Amma - The Journalist Live

Tag: Amma

മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ജി​വ​ച്ചു; അ​മ്മ’ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു;

മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ജി​വ​ച്ചു; അ​മ്മ’ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു;

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മലയാള താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു. പ്ര​സി​ഡ​ൻറ് മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ജി​വ​ച്ചു. ഇ​ന്നു ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് ...

സിദ്ദിഖിന്റെ രാജി; അ​മ്മ’ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്, ബാബുരാജിന് താത്കാലിക ചുമതല

പ്രതിഷേധ ശബ്ദങ്ങൾ, ചേരി തിരിവ് രൂക്ഷം; അമ്മ 17 അംഗ എക്സിക്യൂട്ടീവ് നാളെ കൊച്ചിയിൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ദിവസങ്ങൾക്കു ശേഷം പ്രതികരണവുമായി രം​ഗത്ത് വന്ന ജനറൽ സെക്രട്ടറി തന്നെ ആരോപണ വിധേയൻ. വേലി തന്ന വിളവു തിന്നുന്ന ...

സിദ്ദിഖിന്റെ രാജി; അ​മ്മ’ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്, ബാബുരാജിന് താത്കാലിക ചുമതല

സിദ്ദിഖിന്റെ രാജി; അ​മ്മ’ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്, ബാബുരാജിന് താത്കാലിക ചുമതല

കൊ​ച്ചി: നടിയുടെ പീഡനാരോപണത്തെ തുടർന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് രാ​ജി​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ "അ​മ്മ' സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് ചേ​രും. ഓ​ൺ​ലൈ​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ സി​ദ്ദി​ഖി​ൻറെ ...

  • Trending
  • Comments
  • Latest