mr ajith kumar - The Journalist Live

Tag: mr ajith kumar

എം.ആർ. അജിത്കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കും,  ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്താൻ സാധ്യത

എം.ആർ. അജിത്കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കും, ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്താൻ സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെ ‌ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാൻ സർക്കാർ തീരുമാനം. പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ...

‘സോളാർ കേസ് അട്ടിമറിച്ചത് എഡിജിപി, എടവണ്ണ കൊലപാതകത്തിൽ പോലീസ് വ്യാജ തെളിവുണ്ടാക്കി; കവടിയാറിൽ കൊട്ടാരം പോലുള്ള വീട്’

‘സോളാർ കേസ് അട്ടിമറിച്ചത് എഡിജിപി, എടവണ്ണ കൊലപാതകത്തിൽ പോലീസ് വ്യാജ തെളിവുണ്ടാക്കി; കവടിയാറിൽ കൊട്ടാരം പോലുള്ള വീട്’

മലപ്പുറം: എഡിജിപിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി പിവി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാറിന്റെ ഇടപെടലിനെ തുടർന്നാണെന്ന് അൻവർ എംഎൽഎ. അജിത് കുമാർ ഇടതുപക്ഷ ...

എംആർ അജിത് കുമാറിനെതിരെ അന്വേഷണം, ഡിജിപി റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അന്വേഷിക്കും

എംആർ അജിത് കുമാറിനെതിരെ അന്വേഷണം, ഡിജിപി റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അന്വേഷിക്കും

കോ​ട്ട​യം: പി.​വി.​ അ​ൻ​വ​ർ എം​എ​ൽ​എ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ ഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോ​ഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുഴുക്കുത്തുകളെ സംരക്ഷിക്കില്ല. അത് എത്ര വലിയ ഉദ്യോ​ഗസ്ഥനാണെങ്കിലും ...

  • Trending
  • Comments
  • Latest