POLITICS - The Journalist Live - Page 8
‘മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും, കോടതി പറയുമോ?’- സുരേഷ് ​ഗോപി

‘മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും, കോടതി പറയുമോ?’- സുരേഷ് ​ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക ഉയർത്തുന്ന വിഷയമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അതൊരു ഭീതിയായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാൽ ആര് ഉത്തരവാദിത്വം...

കൊൽക്കത്ത കൊലപാതകം: ഓരോ 2 മണിക്കൂറിലും റിപ്പോർട്ട് അയയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

കൊൽക്കത്ത കൊലപാതകം: ഓരോ 2 മണിക്കൂറിലും റിപ്പോർട്ട് അയയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിന്റെ പശ്ചാത്തലത്തിൽ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം....

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് റോളില്ല: സജി ചെറിയാൻ, ​രഞ്ജി​നിയുടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളുമെന്ന് കരുതുന്നു: പി. സതീ ദേവി​

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് റോളില്ല: സജി ചെറിയാൻ, ​രഞ്ജി​നിയുടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളുമെന്ന് കരുതുന്നു: പി. സതീ ദേവി​

തി​രു​വ​ന​ന്ത​പു​രം/ തിരുവല്ല∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനു യാഥൊരുവിധ റോളുമില്ലെന്ന് സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്‍പിഐഒ) ആണ്...

മുഡ ഭൂമി തട്ടിപ്പ് കേസ്: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണറുടെ അനുമതി

മുഡ ഭൂമി തട്ടിപ്പ് കേസ്: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണറുടെ അനുമതി

ബം​ഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണറുടെ അനുമതി....

ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായി ഇലക്ഷൻ; ഹരിയാനയിൽ ഒറ്റത്തവണ; വോട്ടെണ്ണൽ ഒക്ടോബർ നാലിന്

ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായി ഇലക്ഷൻ; ഹരിയാനയിൽ ഒറ്റത്തവണ; വോട്ടെണ്ണൽ ഒക്ടോബർ നാലിന്

ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്‌. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിന് വിധിയെഴുത്ത് നടക്കുമെന്ന്...

വിനേഷ് ഫോഗട്ട് നമുക്കെല്ലാവർക്കും അഭിമാനം: പ്രധാനമന്ത്രി

വിനേഷ് ഫോഗട്ട് നമുക്കെല്ലാവർക്കും അഭിമാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: പാരീസിൽ നടന്ന ഒളിംപിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തിനും ഇന്ത്യയിൽ നിന്ന് ഫൈനലിലേക്ക് പോകുന്ന ആദ്യ വനിതാ ഗ്രാപ്ലർ ആയതിനും ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി...

ഓണക്കാല വിലക്കയറ്റം തടയാൻ ലക്ഷ്യം; 225 കോടി രൂപ അനുവദിച്ചു

ഓണക്കാല വിലക്കയറ്റം തടയാൻ ലക്ഷ്യം; 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാല വിലക്കയറ്റം തടയുകയെന്ന ലക്ഷ്യവുമായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കാലത്ത്‌...

നാ​ല് സം​സ്ഥാ​ന​ങ്ങളിൽ തെ​ര​ഞ്ഞെ​ടു​പ്പ്; തിയതി ഇന്നറിയാം

നാ​ല് സം​സ്ഥാ​ന​ങ്ങളിൽ തെ​ര​ഞ്ഞെ​ടു​പ്പ്; തിയതി ഇന്നറിയാം

ഡ​ൽ​ഹി: ജ​മ്മു കാ​ശ്മീ​ർ, മ​ഹാ​രാ​ഷ്ട്ര അടക്കം നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി​ക​ൾ ഇന്നറിയാം. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് നടത്തുന്ന വാ​ർ​ത്താ​സ​മ്മേ​ള​നത്തിൽ തിയതി പ്രഖ്യാപിക്കും....

‌ മദ്യനയം സംബന്ധിച്ച സിബിഐ കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ വീണ്ടും സുപ്രീം കോടതിയിൽ

സിബിഐയുടെ മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രി കോടതി തള്ളി

ഡൽഹി: സിബിഐയുടെ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആം ആദ്മി പാർട്ടി നേതാവിൻ്റെ ജാമ്യാപേക്ഷയിൽ പ്രതികരിക്കാൻ സെൻട്രൽ...

വർ​ഗീയത ഉപയോ​ഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നത്: ഷാഫി പറമ്പിൽ

വർ​ഗീയത ഉപയോ​ഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നത്: ഷാഫി പറമ്പിൽ

വടകര: വര്‍ഗീയത ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനേക്കാൾ നല്ലത് തോല്‍ക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ഉയര്‍ന്ന കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച...

Page 8 of 9 1 7 8 9
  • Trending
  • Comments
  • Latest