webadmin

webadmin

സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ചു; ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ സംഘർഷം

സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ചു; ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ സംഘർഷം

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും കേരള ഗ്രാമീൺ ബാങ്കിന്റെ വായ്പ കുടിശികയിലേക്ക് ഇഎംഐ...

ഫ​ണ്ട് തി​രി​മ​റി നടത്തിയ സംഭവം: പി.​കെ.​ ശ​ശി​യെ പാ​ർ​ട്ടി​യു​ടെ എ​ല്ലാ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി

ഫ​ണ്ട് തി​രി​മ​റി നടത്തിയ സംഭവം: പി.​കെ.​ ശ​ശി​യെ പാ​ർ​ട്ടി​യു​ടെ എ​ല്ലാ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി

പാ​ല​ക്കാ​ട്: പാ​ർ​ട്ടി ഫ​ണ്ട് തി​രി​മ​റി കേ​സി​ൽ സി​പി​എം നേ​താ​വും കെ​ടി​ഡി​സി ചെ​യ​ർ​മാ​നു​മാ​യ പി.​കെ.​ ശ​ശി​ക്കെ​തി​രെ പാർട്ടിയുടെ ന​ട​പ​ടി. മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു വി​ട്ട​തി​നു പി​ന്നാ​ലെ പി.​കെ.​...

കൊൽക്കത്ത കൊലപാതക കേസ്: ഡോക്ടറുടെ ശരീരത്തിൽ വ്യാപക മുറിവുകൾ, മുൻ പ്രിൻസിപ്പലിനെ മൂന്നാം ദിവസവും ചോദ്യം ചെയ്തു

കൊൽക്കത്ത കൊലപാതക കേസ്: ഡോക്ടറുടെ ശരീരത്തിൽ വ്യാപക മുറിവുകൾ, മുൻ പ്രിൻസിപ്പലിനെ മൂന്നാം ദിവസവും ചോദ്യം ചെയ്തു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടറുടെ ശരീരത്തിൽ വ്യാപകമായ മുറിവുകൾ കണ്ടെത്തി....

മാനത്ത് നോക്കൂ…മൂ‌ന്ന് ദിവസത്തേക്ക് ഇനി ‘ചാന്ദ്രവിസ്മയം’

മാനത്ത് നോക്കൂ…മൂ‌ന്ന് ദിവസത്തേക്ക് ഇനി ‘ചാന്ദ്രവിസ്മയം’

ന്യൂഡൽഹി∙ ഇന്ന് മാനത്ത് ‘ചാന്ദ്രവിസ്മയം’. സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്നു മുതൽ മൂന്നുദിവസം ആകാശത്തു കാണാം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ‍ അടുത്തു നിൽക്കുന്ന സമയത്തെ...

വടകര ബാങ്ക് ഒഫ് മഹാരാഷ്ട്ര ശാഖയിൽ നിന്ന് 17 കോടി രൂപയുടെ സ്വർണ തട്ടിപ്പ്; തട്ടിയെടുത്തത് മുൻ മാനേജർ

വടകരയിലെ ബാങ്കിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; മധാ ജയകുമാർ പിടിയിൽ

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധാ ജയ കുമാര്‍ തെലുങ്കാനയിൽ പിടിയില്‍. തെലങ്കാനയില്‍ നിന്ന് ജില്ലാ ക്രൈം...

സഹൃത്തുക്കളെ കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് ബൈക്കിൽ ലിഫ്റ്റ് നൽകി പീഡിപ്പിച്ചതായി പരാതി

സഹൃത്തുക്കളെ കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് ബൈക്കിൽ ലിഫ്റ്റ് നൽകി പീഡിപ്പിച്ചതായി പരാതി

ബെംഗളൂരു: സഹൃത്തുക്കളെ കണ്ട് മടങ്ങുകയായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകി ബൈക്ക് യാത്രികന്‍ പീഡിപ്പിച്ചതായി പരാതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഹൃത്തുക്കളെ കണ്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയതായിരുന്നു യുവതി....

നടുറോട്ടിൽ യുവാക്കളുടെ അഭ്യാസ പ്രകടനം; ഫ്ളെെ ഓവറിൽ നിന്ന് സ്കൂട്ടർ തൂക്കിയെറിഞ്ഞ് നാട്ടുകാർ

നടുറോട്ടിൽ യുവാക്കളുടെ അഭ്യാസ പ്രകടനം; ഫ്ളെെ ഓവറിൽ നിന്ന് സ്കൂട്ടർ തൂക്കിയെറിഞ്ഞ് നാട്ടുകാർ

ബെംഗളൂരു: നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ സ്‌കൂട്ടർ ഫ്ളൈ ഓവറിന് മുകളിൽനിന്ന് തൂക്കിയെറിഞ്ഞ്നാട്ടുകാർ. സാമൂഹിക മാധ്യമത്തിൽ റീൽ ഇടാൻ വേണ്ടി വീഡിയോ ചിത്രീകരിക്കാനായിരുന്നു യുവാക്ക‌ളുടെ അഭ്യാസ പ്രകടനം....

‘ഞാൻ എവിടെയാണോ, അവിടെയാണ് ഞാൻ’ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ‌ചമ്പായി സോറൻ;

‘ഞാൻ എവിടെയാണോ, അവിടെയാണ് ഞാൻ’ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ‌ചമ്പായി സോറൻ;

ന്യൂഡൽഹി: ബിജെപിയിലേക്ക് മാറുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായി സോറൻ. പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് ചോദിച്ചപ്പോൾ, സോറൻ ഇക്കാര്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ പ്രകടിപ്പിച്ചു. "ഹം...

‘മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും, കോടതി പറയുമോ?’- സുരേഷ് ​ഗോപി

‘മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും, കോടതി പറയുമോ?’- സുരേഷ് ​ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക ഉയർത്തുന്ന വിഷയമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അതൊരു ഭീതിയായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാൽ ആര് ഉത്തരവാദിത്വം...

ഒളിംപിക്‌സ് മെഡൽ നഷ്ടമായത് ജീവിതത്തിലെ ഏറ്റവും വലിയ മുറിവ്: വിനേഷ് ഫോഗട്ട്

ഒളിംപിക്‌സ് മെഡൽ നഷ്ടമായത് ജീവിതത്തിലെ ഏറ്റവും വലിയ മുറിവ്: വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: പാരീസിൽ നിന്ന് തിരിച്ചെത്തിയ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന് വൻ സ്വീകരണമൊരുക്കി സഹപ്രവർത്തകരും നാട്ടുകാരും. ശനിയാഴ്ച രാവിലെ 10 മണിയോടെ വിമാനത്താവളത്തിലെത്തിയ വിനേഷിന് സ്വന്തം ​​ഗ്രാമമായ...

Page 60 of 71 1 59 60 61 71
  • Trending
  • Comments
  • Latest