accident - The Journalist Live

Tag: accident

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യുഎഇ ഫെഡറല്‍ സുപ്രീംകോടതി

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യുഎഇ ഫെഡറല്‍ സുപ്രീംകോടതി

ദുബായ്: വാഹനാപകടത്തില്‍ ​ഗുരുതരമായി പരുക്ക് പറ്റിയ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യുഎഇ ഫെഡറല്‍ സുപ്രീംകോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരുക്കേറ്റ മലപ്പുറം ...

കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മരണം എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ

കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മരണം എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ

കോ​ഴി​ക്കോ​ട്: വടകര മുക്കാളിയിൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ രണ്ടുപേർ മ​രി​ച്ചു. കാർ ഡ്രൈവർ തലശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി ( 38 ...

രണ്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയശേഷം ഭീഷണി; യുവതി പുഷ്പംപോലെ ഊരിപ്പോന്നു

രണ്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയശേഷം ഭീഷണി; യുവതി പുഷ്പംപോലെ ഊരിപ്പോന്നു

ലഹോർ: വാഹനമിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയശേഷം ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിക്ക് മാനസിക പ്രശ്നമുള്ളതായി അഭിഭാഷകൻ. അപകടത്തിനുശേഷം ക്യാമറയിലേക്ക് കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നതാഷ് ...

മൃതദേഹവുമായി വരികയായിരുന്ന ആം​ബു​ല​ന്‍​സും ഫ​യ​ര്‍​എ​ഞ്ചി​നും കൂട്ടിയിടിച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

മൃതദേഹവുമായി വരികയായിരുന്ന ആം​ബു​ല​ന്‍​സും ഫ​യ​ര്‍​എ​ഞ്ചി​നും കൂട്ടിയിടിച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ൽ മൃതദേഹവുമായി വരികയായിരുന്ന ആം​ബു​ല​ന്‍​സും ഫ​യ​ര്‍​എ​ഞ്ചി​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഏ​ഴാം കൊ​ട്ടി​ൽ സ്വ​ദേ​ശി മി​ഥു​നാണ് മ​രി​ച്ച​ത്. പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. ...

അമിത വേ​ഗത്തിലെത്തിയ വാഹനമിടിച്ച് യുവതി മരിച്ചു; വാഹനം നിർത്താതെ പോയി

അമിത വേ​ഗത്തിലെത്തിയ വാഹനമിടിച്ച് യുവതി മരിച്ചു; വാഹനം നിർത്താതെ പോയി

കുന്ദമംഗലം/ കോഴിക്കോട്: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കയായിരുന്ന യുവതി അമിത വേഗത്തിലെത്തിയ വാഹനമിടിച്ച് മരിച്ചു. ഇടിച്ച വാഹനം നിർത്താതെപോയി. റോഡിൽ തെറിച്ചുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുപ്പാടി ...

റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്. പരുക്കേറ്റ ഇരുവരെയും പോലീസ് തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ...

  • Trending
  • Comments
  • Latest