webadmin

webadmin

വനിതാ നേതക്കളെ അധിക്ഷേപിച്ചു, കാസ്റ്റിങ് കൗച്ച് ആരോപണം; സിമി റോസ്‌ബെല്ലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

വനിതാ നേതക്കളെ അധിക്ഷേപിച്ചു, കാസ്റ്റിങ് കൗച്ച് ആരോപണം; സിമി റോസ്‌ബെല്ലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

കൊച്ചി: പാർട്ടിക്കെതിരേയും വനിതാ നേതാക്കളേയും അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാണിച്ച് മുന്‍ എഐസിസി അംഗവും മുൻ പിഎസ് സി അംഗവുമായ സിമി റോസ്‌ബെല്‍ ജോണിനെ കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്തിൽ...

സിനിമയിൽ ശക്തി കേന്ദ്രങ്ങളില്ല, ആരോപണങ്ങൾ പോലീസ് അന്വേഷിക്കട്ടേ, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ

സിനിമയിൽ ശക്തി കേന്ദ്രങ്ങളില്ല, ആരോപണങ്ങൾ പോലീസ് അന്വേഷിക്കട്ടേ, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനു ശേഷമുള്ള വിവാദങ്ങൾക്കും ശേഷം ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമയെന്നും...

എം.ആർ. അജിത്കുമാർ കൊടും കുറ്റവാളി; എഎസ്ഐ ആത്മഹത്യ ചെയ്തത് സുജിത് ദാസിന്റെ പീഡനം സഹിക്കവയ്യാതെ

എം.ആർ. അജിത്കുമാർ കൊടും കുറ്റവാളി; എഎസ്ഐ ആത്മഹത്യ ചെയ്തത് സുജിത് ദാസിന്റെ പീഡനം സഹിക്കവയ്യാതെ

മലപ്പുറം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽഎ. എംആർ അജിത് കുമാർ കൊടും കുറ്റവാളിയാണെന്നും അയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നുമാണ് എംഎൽഎയുടെ വെളിപ്പെടുത്തൽ. സ്വർണ...

കാലവസ്ഥയെ ഇനി പേടിക്കണ്ട; യുഎഇ പ്രകൃതി ദുരന്ത നിരീക്ഷണ സംവിധാനം ആരംഭിച്ചു

കാലവസ്ഥയെ ഇനി പേടിക്കണ്ട; യുഎഇ പ്രകൃതി ദുരന്ത നിരീക്ഷണ സംവിധാനം ആരംഭിച്ചു

അബുദാബി: കാലാവസ്ഥ നിരീക്ഷിക്കുന്നതിനും രാജ്യത്തിനകത്തും പുറത്തുമുള്ള പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുന്നതിനുമായി ‘ഏർലി വാണിങ് സിസ്റ്റം ഫോർ ഓൾ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു....

ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന ഐഫോണുകൾ കവർന്നു; കൊള്ളയടിക്കപ്പെട്ടത് 11 കോടി രൂപയുടെ 1500 ഫോണുകൾ

ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന ഐഫോണുകൾ കവർന്നു; കൊള്ളയടിക്കപ്പെട്ടത് 11 കോടി രൂപയുടെ 1500 ഫോണുകൾ

സാ​ഗർ: മധ്യപ്രദേശിലെ സാഗറിൽ ഡ്രൈവറെ ആക്രമിച്ച് കണ്ടെയ്‌നർ ട്രക്കിൽ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന ഐഫോണുകൾ കൊള്ളയടിച്ചു. കണ്ടെയ്നറിൽ നിന്ന് 1,500 ഐഫോണുകളാണ് കൊള്ളയടിച്ചത്. കഴിഞ്ഞ...

ഇപിയേക്കാൾ മുൻപ് ഒരു മുഴം നീട്ടിയെറിഞ്ഞ് പാർട്ടി;  ടിപി. രാമകൃഷ്ണൻ എൽഡിഎഫ് കണ്‍വീനർ

തുറന്നെഴുത്തിനൊരുങ്ങി ഇപി; ആത്മകഥ അന്തിമഘട്ടത്തിൽ, ‘എല്ലാം അതിലുണ്ടാകും’

തി​രു​വ​ന​ന്ത​പു​രം: വിവാദങ്ങളിലൂടെയായിരുന്നു ഇപി ജയരാജന്റെ യാത്രകൾ. പലപ്പോഴും തൽസ്ഥാനങ്ങൾ രാജി വയ്ക്കേണ്ടിവന്നു. പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വന്നു. ബന്ധുത്വ വിവാദം തുടങ്ങി അവസാനം- ഇപി- ബിജെപി...

കാരവാനിൽ ഒളിക്യാമറ, ചിത്രങ്ങൾ മൊബൈലിൽ സൂക്ഷിക്കും, നടിയുടെ പേര് അടിച്ചുകൊടുത്താൽ ദൃശ്യങ്ങൾ കിട്ടും- വെളിപ്പെടുത്തലുമായി നടി രാധിക

ലൊക്കേഷനിലെ കാരവാനിൽ ഒളിക്യാമറ; നടിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം, വിവാദമാക്കാൻ താത്പര്യമില്ല

ചെ​ന്നൈ: മ​ല​യാ​ള സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ൽ ര​ഹ​സ്യ​ ക്യാ​മ​റ​വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്നു​വെ​ന്ന ന​ടി രാ​ധി​കാ ശ​ര​ത്കു​മാ​റി​ൻറെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്രത്യേക സംഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി. സംഭവത്തെക്കുറിച്ച് കൂടുതൽ...

‘ചാർമിള അഡ്ജസ്റ്റ്മെന്റിനു തയാറാകുമോ? ഹരിഹൻ ചോദിച്ച ആ നടൻ ഞാൻ’

‘ചാർമിള അഡ്ജസ്റ്റ്മെന്റിനു തയാറാകുമോ? ഹരിഹൻ ചോദിച്ച ആ നടൻ ഞാൻ’

ചെന്നൈ: ഹരിഹരൻ തന്നോട് വഴങ്ങിത്തരുമോയെന്ന് മറ്റൊരാൾ വഴി ചോദിച്ചുവെന്ന നടി ചാർമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആ നടൻ താനാണെന്ന വെളിപ്പെടുത്തലുമായി നടൻ വിഷ്ണു. സംവിധായകൻ ഹരിഹരൻ അയൽവാസിയായിരുന്ന...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

മുകേഷിന്റെ ജാമ്യാപേക്ഷ നാളെ കോടതിയിൽ; തടയിടാനൊരുങ്ങി പോലീസ്

കൊച്ചി: ലൈം​ഗിക പീഡന കേസിൽ നടനും എംഎഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തടയിടാനൊരുങ്ങി പോലീസ്. ഇതിനായി മുകേഷിന് ജാമ്യം നൽകരുതെന്ന് കാണിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ...

കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കനവ് ബേബി കളരിയിൽ മരിച്ച നിലയിൽ;  വിടവാങ്ങിയത് ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മനുഷ്യസ്നേഹി

കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കനവ് ബേബി കളരിയിൽ മരിച്ച നിലയിൽ; വിടവാങ്ങിയത് ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മനുഷ്യസ്നേഹി

കൽപറ്റ: മനുഷ്യാവകാശ പ്രവർത്തകനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കനവ് ബേബി എന്ന കെ. ജെ ബേബി അന്തരിച്ചു. 70 വയസായിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ...

Page 44 of 71 1 43 44 45 71
  • Trending
  • Comments
  • Latest