Tag: pp divya

പിപി ദി​വ്യയുടെ ജാമ്യാപേക്ഷയെ എതിർക്കും- നവീനിന്റെ കുടുംബം; മ​ഞ്ജു​ഷ ക​ക്ഷി​ചേ​രും

പോലീസ് അന്വേഷണം ശരിയായ ദിശയിലല്ല, ജാമ്യ ഹർജിയിൽ കൂടുതൽ വാദങ്ങളുമായി ദിവ്യ

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ റിമാൻഡിലായ പിപി ദിവ്യ ജാമ്യ ഹർജി സമർപ്പിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജിയിൽ പോലീസിന്റെ അന്വേഷണം ...

പിപി ദി​വ്യയുടെ ജാമ്യാപേക്ഷയെ എതിർക്കും- നവീനിന്റെ കുടുംബം; മ​ഞ്ജു​ഷ ക​ക്ഷി​ചേ​രും

പിപി ദി​വ്യയുടെ ജാമ്യാപേക്ഷയെ എതിർക്കും- നവീനിന്റെ കുടുംബം; മ​ഞ്ജു​ഷ ക​ക്ഷി​ചേ​രും

പ​ത്ത​നം​തി​ട്ട: കണ്ണൂർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പിപി ദി​വ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് അന്തരിച്ച നവീനിന്റെ കുടുംബം. ഇതിനായി നവീനിന്റെ ഭാര്യ മ‍ഞ്ജുഷ കേസിൽ കക്ഷി ...

ന​വീ​ൻ ബാ​ബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയിലേക്ക്

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ അറസ്റ്റിൽ

ക​ണ്ണൂ​ർ: കണ്ണൂർ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ​ദി​വ്യ​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ...

പിപി ദിവ്യ 14 ദിവസത്തേക്ക് റിമാൻഡിൽ; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും

പിപി ദിവ്യ 14 ദിവസത്തേക്ക് റിമാൻഡിൽ; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് ...

പിപി ദിവ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനു നീക്കം

ദിവ്യയുടെ വാദങ്ങൾ പൊളിയുന്നു; എഡിഎം കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെ തുടർന്ന് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ നവീൻ ബാബുവിനു ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. ...

ന​വീ​ൻ ബാ​ബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയിലേക്ക്

എഡിഎമ്മിന്റെ മരണ കാരണം വ്യക്തി​ഹത്യയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തിഹത്യ തന്നെയാണെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദം. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം നിൽക്കുമെന്നും 10 വർഷം വരെ തടവുശിക്ഷ ...

പിപി ദിവ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനു നീക്കം

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരി​ഗണിക്കും

ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറും സി​പിഎം ​ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വു​മാ​യ പിപി ദി​വ്യയുടെ മുൻകൂർ ...

  • Trending
  • Comments
  • Latest