J Special

Journalist Channel

Currently Playing

Sports

Pravasi

Life

Entertainment

Finance

Crime

Latest News

പിപി ദിവ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനു നീക്കം

ദിവ്യയെ വെട്ടിലാക്കി ജില്ലാ കലക്റ്ററുടെ റിപ്പോർട്ട്; എൻഒസി നൽകിയതിൽ വീഴ്ചയില്ല

കണ്ണൂര്‍: അഴിമതി ആരോപണത്തിൽ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി...

ന​വീ​ൻ ബാ​ബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയിലേക്ക്

ന​വീ​ൻ ബാ​ബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയിലേക്ക്

കൊ​ച്ചി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതു...

പിപി ദിവ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനു നീക്കം

നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസ്

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു. 10 വർഷം വരെ തടവു...

ജീവനോടെയെത്താനാ​ഗ്രഹിച്ച ജന്മനാട്ടിൽ ചേതനയറ്റ് നവീൻബാബു; മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട കലക്റ്ററേറ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു

നവീന്‍ ബാബു ഇനി ഓർമ; ജനക്കൂട്ടത്തെ സാക്ഷിയാക്കി പെൺമക്കൾ ചിതയ്ക്കു തീ പകർന്നു

മലയാലപ്പുഴ: മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം അറിയിച്ചു നവീൻ ബാബുവെന്ന വ്യക്തി ആരായിരുന്നുവെന്ന്, എങ്ങനെയുള്ള ഉദ്യോ​ഗസ്ഥനായിരുന്നുവെന്ന്. വെറുവാക്കിൽ പൊലിഞ്ഞുപോയത് ഒരു മനുഷ്യൻ മാത്രമായിരുന്നില്ല, ഒരു കുടുംബത്തിന്റെ നട്ടെല്ലുകൂടിയായിരുന്നു. തിങ്ങി...

Popular News