TRENDING - The Journalist Live - Page 6
ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

അന്വേഷണത്തെ ബാധിക്കും: മു​കേ​ഷി​ൻറെ മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്കാൻ ഹൈ​ക്കോ​ട​തി​യി​ൽ എസ്ഐടി ഹ​ർ​ജി ‌‌നൽകും

കൊ​ച്ചി: ലൈം​ഗിക പീ​ഡ​ന​ക്കേ​സി​ൽ മു​കേ​ഷ് എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കും. മുൻകൂർ ജാമ്യം റ​ദ്ദാക്കിയില്ലെങ്കിൽ അത് അന്വേഷണത്തെ...

എം.ആർ. അജിത്കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കും,  ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്താൻ സാധ്യത

വിവാദച്ചുഴിയിൽ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച; ജനറൽ സെക്രട്ടറിയെ കൂടാതെ ആർഎസ്എസ് നേതാവ് രാംമാധവിനേയും കണ്ടതായി സ്പെഷ്യൽ ബ്രാഞ്ച്

തിരുവനന്തപുരം: എംഎൽഎ പിവി അൻവർ പോലീസിനു നേരെ തൊടുത്തുവിട്ട അമ്പ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തതോടെ വിവാദങ്ങൾ ചൂടുപിടിക്കുന്നു. എഡിജിപി അജിത് കുമാറിനെതിരെ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ച് പിന്മാറിയതിന്...

പ്രതിപക്ഷനേതാവിന് ആർഎസ്എസുമായും എഡിജിപിയുമായും അടുത്ത ബന്ധം,  പൊന്നാനി യുവതിയുടെ വെളിപ്പെടുത്തലിൽ എന്തുകൊണ്ട് എഐആർ ഇട്ടില്ല- പിവി അൻവർ എംഎൽഎ

പ്രതിപക്ഷനേതാവിന് ആർഎസ്എസുമായും എഡിജിപിയുമായും അടുത്ത ബന്ധം, പൊന്നാനി യുവതിയുടെ വെളിപ്പെടുത്തലിൽ എന്തുകൊണ്ട് എഐആർ ഇട്ടില്ല- പിവി അൻവർ എംഎൽഎ

മലപ്പുറം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ആരോപണവുമായി പിവി അൻവർ എംഎൽഎ. പ്രതിപക്ഷ നേതാവിന്ആർഎസ്എസുമായും അജിത് കുമാറുമായും ബന്ധമുണ്ട്. കോൺഗ്രസിലെ ഒരുവിഭാഗം ആർഎസ്എസിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു എംഎൽഎയുടെ ആരോപണം....

വിനേഷ് ഹരിയാനയിൽ തോൽക്കും; വേണ്ടിവന്നാൽ എതിർ സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങും- വെല്ലുവിളിയുമായി ബ്രി​ജ് ഭൂ​ഷ​ൺ

വിനേഷ് ഹരിയാനയിൽ തോൽക്കും; വേണ്ടിവന്നാൽ എതിർ സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങും- വെല്ലുവിളിയുമായി ബ്രി​ജ് ഭൂ​ഷ​ൺ

ഛണ്ഡീ​ഗ​ഢ്: വി​നേ​ഷ് ഫോ​ഗ​ട്ടും ബ​ജ്‌​റം​ഗ് പു​നി​യയും എവിടെ മത്സരിച്ചാലും അതെത്ര ചെറിയ സ്ഥാനാർഥിക്കു മുൻപിലായാലും തോൽക്കുമെന്ന വെല്ലുവിളിയുമായി ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ൺ. പാർട്ടി...

കേരളത്തിന്റെ ചുമതലയുള്ള എഡിജിപിക്ക് ആർഎസ്എസ് നേതാവിനോട് എന്താണ് പറയാനുള്ളത്- പ്രത്യേകിച്ച് തൃശൂർ പൂരം പോലെയുള്ള ആഘോഷം നടക്കുന്നതിനിടെ: സിപിഐ

കേരളത്തിന്റെ ചുമതലയുള്ള എഡിജിപിക്ക് ആർഎസ്എസ് നേതാവിനോട് എന്താണ് പറയാനുള്ളത്- പ്രത്യേകിച്ച് തൃശൂർ പൂരം പോലെയുള്ള ആഘോഷം നടക്കുന്നതിനിടെ: സിപിഐ

തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന് തൃശൂർ പൂരം പോലെയുള്ള വലിയൊരു ആഘോഷം നടക്കുന്നതിനിടെ എന്ത് ആര്‍എസ്എസ് നേതാവുമായി എന്ത് സ്വകാര്യ സംഭാഷണമാണ്...

ലൈം​ഗിക ആരോപണത്തിന് പിന്നിൽ മു​ട്ടി​ൽ മ​രം​മു​റി കേസ് അറസ്റ്റ്: യുവതിക്കെതിരെ പരാതിയുമായി താ​നൂ​ർ ഡി​വൈ​എ​സ്പി

ലൈം​ഗിക ആരോപണത്തിന് പിന്നിൽ മു​ട്ടി​ൽ മ​രം​മു​റി കേസ് അറസ്റ്റ്: യുവതിക്കെതിരെ പരാതിയുമായി താ​നൂ​ർ ഡി​വൈ​എ​സ്പി

മ​ല​പ്പു​റം: തനിക്കു നേരെയുണ്ടായ യുവതിയുടെ ലൈം​ഗിക ആ​രോ​പ​ണത്തിന് പിന്നിൽ മു​ട്ടി​ൽ മ​രം​മു​റി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ലെ പ്ര​തി​കാ​ര​മാ​ണെന്ന് കാണിച്ച് താ​നൂ​ർ ഡി​വൈ​എ​സ്പി വിവി ബെ​ന്നി മ​ല​പ്പു​റം...

‘ഒതുക്കാമെന്ന് കരുതണ്ട, താൻ ഉയർത്തിയ വിഷയങ്ങൾ പൊതു സമൂഹത്തിന് മുന്നിലുണ്ട്’

പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരായ പരാതി; ഡിഐജി ഇന്ന് പിവി അൻവറിന്റെ മൊഴിയെടുക്കും

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോ​ഗസ്ഥൻമാർക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെയും അവർക്കെതിരെ നൽകിയ പരാതിയുടേയും പശ്ചാത്തലത്തിൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ മൊ​ഴി​യെ​ടു​ക്കും....

‘സോളാർ കേസ് അട്ടിമറിച്ചത് എഡിജിപി, എടവണ്ണ കൊലപാതകത്തിൽ പോലീസ് വ്യാജ തെളിവുണ്ടാക്കി; കവടിയാറിൽ കൊട്ടാരം പോലുള്ള വീട്’

വിഡി സതീശന്റെ ആരോപണം ശരി; ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി- സ്വകാര്യ സന്ദർശനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം ശരിയാണെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിൽ വെളിപ്പെടുത്തി....

‘കൈ’പിടിച്ച് വിനേഷ് ഫോ​ഗട്ടും ബജ്‌റംഗ് പുനിയയും; പോരാട്ടം തുടരും

‘കൈ’പിടിച്ച് വിനേഷ് ഫോ​ഗട്ടും ബജ്‌റംഗ് പുനിയയും; പോരാട്ടം തുടരും

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺ​ഗ്രസിൽ ചേർന്നു. വെള്ളിയാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. ഇനി പോരാട്ടം കോൺ​ഗ്രസിനോടൊപ്പമാണെന്ന്...

വീട്ടമ്മയുടെ ആരോപണത്തിന് പിന്നിൽ ക്രിമിനൽ ​ഗൂഢാലോചന, ഡിജിപിക്ക് പരാതി നൽകും: സുജിത് ദാസ്

വീട്ടമ്മയുടെ ആരോപണത്തിന് പിന്നിൽ ക്രിമിനൽ ​ഗൂഢാലോചന, ഡിജിപിക്ക് പരാതി നൽകും: സുജിത് ദാസ്

മലപ്പുറം∙ ബലാത്സംഗം ചെയ്തതായുള്ള വീട്ടമ്മയുടെ ആരോപണത്തിനെതിരെ പരാതി നൽകുമെന്ന് മുൻ എസ്‌പി എസ്. സുജിത് ദാസ്. ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്, ഇതുകാണിച്ച് ഡിജിപിക്ക് പരാതി നൽകുമെന്നും...

Page 6 of 10 1 5 6 7 10
  • Trending
  • Comments
  • Latest