BREAKING - The Journalist Live
പുതിയ കാൽവെപ്പുമായി ബിഎസ്എൻഎൽ; ഒറ്റ  ഫൈബർ കണക്ഷൻ കൊണ്ട് ‘സർവത്ര’ വൈഫൈ

പുതിയ കാൽവെപ്പുമായി ബിഎസ്എൻഎൽ; ഒറ്റ ഫൈബർ കണക്ഷൻ കൊണ്ട് ‘സർവത്ര’ വൈഫൈ

പത്തനംതിട്ട: വീട്ടിൽ എടുക്കുന്ന ബിഎസ്എൻഎൽ ഫൈബർ കണക്ഷനിൽ നിന്ന് എവിടെ പോയാലും അതിവേഗ ഇന്റർനെറ്റ് വൈഫൈ കിട്ടാവുന്ന സംവിധാനം കേരളത്തിൽ തുടങ്ങുന്നു. ‘സർവത്ര’ എന്ന പേരിൽ അവതരിപ്പിക്കുന്ന...

സിബിഐ ഉദ്യോ​ഗസ്ഥരെന്ന് തെറ്റിധരിപ്പിച്ച് 49 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശിനികൾ അറസ്റ്റിൽ

സിബിഐ ഉദ്യോ​ഗസ്ഥരെന്ന് തെറ്റിധരിപ്പിച്ച് 49 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശിനികൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: സി​ബി​ഐ​ ഉദ്യോ​ഗസ്ഥരെന്ന് തെറ്റിധരിപ്പിച്ച് ഐടി ജീവനക്കാരിയിൽ നിന്ന് 49 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സൈ​ബ​ർ കേ​സി​ൽ ഇ​ട​നി​ല​ക്കാ​രാ​യ യു​വ​തി​ക​ൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ...

ഒരു സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വർണം നഷ്ടം; ഡയമണ്ട് ലീ​ഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

ഒരു സെന്റീമീറ്റർ വ്യത്യാസത്തിൽ സ്വർണം നഷ്ടം; ഡയമണ്ട് ലീ​ഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

ബ്രസൽസ്: 90 മീറ്ററെന്ന ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നദൂരത്തിലെത്താൻ നീരജ് ചോപ്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ 87.86 മീറ്റർ ദൂരം എറിഞ്ഞിട്ട് നീരജ്...

പ്രാർഥനകൾ വിഫലം, ശ്രുതിയുടെ പ്രിയപ്പെട്ടവർക്കൊപ്പം ജെൻസനും യാത്രയായി

പ്രാർഥനകൾ വിഫലം, ശ്രുതിയുടെ പ്രിയപ്പെട്ടവർക്കൊപ്പം ജെൻസനും യാത്രയായി

കൽപറ്റ: മലയാളക്കര മുഴുവൻ പ്രാർഥനയിലായിരുന്നു, ശ്രുതിയെ തനിച്ചാക്കി അവളുടെ പ്രിയപ്പെട്ടവൻ യാത്രയാകാതിരിക്കാൻ, എന്നാൽ പ്രാർഥനകൾ വിഫലം. ഇനിയും നടന്നുതീരാത്ത ഇടവഴിയിൽ ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി. മുണ്ടക്കൈ–ചൂരൽമല...

വയനാട് ദുരന്തം: 10000 രൂപ അടിയന്തര ധനസഹായം; കുടുംബത്തിലെ ഒരു വ്യക്തിക്ക് 300 രൂപ ദിവസവും

ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യം സർക്കാരിനില്ല, കോൺ​ഗ്രസിനാണ് അവരോട് കൂറ്; അജിത് കുമാറിനെ കുറ്റപ്പെടുത്താതെ പിണറായി

തിരുവനന്തപുരം: ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യം സർക്കാരിനില്ല, ആർഎസ്എസിനെ എന്നും എതിർത്തിട്ടുള്ളത് സിപിഎമ്മാണ്. ആർഎസ്എസ് ജനറൽ സെക്രട്ടറി- എഡിജിപി കൂടിക്കാഴ്ചയിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനാണ്...

റോബിൻ ബസ് ഉടമയുടെ ഹർജി ഹൈക്കോടതി തള്ളി; ബസ് നടത്തുന്നത് നിയമ​ലംഘനം

റോബിൻ ബസ് ഉടമയുടെ ഹർജി ഹൈക്കോടതി തള്ളി; ബസ് നടത്തുന്നത് നിയമ​ലംഘനം

കൊച്ചി: റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചുകൊണ്ട് ബസ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ...

കോർത്തുശേരി ക്ഷേത്രത്തിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് തന്നെ; ദമ്പതികൾ ഒളിവിൽ

കോർത്തുശേരി ക്ഷേത്രത്തിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് തന്നെ; ദമ്പതികൾ ഒളിവിൽ

ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി സുഭദ്രയുടേതെന്ന് (73) മകൻ രാധാകൃഷ്ണൻ തിരിച്ചറിഞ്ഞു. എറണാകുളം കനയന്നൂർ...

കടവന്ത്രയിൽ കാണാതായ വയോധികയെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, ദമ്പതികൾക്കായി തിരച്ചിൽ

കടവന്ത്രയിൽ കാണാതായ വയോധികയെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, ദമ്പതികൾക്കായി തിരച്ചിൽ

ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കഴിഞ്ഞ നാലാം തിയതി കാണാതായ വയോധികയെ കൊന്നു കുഴി‍ച്ചുമൂടിയതായി സംശയം. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ എറണാകുളം കനയന്നൂർ ഹാർമണി ഹോംസ്...

വിവാഹത്തിനായി പണം സംഘടിപ്പിക്കാൻ പോയ യുവാവിനെ കാണാതായതായി പരാതി; കാണാതായത് പള്ളിപ്പുറം സ്വദേശിയെ

കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി, കാണാതായത് വിവാഹത്തിന് നാലുദിവസം മുൻപ്

മലപ്പുറം: വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് പാലക്കാടിനു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. തമിഴ്നാട്- മലപ്പുറം പൊലീസ്...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് തിരിച്ചടി; ആദ്യം നടപടി എടുക്കേണ്ടിയിരുന്നത് സർക്കാർ, റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം- ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് തിരിച്ചടി; ആദ്യം നടപടി എടുക്കേണ്ടിയിരുന്നത് സർക്കാർ, റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം- ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് നാലു വർഷം കഴിഞ്ഞിട്ടും സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത്...

Page 1 of 32 1 2 32
  • Trending
  • Comments
  • Latest