webadmin

webadmin

വാണിജ്യ പാചകവാതക സിലിണ്ടറിന് 39 രൂപ വർദ്ധിച്ചു; ​ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ പാചകവാതക സിലിണ്ടറിന് 39 രൂപ വർദ്ധിച്ചു; ​ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന് വില വർദ്ധിപ്പിച്ചു. 19 കിലോഗ്രാമിന്റെ സിലിൻഡറിന് 39 രൂപയാണ് വർദ്ധിപ്പിച്ചത്. നിരക്ക് വർദ്ധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഓയിൽ മാർക്കറ്റിംഗ്...

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊന്ന സംഭവം; കളമശേരി സ്വദേശി പിടിയിൽ

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊന്ന സംഭവം; കളമശേരി സ്വദേശി പിടിയിൽ

എ​റ​ണാ​കു​ളം: ക​ള​മ​ശേ​രി​യി​ൽ ബ​സി​ൽ ക​യ​റി ക​ണ്ട​ക്ട​റെ കു​ത്തി​ക്കൊ​ന്ന യുവാവ് ​പിടി​യി​ൽ. ബസിൽ കയറി ഇ​ടു​ക്കി രാ​ജ​കു​മാ​രി സ്വ​ദേ​ശി​യാ​യ അ​നീ​ഷ് പീ​റ്റ​ർ (34)നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കളമശേരി സ്വദേശി...

യുവാവിന്റെ ന​ഗ്ന ദൃശ്യങ്ങൾ തനിക്ക് അയച്ചുതന്നിട്ടില്ല, അതിനാൽ കൂടുതൽ പ്രതികരണം ആവശ്യമില്ല: രേവതി

യുവാവിന്റെ ന​ഗ്ന ദൃശ്യങ്ങൾ തനിക്ക് അയച്ചുതന്നിട്ടില്ല, അതിനാൽ കൂടുതൽ പ്രതികരണം ആവശ്യമില്ല: രേവതി

സംവിധായകൻ രഞ്ജിത്ത് തന്റെ ന​ഗ്ന ദൃശ്യങ്ങൾ തനിക്ക് അയച്ചുതന്നുവെന്ന യുവാവിന്റെ ആരോപണം തെറ്റാണെന്ന് നടി രേവതി. ഇതുമായി ബന്ധപ്പെട്ട ഒരു ഫോട്ടോകളും എനിക്കു കിട്ടിയിട്ടില്ല അതിനാൽ കൂടുതൽ...

പൊലീസ് സേനയെ പിണറായി വിജയൻ അടിമക്കൂട്ടമാക്കി, പിണറായി സ്ത്രീ പീഡകരെയും ഗുണ്ടകളേയും സംരക്ഷിക്കുന്നു: വി. മുരളീധരൻ

പൊലീസ് സേനയെ പിണറായി വിജയൻ അടിമക്കൂട്ടമാക്കി, പിണറായി സ്ത്രീ പീഡകരെയും ഗുണ്ടകളേയും സംരക്ഷിക്കുന്നു: വി. മുരളീധരൻ

ആറ്റിങ്ങൽ: മികച്ച സേനയായിരുന്ന കേരള പോലീസിനെ സിപിഎം ഭരണം അടിമക്കൂട്ടമാക്കി മാറ്റിയെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ത്രീ പീഡകരെയും ഗുണ്ടകളേയും മാഫിയകളേയും സംരക്ഷിക്കുകയാണ് പിണറായിയുടെ പൊലീസ്...

ടെസ് ജോസഫിന്റെ ആരോപണം താൻ സിപിഎം എംഎൽഎ ആയതിനാൽ, അവരെ കണ്ടിട്ടുപോലുമില്ല- മുകേഷ്

‘മുകേഷ് രാജി വയ്ക്കില്ല; എംഎൽഎ എന്ന നിലയിൽ യാഥൊരു ആനുകൂല്യവും ലഭിക്കില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പ്രസിദ്ധപ്പെടുത്താത്തത് ജസ്റ്റിസ് ഹേമയുടെ നിർദേശ പ്രകാരം’

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പ്രസിദ്ധപ്പെടുത്താത്തത് ജസ്റ്റീസ് ഹേമയുടെ ശുപാർശപ്രകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സ്വകാര്യത മാനിച്ച് റിപ്പോർട്ടിലെ മുഴുവൻ വിവരങ്ങൾ പുറത്തുവിടരുതെന്ന്...

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും; കൂട്ട രാജിക്ക് പിന്നാലെ അമ്മയുടെ പ്രതികരണം

‘ഒളിച്ചോടിപ്പോയിട്ടില്ല, ജൂനിയർ ആർട്ടിസ്റ്റുകൾക്കും സംഘടന വേണം, ‘അമ്മ’ ട്രേഡ് യൂണിയനല്ല, കോടതിയിലുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’

തിരുവനന്തപുരം: താൻ എവിടേക്കും ഒളിച്ചോടി പോയിട്ടില്ല, സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി മാറി നിൽക്കുകയായിരുന്നുന്നെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം...

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊന്നു. കളമശേരിയിൽ വച്ച് കയറിയ മാസ്ക് ധരിച്ച പ്രതി കത്തി ഉപയോ​ഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. അസ്ത്ര ബസ് കണ്ടക്ടർ അനീഷ് പീറ്റർ (34)...

ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

മുകേഷ് രാജി വയ്ക്കേണ്ട; ആരോപണത്തിന്റെ പേരിൽ രാജി വയ്ക്കുന്ന കീഴ്വഴക്കമില്ല

തിരുവനന്തപുരം: ലൈം​ഗികാരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷ് തത്ക്കാലം എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സമിതിയോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ആരോപണം...

അർബുദത്തെ തുടർന്ന് അന്തരിച്ച ബ്ലസി സാലുവിന്റെ പൊതുദര്‍ശനം ഇന്ന്

അർബുദത്തെ തുടർന്ന് അന്തരിച്ച ബ്ലസി സാലുവിന്റെ പൊതുദര്‍ശനം ഇന്ന്

‌കുവൈത്ത് സിറ്റി: അർബുദത്തെ തുടർന്ന് കഴിഞ്ഞദിവസം അന്തരിച്ച അടുര്‍ മണക്കാല നെല്ലിമുകള്‍ ചീനിവിളയില്‍ വീട്ടില്‍ ബ്ലസി സാലു(38) വിന്റെ മൃതദേഹം ശനിയാഴ്ച സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും....

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ക​സ​ബ പോ​ലീ​സ് കേസടുത്തു

യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ക​സ​ബ പോ​ലീ​സ് കേസടുത്തു

കോ​ഴി​ക്കോ​ട്: യുവാവിന്റെ ലൈം​ഗി​കാ​തി​ക്ര​മ പരാതിയിൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്തി​നെ​തിരെ ​കസ​ബ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തു. തന്നെ ലൈം​ഗികമായി ആക്രമിച്ചുവെന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തിയിലാണ്...

Page 45 of 71 1 44 45 46 71
  • Trending
  • Comments
  • Latest