rain - The Journalist Live

Tag: rain

ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​വും: ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും

സംസ്ഥാനത്ത് ഈ ആഴ്ച മഴയ്ക്ക് സാധ്യത; ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അടുത്ത ഒ​രാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പിന്‍റെ മു​ന്ന​റി​യി​പ്പ്. മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും വ​ട​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി ന്യൂ​ന​മ​ര്‍​ദം രൂപപ്പെട്ടിട്ടുണ്ട്. ...

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; 140 ട്രെയിനുകൾ റദ്ദാക്കി; 19 മരണം

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; 140 ട്രെയിനുകൾ റദ്ദാക്കി; 19 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 19 പേർ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന മഴയിൽ ‌പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രായനപാഡ്, കൊണ്ടപ്പള്ളി, ...

ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​വും: ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തിങ്കളാഴ്ചവ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ ...

ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​വും: ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും

ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​വും: ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ അതിശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ല​ക്ഷ​ദ്വീ​പി​ന് മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്തി​രു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി ...

സ്ലൂയിസ് ഗേറ്റ് തുറന്നത് ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം‌; നിഷേധിച്ച് ഇന്ത്യ

സ്ലൂയിസ് ഗേറ്റ് തുറന്നത് ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം‌; നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി∙ ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതെന്ന ആരോപണം തള്ളി ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ ...

കനത്ത മഴ; ട്രെയ്നുകൾ വൈകി ഓടുന്നു

കനത്ത മഴ; ട്രെയ്നുകൾ വൈകി ഓടുന്നു

കോട്ടയം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. തെക്കൻ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കനത്ത കാറ്റിലും മഴയിലും മരങ്ങൾ പാളത്തിലേക്ക് വീണതിനെ തുടർന്ന് കോട്ടയം, ആലപ്പുഴ ...

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓ​റ​ഞ്ച് അലർട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓ​റ​ഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് ...

  • Trending
  • Comments
  • Latest