TRENDING - The Journalist Live - Page 8
‘ഒതുക്കാമെന്ന് കരുതണ്ട, താൻ ഉയർത്തിയ വിഷയങ്ങൾ പൊതു സമൂഹത്തിന് മുന്നിലുണ്ട്’

‘ഒതുക്കാമെന്ന് കരുതണ്ട, താൻ ഉയർത്തിയ വിഷയങ്ങൾ പൊതു സമൂഹത്തിന് മുന്നിലുണ്ട്’

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാര്‍, എസ്പി സുജിത് ദാസ്, ഡാൻസാഫ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ തൃപ്തികരമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പി.വി. അന്‍വര്‍....

‘കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവ് കുഞ്ഞിനെ വേണ്ടെന്നു പറഞ്ഞതിനാൽ’-ആശ, ജീവനുള്ള കുഞ്ഞിനെ രതീഷ് കൊണ്ടുപോയത് തുണി സഞ്ചിയിൽ

ചേർത്തലയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച്

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ കൊലപ്പെടുത്തിയത് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്ന് പോലീസ്. ആശ ​ഗർഭിണിയാണെന്ന് ഭർത്താവിനറിയാമായിരുന്നു. എന്നാൽ കുഞ്ഞ്...

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മൂന്നു ദിവസം പീഡിപ്പിച്ചു; അറിയില്ലെന്ന നി​വി​ൻ പോ​ളി​യു​ടെ വാ​ദം ക​ള്ളം

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മൂന്നു ദിവസം പീഡിപ്പിച്ചു; അറിയില്ലെന്ന നി​വി​ൻ പോ​ളി​യു​ടെ വാ​ദം ക​ള്ളം

ഇ​ടു​ക്കി: ദുബായിൽ വച്ച് നി​വി​ൻ പോ​ളി മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി തന്നെ മൂന്നു ദിവസത്തോളം പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​ക്കാ​രി. ത​ന്നെ അ​റി​യി​ല്ലെ​ന്ന നി​വി​ൻ പോ​ളി​യു​ടെ വാ​ദം ക​ള്ള​മാണ്. ഇതുവരെ താൻ...

കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മരണം എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ

കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മരണം എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ

കോ​ഴി​ക്കോ​ട്: വടകര മുക്കാളിയിൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ രണ്ടുപേർ മ​രി​ച്ചു. കാർ ഡ്രൈവർ തലശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി ( 38...

എം.​വി.​ ഗോ​വി​ന്ദ​നെ കാണാൻ പി.​വി.​ അ​ൻ​വ​റെത്തി; ഉദ്ദേശം ആരോപണ വിധേയരായവർക്കെതിരെ സംഘടനാപരമായ അന്വേഷണം

എം.​വി.​ ഗോ​വി​ന്ദ​നെ കാണാൻ പി.​വി.​ അ​ൻ​വ​റെത്തി; ഉദ്ദേശം ആരോപണ വിധേയരായവർക്കെതിരെ സംഘടനാപരമായ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ, എസ്പി സുജിത് ദാസ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പി.​വി.​ അ​ൻ​വ​ർ എം​എ​ൽ​എ കൂടിക്കാഴ്ചയ്ക്കായി സിപി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​...

നടൻ നിവിൻ പോളി സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തു പീഡിപ്പിച്ചു; നിർമാതാവ് എകെ സുനിൽകൂമാർ രണ്ടാം പ്രതി

നടൻ നിവിൻ പോളി സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തു പീഡിപ്പിച്ചു; നിർമാതാവ് എകെ സുനിൽകൂമാർ രണ്ടാം പ്രതി

കൊച്ചി: നടൻ നിവിൻ പോളി തന്നെ വിദേശത്തുവച്ച് പീഡിപ്പിച്ചുവെന്ന പരാതിയുമായി എറണാകുളം നേര്യമം​ഗലം സ്വദേശിനി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു. ഈ കേസിൽ ആറോളം...

ബലാത്സംഗ വിരുദ്ധ ബില്ലുമായി പശ്ചിമ ബംഗാൾ;  ബലാത്സം​ഗത്തിനിടെ ഇരകൾ കൊല്ലപ്പെട്ടാൽ പ്രതികൾക്ക് വധശിക്ഷ

ബലാത്സംഗ വിരുദ്ധ ബില്ലുമായി പശ്ചിമ ബംഗാൾ; ബലാത്സം​ഗത്തിനിടെ ഇരകൾ കൊല്ലപ്പെട്ടാൽ പ്രതികൾക്ക് വധശിക്ഷ

ന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ട്രെയ്നി ഡോക്റ്റർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബലാത്സംഗ വിരുദ്ധ ബിൽ അവതരിപ്പിച്ചു. നിയമമന്ത്രി മൊളോയ് ഘട്ടകാണ്...

എം.ആർ. അജിത്കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കും,  ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്താൻ സാധ്യത

വിവാദ വെളിപ്പെടുത്തലുകൾക്ക് ശേഷവും മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോ​ഗത്തിൽ എഡിജിപിയും

തി​രു​വ​ന​ന്ത​പു​രം: പിവി അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾക്കിടയിലും എ​ഡി​ജി​പി എം.​ആ​ർ.​ അ​ജി​ത് കു​മാ​ർ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് തന്നെ. ഇന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഓ​ൺ​ലൈ​ൻ...

പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടാ​യി; വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ, പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്കും പങ്ക്- കെ. മുരളീധരൻ

പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടാ​യി; വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ, പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്കും പങ്ക്- കെ. മുരളീധരൻ

തൃ​ശൂ​ർ: തൃശൂർ പൂരം കലക്കിയത് എഡിജിപി അജിത് കുമാറിന്റെ അറിവോടെയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണങ്ങളുമായി സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി.​എ​സ്.​ സു​നി​ൽ​കു​മാറും...

നവജാത ശിശുവിന്റെ മരണം: ജനിച്ചപ്പോള്‍ കുട്ടി കരഞ്ഞിരുന്നു; കാമുകനു കൈമാറുമ്പോള്‍ ജീവന്‍ ഇല്ലായിരുന്നുവെന്ന് പോലീസ്

ആ​ശാ വർക്കർമാരെയും ഭീഷണിപ്പെടുത്തി ആശ; ‘​ഗർഭിണിയാണെന്ന് പുറത്ത് അറിഞ്ഞാൽ ആത്മഹത്യ ചെയ്യും’

ചേർത്തല: നവജാത ശിശുവിന്റെ ക്രൂരമായ കൊലപാതകം പുറത്തുവന്നതിനു പിന്നാലെ തങ്ങളെ ആശ ഭീഷണിപ്പെടുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആശാവർക്കർമാർ. യുവതി ​​ഗർഭിണിയാണെന്നറിച്ച് വീട്ടിലെത്തിയ തങ്ങളോട് വിവരം പുറത്തു പറഞ്ഞാൽ നിങ്ങളുടെയെല്ലാം...

Page 8 of 10 1 7 8 9 10
  • Trending
  • Comments
  • Latest