webadmin

webadmin

കൊൽക്കത്ത കേസ്; മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

‘സാമ്പത്തിക ക്രമക്കേട്’: ആർജി കാർ ആശുപത്രി മുൻ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ അന്വേഷണം

കൊൽക്കത്ത: ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (ആർജികെഎംസിഎച്ച്) മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും മുൻ മെഡിക്കൽ സൂപ്രണ്ടും...

വർ​ഗീയത ഉപയോ​ഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നത്: ഷാഫി പറമ്പിൽ

‘ആരോപണ വിധേയൻ തന്നെ നയ രൂപീകരണത്തിൽ, സർക്കാർ നയം വ്യക്തമാക്കണം’: ഷാ​ഫി പ​റ​മ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ ന​യ​രൂ​പീ​ക​ര​ണ​സ​മി​തി​യി​ൽ ലൈം​ഗികാരോപണ വിധേയനായ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷും ഉ​ൾ​പ്പെട്ടതിൽ രൂക്ഷ​ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ സ​ർ​ക്കാ​രി​ന്‍റെ...

‘മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക,  ഇല്ലെങ്കിൽ മിണ്ടാതിരിക്കുക’; ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ്

‘മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുക’; ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന്‍ ധർമജൻ ബോൾഗാട്ടി ചെയ്തത് ​ഗുരുതരമായ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ....

വാഹന പരിശോധനയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

വാഹന പരിശോധനയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

ചെറുതുരുത്തി: വാഹന പരിശോധനയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപം വാഹനം തടഞ്ഞു നിർത്തി, ഉള്‍ഭാഗം തുറന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്....

സംവിധായകൻ തുളസീദാസ് മൂന്നു ദിവസം തുടർച്ചയായി വാതിലിൽ മുട്ടി, പ്രതികരിച്ചപ്പോൾ തിരിച്ചുപോയി- നടി ​ഗീത വിജയൻ

സംവിധായകൻ തുളസീദാസ് മൂന്നു ദിവസം തുടർച്ചയായി വാതിലിൽ മുട്ടി, പ്രതികരിച്ചപ്പോൾ തിരിച്ചുപോയി- നടി ​ഗീത വിജയൻ

കൊച്ചി: നടി ശ്രീദേവികയ്ക്ക് സംവിധായകൻ തുളസീദാസിൽ നിന്ന് മോശം അനുഭവമുണ്ടായതുപോലെ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി ഗീത വിജയൻ. ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തുളസീദാസ് മൂന്നു ദിവസം...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

യുവ നടിയെ കണ്ടിട്ടുള്ളത് മാതാപിതാക്കൾക്കൊപ്പം മാത്രം, ലൈംഗികാരോപണത്തിന് പിന്നിൽ ​ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നൽകി സിദ്ദിഖ്

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ‌ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ...

മോഹൻലാലിന് എത്താനാകില്ല, ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു, അടുത്ത ജനറൽ സെക്രട്ടറി ജ​ഗദീഷോ?

മോഹൻലാലിന് എത്താനാകില്ല, ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു, അടുത്ത ജനറൽ സെക്രട്ടറി ജ​ഗദീഷോ?

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ സംഭവ വികാസങ്ങളും ലൈം​ഗീകാരോപണങ്ങളും ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ...

ഹേമ കമ്മിഷനിൽ മൊഴി നൽകിയ നടി ഞാനല്ല: നടി ശ്രുതി രജനികാന്ത്

ഹേമ കമ്മിഷനിൽ മൊഴി നൽകിയ നടി ഞാനല്ല: നടി ശ്രുതി രജനികാന്ത്

ഹേമ കമ്മിഷനിൽ മൊഴി നൽകിയ നടി താനല്ലെന്ന് വെളിപ്പെടുത്തലുമായി നടി ശ്രുതി രജനികാന്ത്. റിപ്പോര്‍ട്ടിൽ പരാമർശിക്കുന്ന, മലയാള സിനിമയിൽ അവസരത്തിനായി മക്കളെ ലൈംഗിക ചൂഷണത്തിലേക്കു തള്ളിവിടുന്ന അമ്മമാരുണ്ടെന്ന്...

മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈം​ഗീകാരോപണവുമായി നടി മിനു മുനീർ, അമ്മയിൽ അം​ഗത്വം ലഭിക്കാൻ വഴങ്ങിക്കൊടുക്കാൻ ഇടവേള ബാബു ആവശ്യപ്പെട്ടു

മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈം​ഗീകാരോപണവുമായി നടി മിനു മുനീർ, അമ്മയിൽ അം​ഗത്വം ലഭിക്കാൻ വഴങ്ങിക്കൊടുക്കാൻ ഇടവേള ബാബു ആവശ്യപ്പെട്ടു

കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ നാ​ലു ന​ട​ന്മാരുൾപ്പെടെ ഏഴുപേരിൽ നിന്ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി മി​നു മു​നീ​ർ. ജ​യ​സൂ​ര്യ, മു​കേ​ഷ്, മ​ണി​യ​ൻ പി​ള്ള രാ​ജു, ഇ​ട​വേ​ള ബാ​ബു, അ​ഡ്വ. ച​ന്ദ്ര​ശേ​ഖ​ര​ൻ,...

നടിമാരുടെ ലൈം​ഗീകാരോപണം: കേസന്വേഷണത്തിന് പ്രത്യേക സം​ഘം, ഹേമ കമ്മിറ്റി റിപ്പോർട്ട് മൊഴികൾ അന്വേഷിക്കില്ല

നടിമാരുടെ ലൈം​ഗീകാരോപണം: കേസന്വേഷണത്തിന് പ്രത്യേക സം​ഘം, ഹേമ കമ്മിറ്റി റിപ്പോർട്ട് മൊഴികൾ അന്വേഷിക്കില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാരംഗത്ത് സ്ത്രീകൾ നേരിടേണ്ടി വന്ന ലൈംഗികപീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...

Page 52 of 71 1 51 52 53 71
  • Trending
  • Comments
  • Latest