renjith - The Journalist Live

Tag: renjith

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ക​സ​ബ പോ​ലീ​സ് കേസടുത്തു

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ക​സ​ബ പോ​ലീ​സ് കേസടുത്തു

കോ​ഴി​ക്കോ​ട്: യുവാവിന്റെ ലൈം​ഗി​കാ​തി​ക്ര​മ പരാതിയിൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്തി​നെ​തിരെ ​കസ​ബ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തു. തന്നെ ലൈം​ഗികമായി ആക്രമിച്ചുവെന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തിയിലാണ് ...

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

രഞ്ജിത്തിനെതിരായുള്ള ലൈം​ഗികാതിക്രമ കേസ്; അന്വേഷണ സംഘം യുവാവിന്റെ മൊഴിയെടുത്തു, മൊഴിയെടുത്തത് കോഴിക്കോടെത്തി

കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് സിനിമയിൽ അവസരം വാഗ്ദാനം നൽകി ബം​ഗളൂരുവിലെ ഹോട്ടൽ വച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ അന്വേഷണ സംഘം യുവാവിന്റെ മൊഴിയെടുത്തു. ഐശ്വര്യ ഡോങ്റെ ഉൾപ്പെട്ട പ്രത്യേക ...

രാജി തന്റെ പേരിൽ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സർക്കാരിനു നേരെ ചെളിവാരി എറിയുന്നതിനാൽ: രഞ്ജിത്ത്

നടിയ്ക്ക് പിന്നാലെ രഞ്ജിത്തിനെതിരെ ആരോപണവുമായി യുവാവ്; വിവസ്ത്രനാക്കി, മദ്യം നൽകി പീഡിപ്പിച്ചു

കോഴിക്കോട്: ബം​ഗാളി നടിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ ...

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഇനി പ്രത്യേക പോലീസ് സംഘം അന്വേഷിക്കും; നടിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ വിശദമായ മൊഴി അന്വേഷണസംഘം ...

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ബംഗാളി നടിയുടെ ലൈം​ഗികാരോപണം: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കൊച്ചി നോർത്ത് പോലീസ്. കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറുമെന്ന് ...

രാജി തന്റെ പേരിൽ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സർക്കാരിനു നേരെ ചെളിവാരി എറിയുന്നതിനാൽ: രഞ്ജിത്ത്

രാജി തന്റെ പേരിൽ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സർക്കാരിനു നേരെ ചെളിവാരി എറിയുന്നതിനാൽ: രഞ്ജിത്ത്

കോഴിക്കോട്: ഈ രാജി ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചെളിവാരി എറിയുന്നതുകൊണ്ടാണെന്ന് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് ...

  • Trending
  • Comments
  • Latest