webadmin

webadmin

ബിജെപിയുടെ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണ്, സുരേഷ് ​ഗോപിയല്ല; മുകേഷ് രാജിവെക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം∙ ബിജെപിയുടെ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാ‌ണ്, അല്ലാതെ സുരേഷ് ഗോപിയല്ലെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുകേഷ് രാജിവയ്ക്കണമെന്നു തന്നെയാണ് തന്റെയും ബിജെപിയുടെയും...

ജൂനിയർ ആർട്ടിസ്റ്റിന്റെ അമ്മയോട് മോശമായി പെരുമാറി, മുകേഷിനെ അടിച്ചുപുറത്താക്കി: നടി സന്ധ്യ

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിന്റെ അമ്മയോട് മുകേഷ് അപമര്യാതയായി പെരുമാറിയെന്ന ആരോപണവുമായി നടി സന്ധ്യ. തന്റെ സുഹൃത്തായ നടിയുടെ കുടുംബത്തിനുണ്ടായ ദുരനുഭവമാണ് സന്ധ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നടി വീട്ടിലില്ലാത്ത...

വനിതാ ട്വന്റി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു; 15 അം​ഗ ടീമിൽ മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും

വനിതാ ട്വന്റി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു; 15 അം​ഗ ടീമിൽ മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും

മുംബൈ: യുഎഇ വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ രണ്ടു മലയാളി താരങ്ങളായ ആശാ ശോഭന, സജന...

,ഞാൻ പരാമർശിച്ചത് നടൻ ജയസൂര്യയല്ല, നിയമ നടപടികൾ വന്നാൽ പേര് വെളിപ്പെടുത്തും,: നടി സോണിയ മൽഹാർ

,ഞാൻ പരാമർശിച്ചത് നടൻ ജയസൂര്യയല്ല, നിയമ നടപടികൾ വന്നാൽ പേര് വെളിപ്പെടുത്തും,: നടി സോണിയ മൽഹാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം കഴിഞ്ഞ ദിവസമാണ് ഒരു സൂപ്പർ സ്റ്റാർ തന്നെ കയറിപ്പിടിച്ചുവെന്ന് നടി സോണിയ മൽഹാർ വെളിപ്പെടുത്തിയത്. എന്നാൽ താൻ ആരോപണം ഉന്നയിച്ചത്...

ആടി​നെ ത​മ്മി​ൽ ത​ല്ലി​ച്ച് ചോ​ര​ കു​ടി​ക്കു​ക​യാ​ണ് നി​ങ്ങ​ൾ; മാധ്യമങ്ങളോട് കയർത്ത് സു​രേ​ഷ് ഗോ​പി

ആടി​നെ ത​മ്മി​ൽ ത​ല്ലി​ച്ച് ചോ​ര​ കു​ടി​ക്കു​ക​യാ​ണ് നി​ങ്ങ​ൾ; മാധ്യമങ്ങളോട് കയർത്ത് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെയുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് കേ​ന്ദ്ര മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള ഒ​രു തീ​റ്റ​യാ​ണ്...

പാ​ഠം ഒ​ന്ന് അ​തി​ജീ​വ​നം; ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ്‌​കൂ​ളു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

പാ​ഠം ഒ​ന്ന് അ​തി​ജീ​വ​നം; ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ്‌​കൂ​ളു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ക​ൽ​പ്പ​റ്റ: അതി ജീവനത്തിന്റെ പാഠങ്ങൾ സ്വന്തം അനുഭവങ്ങളിലൂടെ താണ്ടി ഈ കുരുന്നുകൾ. ഇനി മുന്നോട്ടുള്ള പോക്ക് അവർക്ക് ഇതിലും ദുർഘടമാവില്ല. ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിപ്പുറം ഉറ്റവരും...

ടെസ് ജോസഫിന്റെ ആരോപണം താൻ സിപിഎം എംഎൽഎ ആയതിനാൽ, അവരെ കണ്ടിട്ടുപോലുമില്ല- മുകേഷ്

ലൈം​ഗികാരോപണം: മുകേഷിനെ സംരക്ഷിച്ച് പാർട്ടി, സമാന സംഭവത്തിൽ യുഡിഎഫ് എംഎൽഎമാർ രാജി വച്ചിട്ടില്ലല്ലോ?

തിരുവനന്തപുരം: ആരോപണങ്ങളുടെ പേരിൽ തൽകാലം രാജി വച്ച് അന്വേഷണം നേരിടേണ്ട ആവശ്യമില്ലെന്നാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ആരോപണ വിധേയനായ മുകേഷിനോടുള്ള പാർട്ടിയുടെ നിലപാട്. മുകേഷിനെതിരെ കേസൊന്നും രജിസ്റ്റർ...

‘എനിക്ക് വീട്ടില‍േക്ക് പോകണ്ട’- അസം പെൺകുട്ടിയെ സിഡബ്ല്യുസിയിലേക്ക് മാറ്റി

‘എനിക്ക് വീട്ടില‍േക്ക് പോകണ്ട’- അസം പെൺകുട്ടിയെ സിഡബ്ല്യുസിയിലേക്ക് മാറ്റി

തിരുവനന്തപുരം: നിറ കണ്ണുകളോടെ അവൾ അച്ഛനേയും അമ്മയേയും സഹോദരിമാരേയും നോക്കി. പറയാതെ പോന്നതിൽ ആർക്കെങ്കിലും ദേഷ്യമുണ്ടോ? ഇല്ല, അവരും കണ്ണീരോടെ തന്നെ നോക്കി നിൽകുകയാണ്. മണിക്കൂറുകളോളം നെഞ്ചിൽ...

അമ്മയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്, പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല: നടൻ പൃഥ്വിരാജ്

അമ്മയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്, പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല: നടൻ പൃഥ്വിരാജ്

കൊച്ചി: സിനിമാ മേഖലയെ കുറിച്ച് ആരോപണങ്ങൾ ഉണ്ടെങ്കിൽ അവ അന്വേഷണപ്പെടണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളുമുണ്ടാകണം. നിയമമനുസരിച്ച്,...

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കൊച്ചി നോർത്ത് പോലീസ്. കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറുമെന്ന്...

Page 51 of 71 1 50 51 52 71
  • Trending
  • Comments
  • Latest