കത്തുന്ന സൂര്യനെ മറികടന്നു തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിനെത്തിയത് ലക്ഷങ്ങൾ; 90 പേർ കുഴഞ്ഞുവീണതായി റിപ്പോർട്ട്

കത്തുന്ന സൂര്യനെ മറികടന്നു തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിനെത്തിയത് ലക്ഷങ്ങൾ; 90 പേർ കുഴഞ്ഞുവീണതായി റിപ്പോർട്ട്

ചെന്നൈ: കത്തുന്ന ഉച്ച സൂര്യനെ പോലും വകവയ്ക്കാതെ നടൻ വിജയ്‌യുടെ രാഷ്ട്രീയപ്പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് ലക്ഷങ്ങൾ. . അരലക്ഷം...

ടിക്കറ്റ് എടുക്കാത്തതു സംബന്ധിച്ച് തർക്കം; കണ്ടക്റ്ററെ മർദ്ദിച്ച് കൊലപ്പെടുത്തി

ടിക്കറ്റ് എടുക്കാത്തതു സംബന്ധിച്ച് തർക്കം; കണ്ടക്റ്ററെ മർദ്ദിച്ച് കൊലപ്പെടുത്തി

വെല്ലൂർ∙ ടിക്കറ്റ് എടുക്കാത്തതു സംബന്ധിച്ച തർക്കത്തിനൊടുവിൽ യാത്രക്കാരൻ ബസ് കണ്ടക്ടറെ മർദിച്ചു കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ (52) ആണ് വെല്ലൂർ സ്വദേശി...

ദുരന്തം വിതച്ച് ബെം​ഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്നു വീണ് അഞ്ച് മരണം; 13 പേരെ രക്ഷപ്പെടുത്തി

ദുരന്തം വിതച്ച് ബെം​ഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്നു വീണ് അഞ്ച് മരണം; 13 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ദുരിതം വിതച്ച് ബെംഗളൂരു നഗരത്തിൽ കനത്ത മഴ. മഴയിൽ ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണു അഞ്ചുപേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13...

തെളിവുകളും ഫോൺ നമ്പറുകളും കൈമാറി; സിദ്ദിഖ് സുപ്രിം കോടതിയിൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു

തെളിവുകളും ഫോൺ നമ്പറുകളും കൈമാറി; സിദ്ദിഖ് സുപ്രിം കോടതിയിൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ ന​ട​ൻ സി​ദ്ദി​ഖ് സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു. താൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​യി​യെ​ന്നും തന്റെ പക്കലുള്ള തെ​ളി​വു​ക​ളും...

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവർ അതിഥി തൊഴിലാളികളും ഡോക്റ്ററും

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവർ അതിഥി തൊഴിലാളികളും ഡോക്റ്ററും

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിനെത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ...

ശത്രുക്കൾക്കെതിരെ പോരാടാൻ വാൾ പെൺകുട്ടികൾക്കു നൽകി ബിജെപി എംഎൽഎ

ശത്രുക്കൾക്കെതിരെ പോരാടാൻ വാൾ പെൺകുട്ടികൾക്കു നൽകി ബിജെപി എംഎൽഎ

പാ​റ്റ്ന: വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​നി​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വാ​ൾ വി​ത​ര​ണം ചെ​യ്ത് ബി​ജെ​പി എം​എ​ൽ​എ. ശ​നി​യാ​ഴ്ച ബി​ഹാ​റി​ലെ സീ​താ​മ​ർ​ഹി ജി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെയാണ് സംഭവം. ബി​ജെ​പി എം​എ​ൽ​എ മി​ഥി​ലേ​ഷ് കു​മാ​റാ​ണ്...

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; രണ്ടുപേർ അറസ്റ്റിൽ; മൂന്നാമനായി തിരച്ചിൽ

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു; രണ്ടുപേർ അറസ്റ്റിൽ; മൂന്നാമനായി തിരച്ചിൽ

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ...

ഫ്രൊഫ. ജിഎ​ൻ സാ​യി​ബാ​ബ അന്തരിച്ചു

ഫ്രൊഫ. ജിഎ​ൻ സാ​യി​ബാ​ബ അന്തരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ആ​ക്ടി​വി​സ്റ്റും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായിരുന്ന ജിഎ​ൻ സാ​യി​ബാ​ബ (57) അ​ന്ത​രി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ​ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാ​വോ​യി​സ്റ്റ് ബ​ന്ധം...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; ഇവിഎം അട്ടിമറിയിലുറച്ച് കോൺ​ഗ്രസ്- സംശയമുള്ള 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; ഇവിഎം അട്ടിമറിയിലുറച്ച് കോൺ​ഗ്രസ്- സംശയമുള്ള 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം അട്ടിമറി നടന്നുവെന്ന മുൻ ആരോപണത്തിലുറച്ച് കോൺഗ്രസ് നേതാക്കൾ. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് കൈമാറിയതായി...

കുട്ടികളടക്കം 141 ജീവനുകൾ; മന:സാന്നിദ്ധ്യം കെെവെടിയാതെ പൈലറ്റും സഹ വനിതാ പൈലറ്റും; കയ്യടിയോട് വരവേറ്റ് സമൂഹമാധ്യമങ്ങൾ

കുട്ടികളടക്കം 141 ജീവനുകൾ; മന:സാന്നിദ്ധ്യം കെെവെടിയാതെ പൈലറ്റും സഹ വനിതാ പൈലറ്റും; കയ്യടിയോട് വരവേറ്റ് സമൂഹമാധ്യമങ്ങൾ

ചെന്നൈ: രണ്ടര മണിക്കൂർ രാജ്യത്തെ ഉദ്യോ​ഗത്തിന്റെ മുൾമുനയിൽ നിർത്തിയശേഷം അവർ തികഞ്ഞ ആത്മവിശ്വാസത്തോടെ 141 ജീവനുകളുമായി ലാൻഡ് ചെയ്തു. തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ...

Page 1 of 17 1 2 17
  • Trending
  • Comments
  • Latest