webadmin

webadmin

‘​ഗബ്ബാർ പാഡഴിച്ചു’; ശിഖർ ധവാൻ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

‘​ഗബ്ബാർ പാഡഴിച്ചു’; ശിഖർ ധവാൻ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: പറ്റെ മുടിവെട്ടി, കാതിൽ കടുക്കനിട്ട് വിവിധ സ്റ്റൈലുകളിൽ ക്രീസിലിറങ്ങുന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റിൻ്റെ ​ഗബ്ബാർ, ശി​ഖ​ർ ധ​വാ​ൻ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ്...

രഞ്ജിത്തിനെതിരായ ആരോപണത്തിലുറച്ച് നടി ശ്രീ​ലേഖ മി​ത്ര- സ്വ​ന്തം നി​ല​യ്ക്ക് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്

രഞ്ജിത്തിനെതിരായ ആരോപണത്തിലുറച്ച് നടി ശ്രീ​ലേഖ മി​ത്ര- സ്വ​ന്തം നി​ല​യ്ക്ക് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്

കൊല്‍​ക്ക​ത്ത: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത് തന്നോട്മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഉ​റ​ച്ച് ബം​ഗാ​ളി ന​ടി ശ്രീ​ലേഖ മി​ത്ര. ‌അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം ര​ഞ്ജി​ത്ത് രാ​ജിവയ്​ക്ക​ണമെ​ന്ന് ഞാന്‍...

ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ല; രേഖാമൂലം പരാതി നൽകണം- രഞ്ജിത്തിനെ സംരക്ഷിച്ച് സജി ചെറിയാൻ

ആരോപണത്തിൻ്റെ പേരിൽ കേസെടുക്കില്ല; രേഖാമൂലം പരാതി നൽകണം- രഞ്ജിത്തിനെ സംരക്ഷിച്ച് സജി ചെറിയാൻ

തിരുവനന്തപുരം∙ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ കേസെടുക്കാനാവില്ലെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇന്ത്യ കണ്ട പ്രഗത്ഭനായ...

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യേണ്ടിയിരുന്നു, ഒളിച്ചോടിയതല്ല: സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യേണ്ടിയിരുന്നു, ഒളിച്ചോടിയതല്ല: സിദ്ദിഖ്

* റിപ്പോർട്ട് സ്വാ​ഗതം ചെയ്യുന്നു, എന്തു നടപടിയെന്നു തീരുമാനിക്കേണ്ടത് സർക്കാർ * ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നുവെന്നതാണ് സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം *...

തിരക്കേറിയ റോട്ടിൽ അന്തരീക്ഷത്തിലേക്ക് പണം പറത്തിവിട്ട് യൂട്യൂബർ; ശേഷം ​ഗതാ​ഗതക്കുരുക്കും തമ്മിലടിയും

തിരക്കേറിയ റോട്ടിൽ അന്തരീക്ഷത്തിലേക്ക് പണം പറത്തിവിട്ട് യൂട്യൂബർ; ശേഷം ​ഗതാ​ഗതക്കുരുക്കും തമ്മിലടിയും

ഹൈദരാബാദ്: തിരക്കേറിയ റോട്ടിൽ അന്തരീക്ഷത്തിലേക്ക് പണം പറത്തിവിട്ട് യൂട്യൂബർ. പണം വാരാനായി ആളുകൾ ഓടിക്കൂടിയതോടെ ഹൈദരാബാദിൽ ഗതാഗതം സ്തംഭിച്ചു. ഹൈദരാബാദിലെ കുകാട്ട്പള്ളി മേഖലയിൽ യൂട്യൂബർ പവർ ഹർഷയെന്ന...

‘തെറ്റ് ചെയ്തവർ രക്ഷപെട്ടുകൂടാ’; ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി കൊടുത്തിരുന്നു- നടൻ ടൊവിനോ

‘തെറ്റ് ചെയ്തവർ രക്ഷപെട്ടുകൂടാ’; ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി കൊടുത്തിരുന്നു- നടൻ ടൊവിനോ

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താൻ മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ടൊവിനോ തോമസ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജോലിസ്ഥത്ത് സ്ത്രീകൾക്ക്...

ഓഹരി വിപണിയിൽ ഇടപെടുന്നതിന് അനിൽ അംബാനിക്ക് അഞ്ച് വർഷത്തേക്ക് വിലക്ക്;  നടപടി ഫണ്ട് വകമാറ്റി ഉപയോ​ഗിച്ചതിന്: 25 കോടി രൂപ പിഴ

ഓഹരി വിപണിയിൽ ഇടപെടുന്നതിന് അനിൽ അംബാനിക്ക് അഞ്ച് വർഷത്തേക്ക് വിലക്ക്; നടപടി ഫണ്ട് വകമാറ്റി ഉപയോ​ഗിച്ചതിന്: 25 കോടി രൂപ പിഴ

മുംബൈ: ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യവസായി അനിൽ അംബാനിക്ക് ‌ഓഹരി വിപണിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി സെബി. അനിൽ അംബാനിയെ കൂടാതെ റിലയൻസ്...

‘ആമേനി’ലെ കൊച്ചച്ചന് വിട; നടൻ നിർമൽ വി. ബെന്നി അന്തരിച്ചു

‘ആമേനി’ലെ കൊച്ചച്ചന് വിട; നടൻ നിർമൽ വി. ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂരാണ് വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ...

ചികിത്സാ പിഴവ്: ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ടമായി; സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ ആരോഗ്യവകുപ്പ് റദ്ദാക്കി

ചികിത്സാ പിഴവ്: ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ടമായി; സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ ആരോഗ്യവകുപ്പ് റദ്ദാക്കി

ചെന്നൈ: ചികിത്സാപ്പിഴവിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ തമിഴ്നാട് ആരോഗ്യവകുപ്പ് റദ്ദാക്കി. സംഭവത്തിൽ ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം...

യുപിയിൽ ബലാത്സം​ഗക്കേസ് പ്രതിയുടെ അനധികൃത ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് ഇടിച്ചു നിരത്തി

യുപിയിൽ ബലാത്സം​ഗക്കേസ് പ്രതിയുടെ അനധികൃത ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് ഇടിച്ചു നിരത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസ് പ്രതിയുടെ ഉടമസ്ഥതയിലുള്ള അനധികൃത ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് അയോധ്യ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോ​ഗിച്ച് തകർത്തു. പ്രതിയും സമാജ്‌വാദി പാർട്ടി നേതാവുമായ മൊയ്ദ്...

Page 56 of 71 1 55 56 57 71
  • Trending
  • Comments
  • Latest