webadmin

webadmin

നടൻ ജയസൂര്യയ്ക്കെതിരെ ലൈം​ഗികാതിക്രമത്തിന് കേസെടുത്തു; നടപടി നടിയുടെ മൊഴിയെടുത്ത ശേഷം

നടൻ ജയസൂര്യയ്ക്കെതിരെ ലൈം​ഗികാതിക്രമത്തിന് കേസെടുത്തു; നടപടി നടിയുടെ മൊഴിയെടുത്ത ശേഷം

തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയുടെ മൊഴി...

ആടി​നെ ത​മ്മി​ൽ ത​ല്ലി​ച്ച് ചോ​ര​ കു​ടി​ക്കു​ക​യാ​ണ് നി​ങ്ങ​ൾ; മാധ്യമങ്ങളോട് കയർത്ത് സു​രേ​ഷ് ഗോ​പി

മാധ്യമ പ്രവർത്തകരെ തള്ളിമാറ്റിയ സംഭവം: സുരേഷ് ഗോപിക്കെതിരെ അന്വേഷണം; പരാതിക്കാരന്റെ മൊഴി വ്യാഴാഴ്ചയെടുക്കും

തൃശൂർ: രാമനിലയത്തിൽ വച്ച് തന്നെ കാണാൻ വന്ന മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ...

രണ്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയശേഷം ഭീഷണി; യുവതി പുഷ്പംപോലെ ഊരിപ്പോന്നു

രണ്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയശേഷം ഭീഷണി; യുവതി പുഷ്പംപോലെ ഊരിപ്പോന്നു

ലഹോർ: വാഹനമിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയശേഷം ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിക്ക് മാനസിക പ്രശ്നമുള്ളതായി അഭിഭാഷകൻ. അപകടത്തിനുശേഷം ക്യാമറയിലേക്ക് കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നതാഷ്...

മധ്യപ്രദേശിൽ അൻപതോളം പശുക്കളെ നദിയിലേക്കെറിഞ്ഞു, 20 എണ്ണം ചത്തു, നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്

സത്‌ന: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ അൻപതോ പശുക്കളെ ഒരു സംഘം ആളുകൾ പുഴയിലേക്ക് വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു....

റെക്കോഡ് ഉയരത്തിൽ നിഫ്റ്റി, 25,100 പിന്നിട്ടു, സെൻസെക്സ് 265 പോയിന്റ് ഉയർന്നു

റെക്കോഡ് ഉയരത്തിൽ നിഫ്റ്റി, 25,100 പിന്നിട്ടു, സെൻസെക്സ് 265 പോയിന്റ് ഉയർന്നു

മുംബൈ: ഹെല്‍ത്ത് കെയര്‍, ഐടി ഓഹരികളിലെ മുന്നേറ്റം നിഫ്റ്റിയിലും പ്രതിഭലിച്ചു. നിഫ്റ്റി ഇതാദ്യമായി 25,100 നിലവാരത്തിലെത്തി. സെന്‍സെക്‌സാകട്ടെ 265 പോയിന്റ് ഉയര്‍ന്ന് 81,977 നിലവാരത്തിലാണ്. യുഎസ് കേന്ദ്ര...

വിവാഹ ദിവസം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹത്തിനായി ദുബായിൽ നിന്ന് നാട്ടിലെത്തിയത് നാല് ദിവസം മുൻപ്

വിവാഹ ദിവസം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹത്തിനായി ദുബായിൽ നിന്ന് നാട്ടിലെത്തിയത് നാല് ദിവസം മുൻപ്

കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂരില്‍ വിവാഹദിവസം രാവിലെ വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ...

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി പീ​ഡിപ്പിക്കപ്പെട്ട സംഭവം; മൂ​ന്നുപേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി പീ​ഡിപ്പിക്കപ്പെട്ട സംഭവം; മൂ​ന്നുപേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ര​ത്‌​ന​ഗി​രി​യി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നിയായ 19 കാരി പീ​ഡിപ്പിക്കപ്പെട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്നുപേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രതികളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല....

കണ്ണൂർ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടിത്തം; യന്ത്രഭാ​ഗങ്ങൾ കത്തിനശിച്ചു

കണ്ണൂർ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടിത്തം; യന്ത്രഭാ​ഗങ്ങൾ കത്തിനശിച്ചു

പ​ഴ​യ​ങ്ങാ​ടി: കണ്ണൂർ ക​ണ്ണ​പു​രം അ​യ്യോ​ത്ത് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. സി. ​അ​ബൂ​ബ​ക്ക​റി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റാ​ർ ബോ​ർ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ച 5.15 ഓ​ടെ​യാ​ണ്...

അച്ഛൻ കാർ ഓടിക്കാൻ നൽകിയില്ല; മകൻ കാർ കത്തിച്ചു

അച്ഛൻ കാർ ഓടിക്കാൻ നൽകിയില്ല; മകൻ കാർ കത്തിച്ചു

മ​ല​പ്പു​റം: കൂട്ടുകാരോടു കൂടി പുറത്തുപോകാനായി കാ​റി​ന്‍റെ താ​ക്കോ​ൽ ആവശ്യപ്പെട്ടെങ്കിലും ന​ൽ​കാ​ത്ത​തി​നാ​ൽ പ്രതിഷേധിച്ച് ​മക​ൻ കാ​ർ ക​ത്തി​ച്ച​താ​യി പ​രാ​തി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലാ​ണ് സം​ഭ​വം. നീ​റ്റാ​ണി​മ്മ​ൽ സ്വ​ദേ​ശി ഡാ​നി​ഷ് മി​ൻ​ഹാ​ജി​നെ...

സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷ് പുറത്തേക്ക്, ബി. ഉണ്ണികൃഷ്ണനേയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിക്ക് വിനയന്റെ കത്ത്

സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷ് പുറത്തേക്ക്, ബി. ഉണ്ണികൃഷ്ണനേയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിക്ക് വിനയന്റെ കത്ത്

തിരുവനന്തപുരം: സർക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കും. ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. ഒരുവർഷം മുമ്പാണ് നയരൂപവത്കരണ സമിതിയുണ്ടാക്കിയത്. അതിനാൽ, സർക്കാരിന് വീഴ്ചപറ്റിയെന്ന കുറ്റപ്പെടുത്തലുകളെ മുഖവിലയ്ക്കെടുക്കുകയോ...

Page 49 of 71 1 48 49 50 71
  • Trending
  • Comments
  • Latest