sujith das - The Journalist Live

Tag: sujith das

വീട്ടമ്മയുടെ ആരോപണത്തിന് പിന്നിൽ ക്രിമിനൽ ​ഗൂഢാലോചന, ഡിജിപിക്ക് പരാതി നൽകും: സുജിത് ദാസ്

വീട്ടമ്മയുടെ ആരോപണത്തിന് പിന്നിൽ ക്രിമിനൽ ​ഗൂഢാലോചന, ഡിജിപിക്ക് പരാതി നൽകും: സുജിത് ദാസ്

മലപ്പുറം∙ ബലാത്സംഗം ചെയ്തതായുള്ള വീട്ടമ്മയുടെ ആരോപണത്തിനെതിരെ പരാതി നൽകുമെന്ന് മുൻ എസ്‌പി എസ്. സുജിത് ദാസ്. ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്, ഇതുകാണിച്ച് ഡിജിപിക്ക് പരാതി നൽകുമെന്നും ...

എ​സ്പി സു​ജി​ത് ദാ​സിനെതിരെ ആ​രോ​പ​ണ​വു​മാ​യി വീ​ട്ട​മ്മ; പരാതി നൽകാനെത്തിയപ്പോൾ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി

എ​സ്പി സു​ജി​ത് ദാ​സിനെതിരെ ആ​രോ​പ​ണ​വു​മാ​യി വീ​ട്ട​മ്മ; പരാതി നൽകാനെത്തിയപ്പോൾ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട മു​ന്‍ എ​സ്പി സു​ജി​ത് ദാ​സ് തന്നെ ബ​ലാ​ത്സം​ഗത്തിനിരയാക്കിയെന്ന ആ​രോ​പ​ണ​വു​മാ​യി വീ​ട്ട​മ്മ. പ​രാ​തി​ നൽകാനായി എ​സ്പി ഓ​ഫീ​സി​ലെ​ത്തി​യ​ തന്നെ സു​ജി​ത് ദാ​സ് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാണ് വീട്ടമ്മയുടെ ആരോപണം. ...

എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത

എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത

തിരുവനന്തപുരം: എംഎൽഎ പിവി അൻവറിന്റെ വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത. അൻവറിന്റെ വെളിപ്പെടുത്തലിൽ ഡിഐജി അജിതാ ബീ​ഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ...

  • Trending
  • Comments
  • Latest