Tag: siddique

തെളിവുകളും ഫോൺ നമ്പറുകളും കൈമാറി; സിദ്ദിഖ് സുപ്രിം കോടതിയിൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു

തെളിവുകളും ഫോൺ നമ്പറുകളും കൈമാറി; സിദ്ദിഖ് സുപ്രിം കോടതിയിൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ ന​ട​ൻ സി​ദ്ദി​ഖ് സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു. താൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​യി​യെ​ന്നും തന്റെ പക്കലുള്ള തെ​ളി​വു​ക​ളും ...

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പോലീസ്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇതു രണ്ടാം തവണയാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനായി അന്വേഷണ ...

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ്സിദ്ദിഖ് ...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

സിദ്ദിഖിനെ വിട്ടയച്ചു; ചോദ്യം ചെയ്തത് രണ്ടര മണിക്കൂർ; വീണ്ടും ഹാജരാകാൻ നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാ​ജ​രാ​യ ന​ട​ൻ സി​ദ്ദി​ഖി​നെ വി​ട്ട​യ​ച്ചു. ര​ണ്ട​ര​മ​ണി​ക്കൂ​ർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സി​ദ്ദി​ഖി​നെ അ​ന്വേ​ഷ​ണ​സം​ഘം വിട്ടയച്ചത്. വീണ്ടും ചോദ്യം ...

സിദ്ദിഖിന്റെ മുൻകൂർ ജാമ്യത്തിന് തടയിടാൻ അന്വേഷണ സംഘം; എ​സ്പി മെ​റി​ന്‍ ജോ​സ​ഫ് അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബ​ലാ​ത്സം​ഗ​ക്കേ​സ്: നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ചോദ്യം ചെയ്യലിന് രാവിലെ‍ 10 നു ആണു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. തിരുവനന്തപുരത്തെ കമ്മിഷണർ ഓഫീസിലാണ് സിദ്ദിഖ് ...

‘ജീവിതം ഒരു ബൂമറാങ്, എന്താണോ ചെയ്യുന്നത് അത് തിരിച്ചുകിട്ടും’- സിദ്ധിഖിനെതിരെ പരാതി നൽകിയ അതിജീവിത

ബ​ലാ​ത്സം​ഗ കേ​സ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാർ- സിദ്ധിഖ്

കൊ​ച്ചി: സുപ്രിം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷം പൊതു മധ്യത്തിലെത്തിയ സിദ്ദിഖ് ബ​ലാ​ത്സം​ഗ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നുള്ള സ​ന്ന​ദ്ധ​ത അന്വേഷണ സംഘത്തെ അ​റി​യി​ച്ചു. ...

‘ജീവിതം ഒരു ബൂമറാങ്, എന്താണോ ചെയ്യുന്നത് അത് തിരിച്ചുകിട്ടും’- സിദ്ധിഖിനെതിരെ പരാതി നൽകിയ അതിജീവിത

ഒളിവിലായിരുന്ന നടൻ സിദ്ദിഖ് പൊതു മധ്യത്തിൽ; അഭിഭാഷകനെ കാണാനെത്തി

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന നടൻ സിദ്ദിഖ് ഇടക്കാല ജാമ്യത്തിനു ശേഷം ആദ്യമായി പൊതുമധ്യത്തിൽ. കൊച്ചിയിലെ വക്കീൽ ഓഫീസിലെത്തിയ സിദ്ദിഖ് ഒന്നും പ്രതികരിക്കാൻ തയാറായില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ...

ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് താൽക്കാലികാശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

ജാമ്യം കിട്ടിയിട്ടും ഇരുട്ടിൽ നിന്ന് പുറത്തുവരാതെ സിദ്ദിഖ്; ഭാവി കാര്യങ്ങളിൽ തീരുമാനം ഇന്നറിയാം, എസ്ഐടി യോ​ഗം തിരുവനന്തപുരത്ത്

കൊച്ചി: ബലാത്സംഗ കേസിൽ സുപ്രീം കോടതി താത്ക്കാലിക ജാമ്യം അനുവദിച്ചിട്ടും ഇരുട്ടിൽ നിന്ന് പുറത്തുവരാതെ നടൻ സിദ്ദിഖ്. ഈ സാഹചര്യത്തിൽ സിദ്ദിഖിന്റെ കാര്യത്തിൽ അടുത്ത നീക്കം എങ്ങനെ ...

ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് താൽക്കാലികാശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് താൽക്കാലികാശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

ന്യൂഡല്‍ഹി: ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് രണ്ടാഴ്ചത്തേക്കു തടഞ്ഞാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. ലൈംഗിക പീഡന പരാതിയില്‍ ...

സിദ്ദിഖിന്റെ മുൻകൂർ ജാമ്യത്തിന് തടയിടാൻ അന്വേഷണ സംഘം; എ​സ്പി മെ​റി​ന്‍ ജോ​സ​ഫ് അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

സിദ്ദിഖിനിന്ന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങണം; പഴുതടയ്ക്കാൻ അന്വേഷണ സംഘം

ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ റദ്ദായതോടെ ഒളിവിൽപോയ പ്രതി നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം ...

Page 1 of 2 1 2
  • Trending
  • Comments
  • Latest