webadmin

webadmin

വിനേഷ് ഫോ​ഗട്ടിന്റെ വിരമിക്കൽ: തീരുമാനത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കും; സഹോദരൻ

വിനേഷ് ഫോ​ഗട്ടിന്റെ വിരമിക്കൽ: തീരുമാനത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കും; സഹോദരൻ

ഡൽഹി: പാരീസിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കായികരംഗത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുമെന്ന് ഫോഗട്ടിൻ്റെ സഹോദരൻ ഹർവിന്ദർ ഫോഗട്ട്. ഇന്ത്യയിൽ മടങ്ങിയെത്തിയ വിനേഷിന് ആരാധകരും...

ഡല്‍ഹിയിലെത്തിയ വിനേഷ് ഫോഗട്ടിന് വന്‍ വരവേല്‍പ്

ഡല്‍ഹിയിലെത്തിയ വിനേഷ് ഫോഗട്ടിന് വന്‍ വരവേല്‍പ്

പാരിസ്: പാരിസ് ഒളിംപിക്‌സ് സമാപിച്ച് ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ ഉജ്വല സ്വീകരണം. ഗുസ്തി താരങ്ങളായ ബജ്‌രങ് പൂനിയ, സാക്ഷി...

മുഡ ഭൂമി തട്ടിപ്പ് കേസ്: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണറുടെ അനുമതി

മുഡ ഭൂമി തട്ടിപ്പ് കേസ്: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണറുടെ അനുമതി

ബം​ഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണറുടെ അനുമതി....

സബർമതി എക്‌സ്പ്രസിൻ്റെ 22 കോച്ചുകൾ പാളം തെറ്റി; നിരവധി ട്രെയിനുകൾ റദ്ദാക്കി

സബർമതി എക്‌സ്പ്രസിൻ്റെ 22 കോച്ചുകൾ പാളം തെറ്റി; നിരവധി ട്രെയിനുകൾ റദ്ദാക്കി

കാന്‍പുര്‍: വാരാണസിയില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്‌സ്പ്രസിന്റെ 22 കോച്ചുകള്‍ പാളംതെറ്റി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. ‌അപകടത്തിൽ ആളപായമോ പരിക്കോ...

ദൃശ്യമാധ്യമ പ്രവർത്തകയ്ക്കു നേരെ ലൈം​ഗീക പരാമർശം; മേജർ രവി വിചാരണ നേരിടണം- ഹൈക്കോടതി

ദൃശ്യമാധ്യമ പ്രവർത്തകയ്ക്കു നേരെ ലൈം​ഗീക പരാമർശം; മേജർ രവി വിചാരണ നേരിടണം- ഹൈക്കോടതി

കൊച്ചി: ദൃശ്യമാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തി‌യ കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ഉത്തരവ്....

കനത്ത മഴ: തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; വൈദീകനെ രക്ഷപെടുത്തി

കനത്ത മഴ: തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; വൈദീകനെ രക്ഷപെടുത്തി

തൊ​ടു​പു​ഴ: കനത്ത മഴയെത്തുടർന്ന തൊടുപുഴ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​രി​ങ്ങാ​ട്ട് വൈ​ദി​ക​ന്‍റെ കാ​ർ‌ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന വൈ​ദി​ക​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. മു​ള്ള​രി​ങ്ങാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി...

ഹോസ്പിറ്റലിലെ നവീകരണ പ്രവർത്തനങ്ങൾ തെളിവ് നശിപ്പിക്കുവാൻ കാരണമായേക്കാം: ദേശീയ വനിതാ കമ്മീഷൻ

ഹോസ്പിറ്റലിലെ നവീകരണ പ്രവർത്തനങ്ങൾ തെളിവ് നശിപ്പിക്കുവാൻ കാരണമായേക്കാം: ദേശീയ വനിതാ കമ്മീഷൻ

കൊൽക്കത്ത: ആർജി കാർ ആശുപത്രിയിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലം പെട്ടെന്ന് തന്നെ നവീകരണത്തിന് വിധേയയായത് തെളിവുകൾ നശിപ്പിക്കുന്നതിന് കാരണമായേക്കാമെന്ന് ദേശീയ വനിതാ...

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് നടി രഞ്ജിനിയുടെ ഹർജി

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് നടി രഞ്ജിനിയുടെ ഹർജി

തിരുവനന്തപുരം∙ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് സമർപ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി നൽകിയ ഹർജിയിലാണ്...

ബലാത്സംഗ-കൊലപാതകം:  ഡോക്ടർമാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു; അഞ്ച് ആവശ്യങ്ങളുമായി ഐഎംഎ

ബലാത്സംഗ-കൊലപാതകം: ഡോക്ടർമാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു; അഞ്ച് ആവശ്യങ്ങളുമായി ഐഎംഎ

കൊൽക്കത്ത: കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂര ബലാത്സംഗത്തിനും കൊലപാതകത്തിനുമെതിരായ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്ത 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്കിൽ പ്രധാനമായും...

അക്രമം തടയാൻ ഭരണകൂടം സമ്പൂർണ പരാജയം, എന്തുകൊണ്ട് 144 പ്രഖ്യാപിച്ചില്ല: കൽക്കട്ട ഹൈക്കോടതി

അക്രമം തടയാൻ ഭരണകൂടം സമ്പൂർണ പരാജയം, എന്തുകൊണ്ട് 144 പ്രഖ്യാപിച്ചില്ല: കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: ആർജി കാർ ആശുപത്രി നശീകരണത്തിൽ അക്രമങ്ങൾ തടയുന്ന കാര്യത്തിൽ ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് കൽക്കട്ട ഹൈക്കോടതി. ആക്രമണ സ്ഥലത്ത് 7000ത്തോളം പേർ ഒത്തുചേർന്നിട്ടും അന്തുകൊണ്ട് 144...

Page 62 of 71 1 61 62 63 71
  • Trending
  • Comments
  • Latest