webadmin

webadmin

നേതൃത്വത്തോടുള്ള എതിർപ്പ്; ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വച്ചു

നേതൃത്വത്തോടുള്ള എതിർപ്പ്; ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തലപ്പത്തുള്ളവരുടെ മൗനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് 'ഫെഫ്ക'യിൽനിന്ന് സംവിധായകൻ ആഷിക് അബു രാജിവച്ചു. കാപട്യം നിറഞ്ഞവരാണ് 'ഫെഫ്ക'യുടെ നേതൃത്വത്തിലുള്ളത്. സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

ഇലക്ട്രോണിക് തെളിവുകൾ മുകേഷ് അഭിഭാഷകന് കൈമാറും; ഏതു സമയവും അന്വേഷണ ഉദ്യോ​ഗസ്ഥനു മുൻപിൽ ഹാജരാകാൻ തയാർ: ജിയോ പോൾ

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾകൊണ്ട് മറുപടി നൽകാൻ നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് തെളിവുകൾ തന്റെ അഭിഭാഷകനായ ജിയോ പോളിന് കൈമാറു‍ം. ഇതിനായി...

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ വിറ്റു, വിദ്യാർഥി അറസ്റ്റിൽ, വൻ പ്രതിഷേധം

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ വിറ്റു, വിദ്യാർഥി അറസ്റ്റിൽ, വൻ പ്രതിഷേധം

അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറകൾ കണ്ടെത്തിയതിനെത്തുടർന്ന് വൻ പ്രതിഷേധം. കൃഷ്ണൻ ജില്ലയിലെ ഗുഡ്‌വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ശുചിമുറിയിൽ...

എ​സ്പി​ക്കെ​തി​രേ ‌പി.​വി.​ അ​ന്‍​വ​ര്‍ എംഎൽഎയുടെ കുത്തിയിരുപ്പ് സമരം

എ​സ്പി​ക്കെ​തി​രേ ‌പി.​വി.​ അ​ന്‍​വ​ര്‍ എംഎൽഎയുടെ കുത്തിയിരുപ്പ് സമരം

മ​ല​പ്പു​റം: എസ്പി- എംഎൽഎ ഉരസലിനു പിന്നാലെ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. ​ശ​ശി​ധ​ര​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് പ്ര​തി​ഷേ​ധ​വു​മാ​യി പി.​വി.​ അ​ന്‍​വ​ര്‍ എം​എ​ല്‍​എ. എസ്പിയുടെ...

എംഎൽഎ ബോർഡ് നീക്കിയുള്ള മുകേഷിന്റെ യാത്ര ആക്രമണം ഭയന്നോ?

എംഎൽഎ ബോർഡ് നീക്കിയുള്ള മുകേഷിന്റെ യാത്ര ആക്രമണം ഭയന്നോ?

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ വാ​ഹ​ന​ത്തി​ൽ നിന്ന് എം​എ​ല്‍​എ ബോ​ര്‍​ഡ് മാ​റ്റി മു​കേ​ഷിന്റെ യാത്ര. ഇന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ നി​ന്നും മു​കേ​ഷ് യാ​ത്ര തി​രി​ച്ച​ത്...

ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​വും: ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ചവ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ...

സൂപ്പർമാർക്കറ്റ് ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് ദമ്പതികളിൽ നിന്ന് 34 ലക്ഷം രൂപ തട്ടി; യുവതി പിടിയിൽ

സൂപ്പർമാർക്കറ്റ് ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് ദമ്പതികളിൽ നിന്ന് 34 ലക്ഷം രൂപ തട്ടി; യുവതി പിടിയിൽ

  The woman was arrested for extortion of money ചവറ: തന്റെ ബിസിനസുകളി‍ല്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് ദമ്പതികളിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന...

ലൈം​ഗികാതിക്രമം: നടൻ ജയസൂര്യയ്ക്കെതിരെ പരാതിയുമായി തിരുവനന്തപുരം സ്വദേശിനിയും

ലൈം​ഗികാതിക്രമം: നടൻ ജയസൂര്യയ്ക്കെതിരെ പരാതിയുമായി തിരുവനന്തപുരം സ്വദേശിനിയും

തിരുവനന്തപുരം: നടന്‍ ജയസൂര്യയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ യുവതിയും. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമനയില്‍ രജിസ്റ്റര്‍ ചെയ്ത...

വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ: വീട് നഷ്ടപ്പെട്ടവർക്ക് 1,000 ചുരശ്ര അടിയില്‍ ഒറ്റനില വീട്, പരമാവധിപ്പേർക്ക് ജോലി ഉറപ്പ് വരുത്തും

വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ: വീട് നഷ്ടപ്പെട്ടവർക്ക് 1,000 ചുരശ്ര അടിയില്‍ ഒറ്റനില വീട്, പരമാവധിപ്പേർക്ക് ജോലി ഉറപ്പ് വരുത്തും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുന:രധിവാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,000 ചുരശ്ര അടിയില്‍ ഒറ്റനില വീടാണ് നിര്‍‌മിച്ചു നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

എ​റ​ണാ​കു​ളം: ലൈംഗി​കാ​രോ​പ​ണ കേ​സി​ൽ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​ന്റെ അറസ്റ്റ് ‌‌അടുത്ത അഞ്ച് ദിവസത്തേക്ക് ​താൽ​ക്കാ​ലി​ക​മാ​യി കോ​ട​തി ത​ട​ഞ്ഞു. എറണാകുളം മുൻസിഫ് സെഷൻസ് കോടതിയാണ് അടു​ത്ത മാ​സം മൂ​ന്ന്...

Page 47 of 71 1 46 47 48 71
  • Trending
  • Comments
  • Latest