webadmin

webadmin

വടകര ബാങ്ക് ഒഫ് മഹാരാഷ്ട്ര ശാഖയിൽ നിന്ന് 17 കോടി രൂപയുടെ സ്വർണ തട്ടിപ്പ്; തട്ടിയെടുത്തത് മുൻ മാനേജർ

വടകര ബാങ്ക് ഒഫ് മഹാരാഷ്ട്ര ശാഖയിൽ നിന്ന് 17 കോടി രൂപയുടെ സ്വർണ തട്ടിപ്പ്; തട്ടിയെടുത്തത് മുൻ മാനേജർ

വടകര: എടോടിയിലെ ബാങ്ക് ഒഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയോളം വില വരുന്ന സ്വർണം തട്ടിയെടുത്ത് മുങ്ങി. ഈ തുകയ്ക്ക് സമാനമായ 26...

ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായി ഇലക്ഷൻ; ഹരിയാനയിൽ ഒറ്റത്തവണ; വോട്ടെണ്ണൽ ഒക്ടോബർ നാലിന്

ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായി ഇലക്ഷൻ; ഹരിയാനയിൽ ഒറ്റത്തവണ; വോട്ടെണ്ണൽ ഒക്ടോബർ നാലിന്

ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്‌. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിന് വിധിയെഴുത്ത് നടക്കുമെന്ന്...

ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങി ‘ആട്ടം’:  ഋഷഭ് ഷെട്ടി നടന്‍; നടിമാര്‍ നിത്യാ മേനോന്‍, മാനസി പരേഖ്

ദേശീയ പുരസ്‌കാരത്തില്‍ തിളങ്ങി ‘ആട്ടം’: ഋഷഭ് ഷെട്ടി നടന്‍; നടിമാര്‍ നിത്യാ മേനോന്‍, മാനസി പരേഖ്

ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിമാരായി നിത്യ മേനോന്‍, മാനസി പരേഖ് എന്നിവര്‍...

പൃഥ്വി രാജ് മികച്ച നടൻ; നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ, പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം

പൃഥ്വി രാജ് മികച്ച നടൻ; നടിമാർ ഉർവശി, ബീന ആർ ചന്ദ്രൻ, പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആടു ജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം മികച്ച നടിയ്ക്കുള്ള അവാർഡ് ഉർവശി, ബീന ആർ...

വിനേഷ് ഫോഗട്ട് നമുക്കെല്ലാവർക്കും അഭിമാനം: പ്രധാനമന്ത്രി

വിനേഷ് ഫോഗട്ട് നമുക്കെല്ലാവർക്കും അഭിമാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: പാരീസിൽ നടന്ന ഒളിംപിക്‌സിലെ ശ്രദ്ധേയമായ പ്രകടനത്തിനും ഇന്ത്യയിൽ നിന്ന് ഫൈനലിലേക്ക് പോകുന്ന ആദ്യ വനിതാ ഗ്രാപ്ലർ ആയതിനും ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി...

‘തങ്ങൾക്ക് വേണ്ടത് പണമല്ല, മകൾക്ക് നീതി’; നഷ്ടപരിഹാരം നിഷേധിച്ച് വനിതാ ഡോക്ടറുടെ പിതാവ്

‘തങ്ങൾക്ക് വേണ്ടത് പണമല്ല, മകൾക്ക് നീതി’; നഷ്ടപരിഹാരം നിഷേധിച്ച് വനിതാ ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ഹോസ്പിറ്റലിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട സംഭവത്തിൽ അധികൃതർ വാ​ഗ്ദാനം ചെയ്ത നഷ്ടപരിഹാരം നിഷേധിച്ച് ട്രെയിനി ഡോക്ടറുടെ പിതാവ്. നഷ്ടപരിഹാരമല്ല താൻ...

ഓണക്കാല വിലക്കയറ്റം തടയാൻ ലക്ഷ്യം; 225 കോടി രൂപ അനുവദിച്ചു

ഓണക്കാല വിലക്കയറ്റം തടയാൻ ലക്ഷ്യം; 225 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാല വിലക്കയറ്റം തടയുകയെന്ന ലക്ഷ്യവുമായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കാലത്ത്‌...

ഡോക്ടർക്കു പുറമേ ഉത്തരാഖണ്ഡിൽ നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ

ഡോക്ടർക്കു പുറമേ ഉത്തരാഖണ്ഡിൽ നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ

ലക്നൗ: കൊൽക്കത്തയിൽ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പുറമെ ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതി ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ധർമേന്ദ്ര...

ആലപ്പുഴയിൽ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

ആലപ്പുഴയിൽ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

ആ​ല​പ്പു​ഴ: ആലപ്പുഴ ന​ഗരത്തിൽ ദ​ളി​ത്‌ യു​വ​തി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ജോലിക്കായി വിളിച്ചു വരുത്തി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ 19 കാരിയേയാണ് മദ്യം നൽകി പീഡിപ്പിച്ചത്. സം​ഭ​വ​ത്തി​ൽ...

കാലാവസ്ഥ അനുകൂലം; ഭരണകൂടത്തിന്റെ അനുമതിയില്ല, മിഷന്‍ അര്‍ജുന്‍ അനിശ്വിതത്വത്തില്‍

അർജുനായുള്ള തിരച്ചിൽ ആരംഭിച്ചു; പുഴയിൽ ‘സീറോ വിസിബിലിറ്റി’

ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​നാ​യു​ള്ള തിര​ച്ചി​ൽ നാവിക സേനയുടെ ​ഗം​ഗാവാലി പുഴയിൽ പു​നഃ​രാ​രം​ഭി​ച്ചു. അ​ർ​ജു​ൻ ഓ​ടി​ച്ച ലോ​റി​യു​ടെ ക​യ​ർ കി​ട്ടി​യ ഭാ​ഗ​ത്താ​ണ് പ​രി​ശോ​ധ​ന...

Page 63 of 71 1 62 63 64 71
  • Trending
  • Comments
  • Latest