webadmin

webadmin

ഒറ്റ ദിവസം കൊണ്ട് 1.61 ലക്ഷം കടന്ന് മനാഫിന്റെ യൂട്യൂബ് ചാനൽ

അർജുന്റെ കുടുബത്തിനെതിരെ മോശമായി പ്രവ‍ത്തിച്ചിട്ടില്ല, അർജുന്റെ മൃതദേഹം കിട്ടിയിട്ടും ഒന്നും അവസാനിച്ചില്ല: മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിനെതിരെ യാഥൊരു തരത്തിലും മോശമായി പ്രവർത്തിച്ചിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. മതസ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തിയും തന്റെ ഭാ​ഗത്തുനിന്നുണ്ടായിട്ടില്ല. അർജുന്റെ കുടുംബിനു നേരെയുള്ള...

കുതിപ്പിനിടെ ഒരു കിതപ്പ്; സ്വർണം പവന് 240 രൂപ കുറഞ്ഞു

സ്വർണവില റോക്കറ്റ് വേ​ഗത്തിൽ മുകളിലേക്ക്; പവന് 56,960 രൂപ

തിരുവനന്തപുരം: സ്വർണവില കടിഞ്ഞാല്ലാതെ ‌കുതിക്കുന്നു. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലാണ് വ്യാപരം നടക്കുന്നത്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം സ്വര്‍ണ വിലയില്‍ റെക്കോഡ് വര്‍ധനയ്ക്കു...

പരാതി കൊടുത്തിട്ടും പോലീസ് അനങ്ങിയില്ല; യുപിയിൽ അധ്യാപകനേയും കുടുംബത്തേയും വെടിവച്ച് കൊന്നു, കൊല്ലപ്പെട്ടവരിൽ ഒന്നും ആറും വയസുള്ള പെൺമക്കളും

പരാതി കൊടുത്തിട്ടും പോലീസ് അനങ്ങിയില്ല; യുപിയിൽ അധ്യാപകനേയും കുടുംബത്തേയും വെടിവച്ച് കൊന്നു, കൊല്ലപ്പെട്ടവരിൽ ഒന്നും ആറും വയസുള്ള പെൺമക്കളും

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം ആളുകൾ വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം...

വനിതാ ലോകകപ്പ് ലക്ഷ്യം വച്ച് ഹർമൻപ്രീതും സംഘവും ഇന്നിറങ്ങും; എതിരാളികൾ ന്യൂസീലൻഡ്

വനിതാ ലോകകപ്പ് ലക്ഷ്യം വച്ച് ഹർമൻപ്രീതും സംഘവും ഇന്നിറങ്ങും; എതിരാളികൾ ന്യൂസീലൻഡ്

ദുബായ്: വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യം വച്ചുകൊണ്ട് ക്യാപ്റ്റൻ ഹർമൻപ്രീതും സംഘവും ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30 മുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ്...

56 വർഷം മുൻപ് വിമാനാപകടത്തിൽ മരിച്ച സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യാ​ൻറെ സംസ്കാരം ഇന്ന്

56 വർഷം മുൻപ് വിമാനാപകടത്തിൽ മരിച്ച സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യാ​ൻറെ സംസ്കാരം ഇന്ന്

പ​ത്ത​നം​തി​ട്ട: 56 വ​ർ​ഷം മു​ന്പ് ഹി​മാ​ച​ലി​ലെ റോ​ത്തോ​ങ്ങി​ലെ മ​ഞ്ഞു​മ​ല​യി​ൽ വി​മാ​നം ത​ക​ർ​ന്നു മ​രി​ച്ച സൈ​നി​ക​ൻ ഇ​ല​ന്തൂ​ർ ഒ​ടാ​ലി​ൽ തോ​മ​സ് ചെ​റി​യാ​ൻറെ സംസ്കാരം ഇന്ന്. സം​സ്കാ​ര ശു​ശ്രൂ​ഷകൾ ഇ​ല​ന്തൂ​ർ...

ഒറ്റ ദിവസം കൊണ്ട് 1.61 ലക്ഷം കടന്ന് മനാഫിന്റെ യൂട്യൂബ് ചാനൽ

സമൂഹ മാധ്യമങ്ങളിലൂടെ വേട്ടയാടുന്നു, സാമുദായിക സ്പർദ വളർത്താൻ ശ്രമം; അഞ്ജുവിന്റെ പരാതിയിൽ മനാഫിനെതിരെ കേസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിനു നേരെയുള്ള സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനാഫിനെതിരെ...

പി ശശിക്കെതിരായ ആരോപണങ്ങളിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പിവി അൻവറിന് വക്കീൽ നോട്ടിസ്

പി ശശിക്കെതിരായ ആരോപണങ്ങളിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പിവി അൻവറിന് വക്കീൽ നോട്ടിസ്

തിരുവനന്തപുരം: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവറിന് വക്കീൽ നോട്ടിസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പിശശി. സിപിഎം സംസ്ഥാന...

തെറ്റുപറ്റിയത് പത്രത്തിന്, വീഴ്ച പറ്റിയതായി അവർ സമ്മതിച്ചു; മുഖ്യമന്ത്രി

മതസ്പർദ വളർത്താൻ ശ്രമിച്ചു, മുഖ്യമന്ത്രിക്കും ലേഖികയ്ക്കുമെതിരെ കേസെടുക്കണമെന്ന് പരാതി

കൊ​ച്ചി: വി​വാ​ദ മ​ല​പ്പു​റം പ​രാ​മ​ർ​ശം മതസ്പർദ വളർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ദി ​ഹി​ന്ദു പ​ത്രത്തിനും​ ലേഖികയ്ക്കു​മെ​തി​രെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും സി​ജെ​എം...

‘പലരും പണം വാ​ഗ്ദാനം ചെയ്തിരുന്നു സ്വീകരിച്ചില്ല, 75000 രൂപ ശമ്പളമെന്ന് പറഞ്ഞത് ഇൻഷൂറൻസിന് ഉപകാരപ്പെടാൻ, ആ കുടുംബത്തെ ടാർ​ഗറ്റ് ചെയ്യരുത്’

‘പലരും പണം വാ​ഗ്ദാനം ചെയ്തിരുന്നു സ്വീകരിച്ചില്ല, 75000 രൂപ ശമ്പളമെന്ന് പറഞ്ഞത് ഇൻഷൂറൻസിന് ഉപകാരപ്പെടാൻ, ആ കുടുംബത്തെ ടാർ​ഗറ്റ് ചെയ്യരുത്’

കോഴിക്കോട്: അർജുന്റെ കുടുംബത്തെ ആരും ടാർഗറ്റ് ചെയ്യരുതെന്ന് ലോറി ഉടമ മനാഫ്. അർജുനെന്ന വ്യക്തിയെ ആരും മറന്നുപോകാതിരിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അങ്ങനെ അർജുനെ കണ്ടെത്തണമെന്ന ആവശ്യം...

‘കീരിക്കാടൻ ജോസി’നു വിട; പ്രശസ്ത നടൻ മോഹൻ രാജ് അന്തരിച്ചു

‘കീരിക്കാടൻ ജോസി’നു വിട; പ്രശസ്ത നടൻ മോഹൻ രാജ് അന്തരിച്ചു

തിരുവനന്തപുരം: കിരീടത്തിലെ കീരിക്കാടൻ ജോസെന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ മോഹൻ രാജ് (70) അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം...

Page 1 of 56 1 2 56
  • Trending
  • Comments
  • Latest