webadmin

webadmin

മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്നുപേർ മരിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40),...

ചെറുപ്പംതൊട്ടേ കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നെന്ന് നടൻ ബാല; ശസ്ത്രക്രിയ സമയത്തെ ബുദ്ധിമുട്ട് മറികടക്കാൻ സഹായിച്ചത് കോകില

ചെറുപ്പംതൊട്ടേ കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നെന്ന് നടൻ ബാല; ശസ്ത്രക്രിയ സമയത്തെ ബുദ്ധിമുട്ട് മറികടക്കാൻ സഹായിച്ചത് കോകില

എറണാകുളം: നടൻ ബാല മൂന്നാമതും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. അടുത്ത ബന്ധുവായ കോകിലയാണ്...

രാഷ്ട്രീയ അം​ഗത്തട്ടിലേക്ക്: പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

രാഷ്ട്രീയ അം​ഗത്തട്ടിലേക്ക്: പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര,...

സ്വർണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു; പവന് 57,280 രൂപയായി

സ്വർണവില കുതിച്ചുയരുന്നു; പവന് 58720 രൂപയായി

കൊച്ചി: സംസ്ഥാനത്ത്സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ബുധനാഴ്ച്ച മാത്രം പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 40 രൂപ കൂടി 7340 രൂപയും പവന് 58720...

ദുരന്തം വിതച്ച് ബെം​ഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്നു വീണ് അഞ്ച് മരണം; 13 പേരെ രക്ഷപ്പെടുത്തി

ദുരന്തം വിതച്ച് ബെം​ഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്നു വീണ് അഞ്ച് മരണം; 13 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ദുരിതം വിതച്ച് ബെംഗളൂരു നഗരത്തിൽ കനത്ത മഴ. മഴയിൽ ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണു അഞ്ചുപേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13...

നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം;  ടി​വി പ്ര​ശാ​ന്തനെ ജോലിയിൽ നിന്ന് ഒഴിവാക്കും- ആരോ​ഗ്യമന്ത്രി

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം; പോലീസ് ടിവി പ്രശാന്തന്റെ മൊഴിയെടുത്തു

ക​ണ്ണൂ​ർ: അന്തരിച്ച എ​ഡി​എം ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ടിവി പ്ര​ശാ​ന്ത​ൻറെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ്...

വിമാനത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

വിമാനത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണിയുമായി മഹാരാഷ്ട്ര സ്വദേശി. ഇതേത്തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി. വൈകിട്ട് 3.50ന് മുംബൈയ്ക്കു പറക്കേണ്ട വിസ്താര...

തെളിവുകളും ഫോൺ നമ്പറുകളും കൈമാറി; സിദ്ദിഖ് സുപ്രിം കോടതിയിൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു

തെളിവുകളും ഫോൺ നമ്പറുകളും കൈമാറി; സിദ്ദിഖ് സുപ്രിം കോടതിയിൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ ന​ട​ൻ സി​ദ്ദി​ഖ് സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു. താൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​യി​യെ​ന്നും തന്റെ പക്കലുള്ള തെ​ളി​വു​ക​ളും...

പിപി ദിവ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനു നീക്കം

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരി​ഗണിക്കും

ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറും സി​പിഎം ​ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വു​മാ​യ പിപി ദി​വ്യയുടെ മുൻകൂർ...

നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം;  ടി​വി പ്ര​ശാ​ന്തനെ ജോലിയിൽ നിന്ന് ഒഴിവാക്കും- ആരോ​ഗ്യമന്ത്രി

നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം; ടി​വി പ്ര​ശാ​ന്തനെ ജോലിയിൽ നിന്ന് ഒഴിവാക്കും- ആരോ​ഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെതിരെ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ടി.​വി. പ്ര​ശാ​ന്തനെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ ജോ​ലി​യി​ൽ​നി​ന്നു ഒ​ഴി​വാ​ക്കു​മെ​ന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഇതിന്റെ ഭാ​ഗമായി പ്ര​ശാ​ന്തനെ...

Page 3 of 71 1 2 3 4 71
  • Trending
  • Comments
  • Latest