webadmin

webadmin

നാ​ല് സം​സ്ഥാ​ന​ങ്ങളിൽ തെ​ര​ഞ്ഞെ​ടു​പ്പ്; തിയതി ഇന്നറിയാം

നാ​ല് സം​സ്ഥാ​ന​ങ്ങളിൽ തെ​ര​ഞ്ഞെ​ടു​പ്പ്; തിയതി ഇന്നറിയാം

ഡ​ൽ​ഹി: ജ​മ്മു കാ​ശ്മീ​ർ, മ​ഹാ​രാ​ഷ്ട്ര അടക്കം നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി​ക​ൾ ഇന്നറിയാം. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് നടത്തുന്ന വാ​ർ​ത്താ​സ​മ്മേ​ള​നത്തിൽ തിയതി പ്രഖ്യാപിക്കും....

ഭൗമ നിരീക്ഷണ ഉപഗ്രഹം വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ വികസന വിമാനം പറന്നുയർന്നു

ഭൗമ നിരീക്ഷണ ഉപഗ്രഹം വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ വികസന വിമാനം പറന്നുയർന്നു

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 നെ വഹിച്ചുകൊണ്ട് ഐഎസ്ആർഒ മൂന്നാമത്തേതും അവസാനത്തേതുമായ വികസന വിമാനമായ ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം-ഡി3 വിക്ഷേപിച്ചു. ചെന്നൈയിൽ നിന്ന് 135...

ദേശീയപതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദികന്‍ മരിച്ചു; അപകടം ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ്

ദേശീയപതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദികന്‍ മരിച്ചു; അപകടം ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ്

കാസർ​ഗോഡ്: ദേശീയ പതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടി വൈദികൻ മരിച്ചു. സഹ വൈദികനു പരുക്ക്. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി...

വനിതാ ഡോക്ടറുടെ മരണം; യുവതി ക്രൂരമായ പീഡനത്തിനിരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

വനിതാ ഡോക്ടറുടെ ബലാത്സംഗ-കൊലപാതക കേസ്: ‍ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ശനിയാഴ്ച മുതൽ

കൊൽക്കത്ത/ തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നാളെ മുതൽ, ഇന്ത്യയിലെ ഡോക്ടർമാർ 24 മണിക്കൂർ സേവനങ്ങൾ പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എംഎ) അറിയിച്ചു....

ഡോക്ടറുടെ കൊലപാതകം: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി കയ്യേറി ആൾക്കൂട്ടം; ഡോക്ടർമാർക്ക് നേരെയും ആക്രമണം

ഡോക്ടറുടെ കൊലപാതകം: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി കയ്യേറി ആൾക്കൂട്ടം; ഡോക്ടർമാർക്ക് നേരെയും ആക്രമണം

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നേരെ നാട്ടുകാരുടെ ആക്രമണം. ഒരു കൂട്ടം ആൾക്കാർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച ഡോക്ടർമാരെ ആക്രമിക്കുകയും...

റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

റോഡ് മുറിച്ചു കടക്കുന്നതിനിടെ പോലീസ് ജീപ്പിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്

ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് അമ്മയ്ക്കും മകൾക്കും പരുക്ക്. പരുക്കേറ്റ ഇരുവരെയും പോലീസ് തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല....

വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി മാതാപിതാക്കൾ; ശരീരത്തിൽ നിന്ന് 150 ​ഗ്രാം ബീജം കണ്ടെത്തി

വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി മാതാപിതാക്കൾ; ശരീരത്തിൽ നിന്ന് 150 ​ഗ്രാം ബീജം കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ മാതാപിതാക്കൾ ‌‌കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. ‌സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ...

‌ മദ്യനയം സംബന്ധിച്ച സിബിഐ കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ വീണ്ടും സുപ്രീം കോടതിയിൽ

സിബിഐയുടെ മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രി കോടതി തള്ളി

ഡൽഹി: സിബിഐയുടെ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആം ആദ്മി പാർട്ടി നേതാവിൻ്റെ ജാമ്യാപേക്ഷയിൽ പ്രതികരിക്കാൻ സെൻട്രൽ...

ജമ്മു കശ്മീർ: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനിക ക്യാപ്റ്റൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീർ: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനിക ക്യാപ്റ്റൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി ക്യാപ്റ്റൻ കൊല്ലപ്പെട്ടു. ദോഡ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ അസാറിനിടെ 48 രാഷ്ട്രീയ റൈഫിൾസിലെ ഇന്ത്യൻ ആർമിയുടെ...

രാത്രിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ യാത്ര ഒഴിവാക്കണം; വിവാദ നിർദേശം റദ്ദാക്കി അസം ആശുപത്രി

രാത്രിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ യാത്ര ഒഴിവാക്കണം; വിവാദ നിർദേശം റദ്ദാക്കി അസം ആശുപത്രി

അസം: കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാത്രിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തനിച്ച്പോകുന്നത് ഒഴിവാക്കണമെന്ന് വനിതാ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും നൽകിയ ഉപദേശം അസമിലെ സിൽചാർ...

Page 64 of 71 1 63 64 65 71
  • Trending
  • Comments
  • Latest