pv anvar - The Journalist Live

Tag: pv anvar

‘ഒതുക്കാമെന്ന് കരുതണ്ട, താൻ ഉയർത്തിയ വിഷയങ്ങൾ പൊതു സമൂഹത്തിന് മുന്നിലുണ്ട്’

പി. ശശിക്കെതിരായ തെളിവുകൾ ഹാജരാക്കേണ്ടത് പോലീസിനു മുൻപിലല്ല, പാർട്ടിക്കു മുൻപിൽ- പിവി അൻവർ

മലപ്പുറം: എഡിജിപി എംആർ അജിത് കുമാർ, എസ്പി സുജിത് ദാസ്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പിവി അൻവർ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മലപ്പുറം സർക്കാർ ...

‘ഒതുക്കാമെന്ന് കരുതണ്ട, താൻ ഉയർത്തിയ വിഷയങ്ങൾ പൊതു സമൂഹത്തിന് മുന്നിലുണ്ട്’

പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരായ പരാതി; ഡിഐജി ഇന്ന് പിവി അൻവറിന്റെ മൊഴിയെടുക്കും

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോ​ഗസ്ഥൻമാർക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെയും അവർക്കെതിരെ നൽകിയ പരാതിയുടേയും പശ്ചാത്തലത്തിൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ മൊ​ഴി​യെ​ടു​ക്കും. ...

എം.​വി.​ ഗോ​വി​ന്ദ​നെ കാണാൻ പി.​വി.​ അ​ൻ​വ​റെത്തി; ഉദ്ദേശം ആരോപണ വിധേയരായവർക്കെതിരെ സംഘടനാപരമായ അന്വേഷണം

എം.​വി.​ ഗോ​വി​ന്ദ​നെ കാണാൻ പി.​വി.​ അ​ൻ​വ​റെത്തി; ഉദ്ദേശം ആരോപണ വിധേയരായവർക്കെതിരെ സംഘടനാപരമായ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ, എസ്പി സുജിത് ദാസ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പി.​വി.​ അ​ൻ​വ​ർ എം​എ​ൽ​എ കൂടിക്കാഴ്ചയ്ക്കായി സിപി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ...

എ​സ്പി​ക്കെ​തി​രേ ‌പി.​വി.​ അ​ന്‍​വ​ര്‍ എംഎൽഎയുടെ കുത്തിയിരുപ്പ് സമരം

തൽക്കാലം അരങ്ങ് വിട്ടു നിൽക്കാൻ എംഎൽഎ; ‘ഇനി വേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിച്ച് കൊള്ളും’

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ടുനിന്ന വെളിപ്പെടുത്തലുകൾക്കൊടുവിൽ ബാറ്റൺ മുഖ്യമന്ത്രിക്ക് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനുമായി അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ഇനി വേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി ...

എ​സ്പി​ക്കെ​തി​രേ ‌പി.​വി.​ അ​ന്‍​വ​ര്‍ എംഎൽഎയുടെ കുത്തിയിരുപ്പ് സമരം

ജീവനു ഭീഷണി: തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ

മലപ്പുറം: വിവാദ വെളിപ്പെടുത്തലിൽ തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കലക്റ്ററേറ്റിലെത്തിയാണ് എംഎൽഎ അപേക്ഷ നൽകിയത്. ...

എ​സ്പി​ക്കെ​തി​രേ ‌പി.​വി.​ അ​ന്‍​വ​ര്‍ എംഎൽഎയുടെ കുത്തിയിരുപ്പ് സമരം

എ​സ്പി​ക്കെ​തി​രേ ‌പി.​വി.​ അ​ന്‍​വ​ര്‍ എംഎൽഎയുടെ കുത്തിയിരുപ്പ് സമരം

മ​ല​പ്പു​റം: എസ്പി- എംഎൽഎ ഉരസലിനു പിന്നാലെ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. ​ശ​ശി​ധ​ര​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് പ്ര​തി​ഷേ​ധ​വു​മാ​യി പി.​വി.​ അ​ന്‍​വ​ര്‍ എം​എ​ല്‍​എ. എസ്പിയുടെ ...

അപകീർത്തി പരാമർശം; മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍; ഏത് മാപ്പ് വേണമെന്ന് എംഎല്‍എ പി.വി. അന്‍വര്‍

അപകീർത്തി പരാമർശം; മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍; ഏത് മാപ്പ് വേണമെന്ന് എംഎല്‍എ പി.വി. അന്‍വര്‍

മലപ്പുറം: പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് ...

  • Trending
  • Comments
  • Latest