webadmin

webadmin

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവർ അതിഥി തൊഴിലാളികളും ഡോക്റ്ററും

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവർ അതിഥി തൊഴിലാളികളും ഡോക്റ്ററും

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിനെത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ...

തോറ്റ് തോറ്റ് ഒടുവിൽ വിജയം കൈപ്പിടിയിൽ; വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലന്‍ഡിന്

തോറ്റ് തോറ്റ് ഒടുവിൽ വിജയം കൈപ്പിടിയിൽ; വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലന്‍ഡിന്

ദുബായ്: രണ്ട് തവണ കൈവിട്ട വനിതാ ടി20 ലോകകപ്പ് കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ തന്നെയുദ്ദേശിച്ചായിരുന്നു ന്യൂസീലന്‍ഡിന്റെ വരവ്. അത് ഉറപ്പിക്കും വിധമായിരുന്നു ന്യൂസിലൻഡിന്റെ പ്രകടനും. ഞായറാഴ്ച നടന്ന...

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്നു പെൺകുട്ടികളെ കാണാതായി; പുറത്തുചാടിയത് ജീവനക്കാരുടെ കണ്ണുവെട്ടിച്ച്

വർക്കലയിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ കട മുറിക്കു മുന്നിൽ മധ്യവയസ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി ബി​ജുവാ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി ബി​ജുവാ​ണ്...

മുളകുപൊടി വിതറി യുവാവിനെ കാറിൽ ബന്ധിയാക്കി പണം കവർന്ന സംഭവം; പ്രതി പരാതിക്കാരൻതന്നെ

മുളകുപൊടി വിതറി യുവാവിനെ കാറിൽ ബന്ധിയാക്കി പണം കവർന്ന സംഭവം; പ്രതി പരാതിക്കാരൻതന്നെ

കൊയിലാണ്ടി: മുഖത്ത് മുളകുപൊടി വിതറി യുവാവിനെ ബന്ധിയാക്കി പണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ പ്രതി പരാതിക്കാരൻ തന്നെയാണെന്ന് പോലീസ്.കഴിഞ്ഞ ദിവസം കോഴിക്കോട് കാട്ടിൽ പീടികയിൽ മുഖത്ത്...

ഉറക്കം വരാതിരിക്കാൻ മൂന്നുമാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സീരിയൽ നടിയുടെ മൊഴി

ഉറക്കം വരാതിരിക്കാൻ മൂന്നുമാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സീരിയൽ നടിയുടെ മൊഴി

കൊല്ലം: ഉറക്കം വരാതയിരിക്കാൻ മൂന്നു മാസമായി രാസലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. 1.4 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ജിവസമാണ്ചിറക്കര പഞ്ചായത്ത്...

പാലക്കാട് സിപിഎം ബിജെപിക്ക് കൈകൊടുക്കാൻ സാധ്യത; എങ്ങനെ നോക്കിയാലും വിജയം കോൺ​ഗ്രസിന്; കെ മുരളീധരന്‍

പാലക്കാട് സിപിഎം ബിജെപിക്ക് കൈകൊടുക്കാൻ സാധ്യത; എങ്ങനെ നോക്കിയാലും വിജയം കോൺ​ഗ്രസിന്; കെ മുരളീധരന്‍

കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിൽ കൈ കൊടുക്കുമെന്ന പിവി അൻവറിന്റെ ആരോപണത്തെ പിൻതുണച്ച് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരനും. പക്ഷെ...

പ്രിയങ്കയുടെ കന്നിയം​ഗം കളറാക്കാൻ സോണിയ ​ഗാന്ധിയും രാഹുലും; മൂവരും മറ്റന്നാൾ വയനാട്ടിൽ

പ്രിയങ്കയുടെ കന്നിയം​ഗം കളറാക്കാൻ സോണിയ ​ഗാന്ധിയും രാഹുലും; മൂവരും മറ്റന്നാൾ വയനാട്ടിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ​ഗോദയിൽ കന്നിയം​ഗത്തിനിറങ്ങുന്ന പ്രിയങ്ക ​ഗാന്ധിക്കു പൂർണ പിൻതുണയുമായി സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും. മൂവരും മറ്റന്നാൾ വയനാട്ടിലെത്തും. മൂവരുമെത്തുന്നതോടെ വയനാട്ടിൽ തെരഞ്ഞെടുപ്പ് രം​​ഗം ചൂടുപിടിക്കുമെന്നുറപ്പ്....

പാർട്ടി രണ്ടു തട്ടിലല്ല; നവീനിന്റെ കുടുംബത്തിനൊപ്പം; എംവി ഗോവിന്ദൻ

പാർട്ടി രണ്ടു തട്ടിലല്ല; നവീനിന്റെ കുടുംബത്തിനൊപ്പം; എംവി ഗോവിന്ദൻ

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി എന്നും നവീനിന്റെ കുടുംബത്തിനൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരിച്ച നവീൻ ബാബുവിന്റെ...

36 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ മണ്ണിൽ കിവീസിനു ജയം; ഇന്ത്യയെ എട്ടുവിക്കറ്റിനു പരാജയപ്പെടുത്തി ന്യൂസിലൻഡ്

36 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ മണ്ണിൽ കിവീസിനു ജയം; ഇന്ത്യയെ എട്ടുവിക്കറ്റിനു പരാജയപ്പെടുത്തി ന്യൂസിലൻഡ്

ബെംഗളൂരു: 36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഇന്ത്യൻ മണ്ണിൽ കിവീസിനു തകർപ്പൻ ജയം. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒന്നാം ടെസ്റ്റിന്റെ...

ദിവ്യയുടെ ആരോപണം തെറ്റ്; നവീൻ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ല; റിട്ട. അധ്യാപകന്‍ ഗംഗാധരന്‍

ദിവ്യയുടെ ആരോപണം തെറ്റ്; നവീൻ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ല; റിട്ട. അധ്യാപകന്‍ ഗംഗാധരന്‍

കണ്ണൂര്‍: നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടുണ്ടെന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ആരോപണം തെറ്റാണെന്ന് റി ട്ട. അധ്യാപകന്‍ ഗംഗാധരന്‍. ഗംഗാധരനില്‍ നിന്ന്...

Page 4 of 71 1 3 4 5 71
  • Trending
  • Comments
  • Latest