Tag: fire

മും​ബൈ​യി​ൽ രണ്ടുനില കെട്ടിടത്തിൽ വൻ തീ​പി​ടി​ത്തം; മൂന്നു കുട്ടികൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ വെ​ന്തു​മ​രി​ച്ചു

മും​ബൈ​യി​ൽ രണ്ടുനില കെട്ടിടത്തിൽ വൻ തീ​പി​ടി​ത്തം; മൂന്നു കുട്ടികൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ വെ​ന്തു​മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ രണ്ടു നില കെട്ടിടത്തിൽ വൻ തീ​പി​ടി​ത്തം. അപകടത്തിൽ മൂന്നു കുട്ടിക​ൾ ഉൾ​പ്പെ​ടെ ഏ​ഴു​പേ​ർ മ​രി​ച്ചു. ചെ​മ്പൂ​ര്‍ ഈ​സ്റ്റി​ലെ എ​എ​ൻ ഗെ​യ്ക്‌​വാ​ദ് മാ​ർ​ഗി​ലെ സി​ദ്ധാ​ർ​ഥ് ...

കണ്ണൂർ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടിത്തം; യന്ത്രഭാ​ഗങ്ങൾ കത്തിനശിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു

ക​ണ്ണൂ​ർ: കണ്ണൂരിൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. മാ​ത​മം​ഗ​ല​ത്ത് നി​ന്നും പ്ലൈ​വു​ഡ് ക​യ​റ്റി നാ​ടു​കാ​ണി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റിക്കാ​ണ് തീപിടിച്ചത്. എ​ട​ക്കോം മ​ഠം​ത​ട്ടി​ൽ വ​ച്ച് ലോ​റി​യു​ടെ എ​ൻ​ജി​നി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ...

ഇൻഷുറൻസ് ഏജൻസി ഓഫീസിൽ വൻതീപ്പിടിത്തം; രണ്ട് മരണം

ഇൻഷുറൻസ് ഏജൻസി ഓഫീസിൽ വൻതീപ്പിടിത്തം; രണ്ട് മരണം

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജൻസി ഓഫീസിൽ ഉണ്ടായ വൻതീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ (35) ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ...

  • Trending
  • Comments
  • Latest