ഗുണ്ടകളേയും സംരക്ഷിക്കുന്നു: വി. മുരളീധരൻ

ആറ്റിങ്ങൽ: മികച്ച സേനയായിരുന്ന കേരള പോലീസിനെ സിപിഎം ഭരണം അടിമക്കൂട്ടമാക്കി മാറ്റിയെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ത്രീ പീഡകരെയും ഗുണ്ടകളേയും മാഫിയകളേയും സംരക്ഷിക്കുകയാണ് പിണറായിയുടെ പൊലീസ്...

ടെസ് ജോസഫിന്റെ ആരോപണം താൻ സിപിഎം എംഎൽഎ ആയതിനാൽ, അവരെ കണ്ടിട്ടുപോലുമില്ല- മുകേഷ്

‘മുകേഷ് രാജി വയ്ക്കില്ല; എംഎൽഎ എന്ന നിലയിൽ യാഥൊരു ആനുകൂല്യവും ലഭിക്കില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പ്രസിദ്ധപ്പെടുത്താത്തത് ജസ്റ്റിസ് ഹേമയുടെ നിർദേശ പ്രകാരം’

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പ്രസിദ്ധപ്പെടുത്താത്തത് ജസ്റ്റീസ് ഹേമയുടെ ശുപാർശപ്രകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സ്വകാര്യത മാനിച്ച് റിപ്പോർട്ടിലെ മുഴുവൻ വിവരങ്ങൾ പുറത്തുവിടരുതെന്ന്...

ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

മുകേഷ് രാജി വയ്ക്കേണ്ട; ആരോപണത്തിന്റെ പേരിൽ രാജി വയ്ക്കുന്ന കീഴ്വഴക്കമില്ല

തിരുവനന്തപുരം: ലൈം​ഗികാരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷ് തത്ക്കാലം എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സമിതിയോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ആരോപണം...

‘മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക,  ഇല്ലെങ്കിൽ മിണ്ടാതിരിക്കുക’; ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ്

ഇപിയുടെ പുറത്താകലോടെ തെളിഞ്ഞത് പ്രതിപക്ഷം അന്ന് പറഞ്ഞ സിപിഎം​- ബിജെപി അവിശുദ്ധ ബന്ധം: വി.ഡി. സതീശൻ

കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതോടെ സിപിഎം​- ബിജെപി അവിശുദ്ധ ബന്ധം തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇപി- ജാവഡേക്കർ കൂട്ടുകെട്ടിനെക്കുറിച്ച് തിരഞ്ഞെടുപ്പു...

Page 4 of 9 1 3 4 5 9
  • Trending
  • Comments
  • Latest