webadmin

webadmin

മൃതദേഹവുമായി വരികയായിരുന്ന ആം​ബു​ല​ന്‍​സും ഫ​യ​ര്‍​എ​ഞ്ചി​നും കൂട്ടിയിടിച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

മൃതദേഹവുമായി വരികയായിരുന്ന ആം​ബു​ല​ന്‍​സും ഫ​യ​ര്‍​എ​ഞ്ചി​നും കൂട്ടിയിടിച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ൽ മൃതദേഹവുമായി വരികയായിരുന്ന ആം​ബു​ല​ന്‍​സും ഫ​യ​ര്‍​എ​ഞ്ചി​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഏ​ഴാം കൊ​ട്ടി​ൽ സ്വ​ദേ​ശി മി​ഥു​നാണ് മ​രി​ച്ച​ത്. പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്....

മരണവീട്ടിൽ നിന്നു മടങ്ങവേ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തി വൈരാ​ഗ്യം

മരണവീട്ടിൽ നിന്നു മടങ്ങവേ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തി വൈരാ​ഗ്യം

കോട്ടയം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് മരണ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി. യുവാവിന്റെ അടിയേറ്റ് പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേൽ രതീഷ് മാധവൻ (40)...

സിദ്ദിഖിന്റെ രാജി; അ​മ്മ’ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്, ബാബുരാജിന് താത്കാലിക ചുമതല

പ്രതിഷേധ ശബ്ദങ്ങൾ, ചേരി തിരിവ് രൂക്ഷം; അമ്മ 17 അംഗ എക്സിക്യൂട്ടീവ് നാളെ കൊച്ചിയിൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ദിവസങ്ങൾക്കു ശേഷം പ്രതികരണവുമായി രം​ഗത്ത് വന്ന ജനറൽ സെക്രട്ടറി തന്നെ ആരോപണ വിധേയൻ. വേലി തന്ന വിളവു തിന്നുന്ന...

ടെസ് ജോസഫിന്റെ ആരോപണം താൻ സിപിഎം എംഎൽഎ ആയതിനാൽ, അവരെ കണ്ടിട്ടുപോലുമില്ല- മുകേഷ്

ടെസ് ജോസഫിന്റെ ആരോപണം താൻ സിപിഎം എംഎൽഎ ആയതിനാൽ, അവരെ കണ്ടിട്ടുപോലുമില്ല- മുകേഷ്

കൊല്ലം: തനിക്കെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് എന്ന യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് എം. മുകേഷ് എംഎൽഎ. താൻ സിപിഎം എംഎൽഎ ആയതിനാൽ തന്നെ ലക്ഷ്യംവയ്ക്കുകയാണെന്ന് ഉറപ്പാണ്....

‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത പാപം; അവരെ വെറുതെ വിടരുത്’- പ്രധാനമന്ത്രി

‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത പാപം; അവരെ വെറുതെ വിടരുത്’- പ്രധാനമന്ത്രി

മുംബൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത പാപമാണ്. അത്തരം കുറ്റവാളികളെ വെറുതെ വിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി‌. കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന....

പാകിസ്താനിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ 34 മരണം; മരിച്ചവരിൽ 12 തീർഥാടകരും

പാകിസ്താനിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ 34 മരണം; മരിച്ചവരിൽ 12 തീർഥാടകരും

റാവല്‍പിണ്ടി: പാകിസ്താനില്‍ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 34 മരണം. ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളുമുണ്ടായത്. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന്...

രാജി തന്റെ പേരിൽ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സർക്കാരിനു നേരെ ചെളിവാരി എറിയുന്നതിനാൽ: രഞ്ജിത്ത്

രാജി തന്റെ പേരിൽ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സർക്കാരിനു നേരെ ചെളിവാരി എറിയുന്നതിനാൽ: രഞ്ജിത്ത്

കോഴിക്കോട്: ഈ രാജി ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചെളിവാരി എറിയുന്നതുകൊണ്ടാണെന്ന് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച്...

രഞ്ജിത്തിനെതിരായ ആരോപണത്തിലുറച്ച് നടി ശ്രീ​ലേഖ മി​ത്ര- സ്വ​ന്തം നി​ല​യ്ക്ക് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്

ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല, തന്റെ ശരീരത്തിൽ തൊടുകയാണ് ചെയ്തത്: നടി ശ്രീലേഖ മിത്ര

കൊൽക്കത്ത: താൻ ഉന്നയിച്ച കാര്യത്തിൽ സംവിധായകൻ രഞ്ജിത്ത് ചെയ്ത തെറ്റ് സമ്മതിച്ചെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു...

വിവാദങ്ങളിൽ മോഹൻലാൽ പ്രതികരിക്കുമോയെന്ന് സംശയം, സിദ്ദിഖിൻ്റെ രാജി  കാവ്യനീതിയാണെന്ന് തനിക്ക് തോന്നുന്നില്ല പക്ഷെ അച്ഛനു തോന്നിയേക്കാം- ഷമ്മി തിലകൻ

വിവാദങ്ങളിൽ മോഹൻലാൽ പ്രതികരിക്കുമോയെന്ന് സംശയം, സിദ്ദിഖിൻ്റെ രാജി കാവ്യനീതിയാണെന്ന് തനിക്ക് തോന്നുന്നില്ല പക്ഷെ അച്ഛനു തോന്നിയേക്കാം- ഷമ്മി തിലകൻ

ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നുണ്ടായ ആരോപണങ്ങളിൽ 'അമ്മ' പ്രസി‍‍ഡൻ്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി...

ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ല; രേഖാമൂലം പരാതി നൽകണം- രഞ്ജിത്തിനെ സംരക്ഷിച്ച് സജി ചെറിയാൻ

‘താന്‍ സ്ത്രീ വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു’: സജി ചെറിയാൻ

തിരുവനന്തപുരം: 'സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഇരയോടൊപ്പമാണ്, വേട്ടക്കാരോടൊപ്പമല്ലെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും....

Page 53 of 71 1 52 53 54 71
  • Trending
  • Comments
  • Latest