webadmin

webadmin

റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു, സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണം, തെളിവുകളുണ്ട്: രേവതി സമ്പത്ത്

റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു, സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണം, തെളിവുകളുണ്ട്: രേവതി സമ്പത്ത്

തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച നടൻ സിദ്ദീഖിനെതിരെയും നടൻ റിയാസ് ഖാനെതിരെയും രൂക്ഷവിമർശനവുമായി ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. സിദ്ദീഖിനെ...

രഞ്ജിത്തിന്റെ രാജി അനിവാര്യം, തെറ്റ് ചെയ്തില്ലെങ്കിൽ അ​ഗ്നി ശുദ്ധിവരുത്തി പുറത്തുവരട്ടെ: വിനയൻ

രഞ്ജിത്തിന്റെ രാജി അനിവാര്യം, തെറ്റ് ചെയ്തില്ലെങ്കിൽ അ​ഗ്നി ശുദ്ധിവരുത്തി പുറത്തുവരട്ടെ: വിനയൻ

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. വലിയൊരു സ്ഥാനത്തിരിക്കുന്നയാൾക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയാണ്...

ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിൽ

ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിൽ

പാരിസ്: ജനപ്രിയ സോഷ്യൽ നെറ്റ്വർക്കിങ് സെെറ്റായ ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിൽ. ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ഡ്യൂറോവ് അറസ്റ്റിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ...

ബം​ഗാളി നടിയുടെ ആരോപണം: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു

ബം​ഗാളി നടിയുടെ ആരോപണം: രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി ശ്രീലേഖ മിത്രയുടെ...

സ്വീകരിക്കാൻ ആർക്കാണ് അവകാശം,  വിദ്യാഭ്യാസ- കായിക വകുപ്പുകൾ തമ്മിലടി;  ഒടുവിൽ സിഎം ഓഫീസ് ഇടപെട്ട് പി.ആർ. ശ്രീജേഷിനുള്ള സ്വീകരണം മാറ്റി

സ്വീകരിക്കാൻ ആർക്കാണ് അവകാശം, വിദ്യാഭ്യാസ- കായിക വകുപ്പുകൾ തമ്മിലടി; ഒടുവിൽ സിഎം ഓഫീസ് ഇടപെട്ട് പി.ആർ. ശ്രീജേഷിനുള്ള സ്വീകരണം മാറ്റി

തിരുവനന്തപുരം: വിദ്യാഭ്യാസ-കായിക വകുപ്പുകൾ തമ്മിലുള്ള ഭിന്നത കാരണം തിങ്കളാഴ്ച നടത്താനിരുന്ന ഒളിംപ്യൻ പി.ആർ. ശ്രീജേഷിന്റെ സ്വീകരണപരിപാടി സർക്കാർ മാറ്റിവച്ചു. തിങ്കളാഴ്ച വൈകുന്നേരം ശ്രീജേഷിനായുള്ള സ്വീകരണ പരിപാടി നടക്കുമെന്നു...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

ചെ​ന്നൈ: 'അ​മ്മ' ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ധാ​ര്‍​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന് തോ​ന്നി. അ​തു​കൊ​ണ്ടാ​ണ് രാ​ജി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് നടൻ സി​ദ്ദി​ഖ്. ത​നി​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തെപ്പ​റ്റി ഇ​പ്പോ​ള്‍ ഒ​ന്നും പ​റ​യാ​നി​ല്ല. പി​ന്നീ​ട്...

സിദ്ദിഖിന്റെ രാജി; അ​മ്മ’ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്, ബാബുരാജിന് താത്കാലിക ചുമതല

സിദ്ദിഖിന്റെ രാജി; അ​മ്മ’ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന്, ബാബുരാജിന് താത്കാലിക ചുമതല

കൊ​ച്ചി: നടിയുടെ പീഡനാരോപണത്തെ തുടർന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് രാ​ജി​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ "അ​മ്മ' സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്ന് ചേ​രും. ഓ​ൺ​ലൈ​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ സി​ദ്ദി​ഖി​ൻറെ...

നടിയുടെ പീഡന ആരോപണം: സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു

നടിയുടെ പീഡന ആരോപണം: സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു

കൊച്ചി: നടിയുടെ പീഡന ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് രാജിക്കത്ത് അയച്ചുകൊടുക്കുകയായിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ...

ഏകീകൃത പെൻഷൻ പദ്ധതിക്ക് മന്ത്രി സഭാ അം​ഗീകാരം

ഏകീകൃത പെൻഷൻ പദ്ധതിക്ക് മന്ത്രി സഭാ അം​ഗീകാരം

ന്യൂ​ഡൽഹി: വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ...

ഒടുവിൽ മന്ത്രിയും കൈവിട്ടു; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജി വച്ചേക്കുമെന്ന് സൂചന

ഒടുവിൽ മന്ത്രിയും കൈവിട്ടു; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജി വച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: ശനിയാഴ്ച രാവിലെ മുതൽ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടിരുന്ന മന്ത്രിയും ഒടുവിൽ നിലപാട് മാറ്റി. ആരെങ്കിലും ആരോപണവുമായി വന്നാല്‍ നടപടിയെടുക്കാനാകില്ലെന്നും നടി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ...

Page 54 of 71 1 53 54 55 71
  • Trending
  • Comments
  • Latest