webadmin

webadmin

സ്ലൂയിസ് ഗേറ്റ് തുറന്നത് ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം‌; നിഷേധിച്ച് ഇന്ത്യ

സ്ലൂയിസ് ഗേറ്റ് തുറന്നത് ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം‌; നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി∙ ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതെന്ന ആരോപണം തള്ളി ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ...

മുൻ ഭർത്താവ് മാസം ആറു ലക്ഷം രൂപ ജീവനാംശം തരണമെന്ന് യുവതി; ഒറ്റയ്ക്ക് സമ്പാദിച്ചോളാൻ കോടതി

മുൻ ഭർത്താവ് മാസം ആറു ലക്ഷം രൂപ ജീവനാംശം തരണമെന്ന് യുവതി; ഒറ്റയ്ക്ക് സമ്പാദിച്ചോളാൻ കോടതി

ബെംഗളൂരു: മുൻ ഭർത്താവിൽനിന്ന് പ്രതിമാസം ലഭിക്കുന്ന ജീവനാംശം 50000 രൂപയിൽ നിന്ന് ആറുലക്ഷം രൂപയായി ഉയർത്തമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ യുവതിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്രയും...

“എന്തിനാ നീ പോയത്…,  അമ്മ അടിച്ചതുകൊണ്ടല്ലേ ഞാൻ പോയത്…”

“എന്തിനാ നീ പോയത്…, അമ്മ അടിച്ചതുകൊണ്ടല്ലേ ഞാൻ പോയത്…”

തിരുവനന്തപുരം: ആശങ്കയും പേടിയും നിറഞ്ഞ 37 മണിക്കൂറുകൾക്ക് ശേഷം വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരിയെ കണ്ടെത്തി. ‌‌ബുധനാഴ്ച രാത്രിയോടെ വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇതോടെ...

‘കുട്ടിയെ കണ്ടപ്പോൾ തനിച്ചാണെന്ന് കരുതിയില്ല, എങ്കിലും എന്തോ പന്തികേട് തോന്നി’: ബബിത

‘കുട്ടിയെ കണ്ടപ്പോൾ തനിച്ചാണെന്ന് കരുതിയില്ല, എങ്കിലും എന്തോ പന്തികേട് തോന്നി’: ബബിത

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തു നി​ന്ന് കാ​ണാ​താ​യ പെൺകു​ട്ടി​യെ തി​രി​ച്ചു​കി​ട്ടി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ട്രെ​യി​നി​ല്‍ നി​ന്ന് കു​ട്ടി​യു​ടെ ചി​ത്രം പ​ക​ര്‍​ത്തി​യ ബ​ബി​ത. കുട്ടിയെ കണ്ടപ്പോൾ ഒ​റ്റ​യ്ക്കാ​ണെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. പി​ണ​ങ്ങി വ​ന്ന​താ​ണെ​ന്നും തോ​ന്നി​യി​ല്ല....

‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട’; കോൺ​ഗ്രസ് നേതാവിനെതിരെ ഫ്ലക്സ് ബോർഡുകള്‍

‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട’; കോൺ​ഗ്രസ് നേതാവിനെതിരെ ഫ്ലക്സ് ബോർഡുകള്‍

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എന്‍. പ്രതാപനെതിരെ ഫ്ലക്സ് ബോർഡുകള്‍. ഇന്നലെ കോഴിക്കോട് നഗരത്തിലാണ് ടിഎൻ പ്രതാപനെതിരെ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിക്കപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ പരാജയപ്പെട്ടുവെങ്കിലും...

മി​ഷ​ൻ അ​ർ​ജു​ൻ; കാ​ർ​വാ​റി​ൽ അ​ടി​യ​ന്ത​ര യോ​ഗം; യോ​ഗം കേരള സർക്കാരിന്റെ സമ്മർദ്ദം മൂലം

അർജുനായുള്ള തിരച്ചിൽ; ഹൈ​ക്കോ​ട​തി​യി​ൽ ത​ത്‌​സ്ഥി​തി റി​പ്പോ​ർ​ട്ട് ന​ല്കി സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ സം​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ ത​ത്‌​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. പു​ഴ​യി​ൽ ഒ​ഴു​ക്ക്...

കാണാതായ 13 കാരിയ്ക്കു വേണ്ടി വ്യാപക തിരച്ചിൽ; കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവർമാർ

26 മണിക്കൂർ പിന്നിട്ടു; 13 കാരിയെ കുറിച്ച് യാഥൊരു വിവരവുമില്ല

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ കാണാതായിട്ട് 26 മണിക്കൂർ പിന്നിട്ടിട്ടും സൂചനയില്ല. കുട്ടി കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തിൽ റെയിൽവേസ്റ്റേഷനിലും ബീച്ചിലുമെല്ലാം പോലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും...

കൊൽക്കത്ത കേസ്; മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

കൊൽക്കത്ത കേസ്; മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

കൊൽക്കത്ത: ആർ.ജി. കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ. ആറു...

അപകീർത്തി പരാമർശം; മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍; ഏത് മാപ്പ് വേണമെന്ന് എംഎല്‍എ പി.വി. അന്‍വര്‍

അപകീർത്തി പരാമർശം; മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍; ഏത് മാപ്പ് വേണമെന്ന് എംഎല്‍എ പി.വി. അന്‍വര്‍

മലപ്പുറം: പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ്...

എംഎൽഎ പറത്തി പറന്നു… കലക്റ്റും പറത്തി…എസ്പി പറത്തി പ്രാവ് പറന്നില്ല…

എംഎൽഎ പറത്തി പറന്നു… കലക്റ്റും പറത്തി…എസ്പി പറത്തി പ്രാവ് പറന്നില്ല…

അഘോഷ ദിവസങ്ങളിൽ സംഭവിക്കുന്ന അബദ്ധങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും അവ ട്രോളുകൾക്കിരയാവുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇന്ന് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സംഭവം വേറൊന്നുമല്ല...

Page 58 of 71 1 57 58 59 71
  • Trending
  • Comments
  • Latest