webadmin

webadmin

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് കെട്ടിയിട്ട് പീഡനം; ‘ആറാട്ടണ്ണൻ’ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് കെട്ടിയിട്ട് പീഡനം; ‘ആറാട്ടണ്ണൻ’ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ചേരാനെല്ലൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഹ്രസ്വചിത്ര സംവിധായകൻ വിനീത്, യൂട്യൂബറായ 'ആറാട്ടണ്ണൻ' എന്ന സന്തോഷ്...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

കുരുക്ക് മുറുകുന്നു, തെളിവുകൾ എതിര്, മസ്‌കറ്റ് ഹോട്ടലില്‍ സിദ്ദിഖും നടിയുമുണ്ടായിരുന്നതായി രേഖകൾ

തിരുവനന്തപുരം: ലൈം​ഗികാരോപണത്തിൽപ്പെട്ട നടനുമ മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരായ കേസില്‍ കുരുക്കുകൾ കൂടുതൽ മുറുകുന്നു. കേസില്‍ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ...

തല്ക്കാലം രാജിവയ്ക്കേണ്ടതില്ല, മുകേഷിനെ സംരക്ഷിച്ച് പാർട്ടി, ച​ല​ച്ചി​ത്ര ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ൽ​നി​ന്ന് മാറ്റും

തല്ക്കാലം രാജിവയ്ക്കേണ്ടതില്ല, മുകേഷിനെ സംരക്ഷിച്ച് പാർട്ടി, ച​ല​ച്ചി​ത്ര ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ൽ​നി​ന്ന് മാറ്റും

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക പീ​ഡ​ന​ ആരോപണ വിധേയനായ ന​ട​നും സി​പി​എം എം​എ​ൽ​എ​യു​മാ​യ മു​കേ​ഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് തത്ക്കാലം രാജി വയ്ക്കേണ്ടതില്ലന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. പാ​ർ​ട്ടി അ​വെ​യ്‌​ല​ബി​ൾ...

തെറിച്ചുവീണത് ചെറുബിംബങ്ങൾ, തിമിം​ഗലങ്ങൾ ഇപ്പോഴും ഇരുട്ടിൽതന്നെ: ടി. പത്മനാഭൻ

തെറിച്ചുവീണത് ചെറുബിംബങ്ങൾ, തിമിം​ഗലങ്ങൾ ഇപ്പോഴും ഇരുട്ടിൽതന്നെ: ടി. പത്മനാഭൻ

തിരുവനന്തപുരം∙ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണത് ചെറു ബിംബങ്ങൾ മാത്രമാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. റിപ്പോർട്ടിന്റെ ഉള്ളറകളിലെ ഇരുട്ടിൽ തിമിം​ഗലങ്ങൾ ഇപ്പോഴുമുണ്ടെന്നും കഥാകൃത്ത് പറഞ്ഞു....

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ടിന്റെ ഉറവിടം കണ്ടെത്തണം, മൊഴികളിൽ കാണുന്ന ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല: ഹൈ​ക്കോ​ട​തി

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ടിന്റെ ഉറവിടം കണ്ടെത്തണം, മൊഴികളിൽ കാണുന്ന ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല: ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​ട​ക​ര​യി​ലെ കാ​ഫി​ർ സ്‌​ക്രീ​ൻ ഷോ​ട്ടി​ൻറെ ഉ​റ​വി​ടം എവിടെയാണെന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. മാത്രമല്ല, മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ട്ടി​യ പേ​രു​ക​ളി​ൽ ചി​ല​രെ ചോ​ദ്യം ചെ​യ്ത​താ​യി കാ​ണു​ന്നി​ല്ല. അവരേയും ചോ​ദ്യം...

‘ബ്ലാക്മെയിൽ ചെയ്തെന്ന് ആരോപിക്കാതെ തെളിവുണ്ടെങ്കിൽ മുകേഷ് പുറത്തുവിടട്ടെ’; നടി

‘ബ്ലാക്മെയിൽ ചെയ്തെന്ന് ആരോപിക്കാതെ തെളിവുണ്ടെങ്കിൽ മുകേഷ് പുറത്തുവിടട്ടെ’; നടി

കൊച്ചി∙ പണം ചോദിച്ച് തന്നെ ബ്ലാക്മെയിൽ ചെയ്തെന്ന് ആരോപിക്കാതെ തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുകേഷിനോട് പരാതിക്കാരിയായ നടി. അതിന്റെ ശബ്ദ സന്ദേശം അദ്ദേഹം പുറത്തുവിടട്ടെയെന്നും നടി പറഞ്ഞു. ബ്ലാക്മെയിൽ...

അസിസ്റ്റന്റ് ഡയറക്ടർ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ച് ന​ഗ്ന ചിത്രങ്ങൾ പകർത്തി, പണം ആവശ്യപ്പെട്ടതായി പരാതി

അസിസ്റ്റന്റ് ഡയറക്ടർ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ച് ന​ഗ്ന ചിത്രങ്ങൾ പകർത്തി, പണം ആവശ്യപ്പെട്ടതായി പരാതി

തിരുവനന്തപുരം: സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്നു പരാതി. പിന്നീട് ഈ ചിത്രങ്ങൾ അയച്ചുനൽകി പണം ആവശ്യപ്പെട്ടതായി...

കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞതായി സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​തി; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെടുത്തു

കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞതായി സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​തി; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെടുത്തു

തൃ​ശൂ​ർ: കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോലീസ് ​കേസെടുത്തു. റി​പ്പോ​ർ​ട്ട​ർ, മീ​ഡി​യ വ​ൺ, മ​നോ​ര​മ ചാ​ന​ലു​ക​ളി​ലെ റി​പ്പോ​ർ​ട്ട​ർ​മാ​ർ, ക്യാ​മ​റാ​മാ​ൻ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ‌...

രാജി തന്റെ പേരിൽ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും സർക്കാരിനു നേരെ ചെളിവാരി എറിയുന്നതിനാൽ: രഞ്ജിത്ത്

നടിയ്ക്ക് പിന്നാലെ രഞ്ജിത്തിനെതിരെ ആരോപണവുമായി യുവാവ്; വിവസ്ത്രനാക്കി, മദ്യം നൽകി പീഡിപ്പിച്ചു

കോഴിക്കോട്: ബം​ഗാളി നടിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ...

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്തു, രാജിയ്ക്കായി സമ്മർദ്ദം

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്തു, രാജിയ്ക്കായി സമ്മർദ്ദം

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരേ കേസെടുത്തു. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം...

Page 48 of 71 1 47 48 49 71
  • Trending
  • Comments
  • Latest