adgp - The Journalist Live

Tag: adgp

എം.ആർ. അജിത്കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കും,  ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്താൻ സാധ്യത

വിവാദച്ചുഴിയിൽ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; ജനറൽ സെക്രട്ടറിയെ കൂടാതെ ആർഎസ്എസ് നേതാവ് രാംമാധവിനേയും കണ്ടതായി സ്പെഷ്യൽ ബ്രാഞ്ച്

തിരുവനന്തപുരം: എംഎൽഎ പിവി അൻവർ പോലീസിനു നേരെ തൊടുത്തുവിട്ട അമ്പ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തതോടെ വിവാദങ്ങൾ ചൂടുപിടിക്കുന്നു. എഡിജിപി അജിത് കുമാറിനെതിരെ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ച് പിന്മാറിയതിന് ...

‘സോളാർ കേസ് അട്ടിമറിച്ചത് എഡിജിപി, എടവണ്ണ കൊലപാതകത്തിൽ പോലീസ് വ്യാജ തെളിവുണ്ടാക്കി; കവടിയാറിൽ കൊട്ടാരം പോലുള്ള വീട്’

വിഡി സതീശന്റെ ആരോപണം ശരി; ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി- സ്വകാര്യ സന്ദർശനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം ശരിയാണെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിൽ വെളിപ്പെടുത്തി. ...

എം.ആർ. അജിത്കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കും,  ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്താൻ സാധ്യത

വിവാദ വെളിപ്പെടുത്തലുകൾക്ക് ശേഷവും മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോ​ഗത്തിൽ എഡിജിപിയും

തി​രു​വ​ന​ന്ത​പു​രം: പിവി അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾക്കിടയിലും എ​ഡി​ജി​പി എം.​ആ​ർ.​ അ​ജി​ത് കു​മാ​ർ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് തന്നെ. ഇന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഓ​ൺ​ലൈ​ൻ ...

  • Trending
  • Comments
  • Latest