webadmin

webadmin

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഇനി പ്രത്യേക പോലീസ് സംഘം അന്വേഷിക്കും; നടിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ വിശദമായ മൊഴി അന്വേഷണസംഘം...

ആന ഞങ്ങളുടേത്; നടൻ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിഎസ്പി

ആന ഞങ്ങളുടേത്; നടൻ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിഎസ്പി

ചെന്നൈ: നടൻ വിജയ് പുതുതായി രൂപീകരിച്ച പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ ആനയുടെ ചിഹ്നം അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷനു ബഹുജൻ സമാജ് പാർട്ടി...

‘മഞ്ഞുമ്മൽ ബോയ്സ്’ സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

‘മഞ്ഞുമ്മൽ ബോയ്സ്’ സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

അങ്കമാലി: ശില്പിയും ജാൻ-ഇ-മാൻ', 'തല്ലുമാല', 'മഞ്ഞുമ്മൽ ബോയ്സ്', തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

യുവനടിയുടെ ലൈം​ഗികാരോപണം: നടൻ സിദ്ധിഖിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: യുവ നടിയുടെ ലൈം​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്....

വയനാട്ടിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ 10,000യ്ക്ക് സീരിയൽ നടിയ്ക്ക് വിറ്റു; അമ്മയുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്

വയനാട്ടിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ 10,000യ്ക്ക് സീരിയൽ നടിയ്ക്ക് വിറ്റു; അമ്മയുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്

പൊഴുതന: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടിയ്ക്ക് വിറ്റു. വിൽപ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്,...

ലിഫ്റ്റിൽ വച്ച് കയറി പിടിച്ചു, കരണക്കുറ്റിക്ക് പൊട്ടിച്ചപ്പോൾ കാലു പിടിച്ചു; ​ ഗൾഫ് ഷോയ്ക്കിടെ ഒരു മുതിർന്ന നടൻ തന്നോട് അപമര്യാദയായി പെരുമാറി: നടി ഉഷ

ലിഫ്റ്റിൽ വച്ച് കയറി പിടിച്ചു, കരണക്കുറ്റിക്ക് പൊട്ടിച്ചപ്പോൾ കാലു പിടിച്ചു; ​ ഗൾഫ് ഷോയ്ക്കിടെ ഒരു മുതിർന്ന നടൻ തന്നോട് അപമര്യാദയായി പെരുമാറി: നടി ഉഷ

കണ്ണൂർ: ഒരു ​ഗൾഫ് ഷോയ്ക്കിടെ ലിഫ്റ്റിൽ വച്ച് മുതിർന്ന നടൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ഉഷ. മലയാള സിനിമയിൽ എല്ലാവരും ആരാധിച്ചിരുന്ന നടനായിരുന്നു അയാൾ. അപ്പോൾ...

അമ്മയിലെ കൂട്ട രാജിക്ക് പിന്നിൽ സംഘടന പിളരുമോയെന്ന സംശയം?

അമ്മയിലെ കൂട്ട രാജിക്ക് പിന്നിൽ സംഘടന പിളരുമോയെന്ന സംശയം?

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള അമ്മയിലെ കൂട്ടരാജിക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത്. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നുവെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച...

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും; കൂട്ട രാജിക്ക് പിന്നാലെ അമ്മയുടെ പ്രതികരണം

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും; കൂട്ട രാജിക്ക് പിന്നാലെ അമ്മയുടെ പ്രതികരണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ‘അമ്മ’ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന്മോഹൻ‌ലാലിന്റെ...

ടെസ് ജോസഫിന്റെ ആരോപണം താൻ സിപിഎം എംഎൽഎ ആയതിനാൽ, അവരെ കണ്ടിട്ടുപോലുമില്ല- മുകേഷ്

അരോപണമുന്നയിച്ച നടി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു; താൻ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ- മുകേഷ്

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താനുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ കൂടിയായ എം. മുകേഷ് എംഎൽഎ....

മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ജി​വ​ച്ചു; അ​മ്മ’ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു;

മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ജി​വ​ച്ചു; അ​മ്മ’ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു;

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മലയാള താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു. പ്ര​സി​ഡ​ൻറ് മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ജി​വ​ച്ചു. ഇ​ന്നു ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ്...

Page 50 of 71 1 49 50 51 71
  • Trending
  • Comments
  • Latest