Tag: T 20

സഞ്ജുവിന്റെ സംഹാര താണ്ഡവം; പരമ്പര തൂത്തുവാരി ടീം ഇന്ത്യ

സഞ്ജുവിന്റെ സംഹാര താണ്ഡവം; പരമ്പര തൂത്തുവാരി ടീം ഇന്ത്യ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ ടി 20 പരമ്പരയിലെ അവസാന മത്സരത്തിൽ അക്ഷരാർത്ഥത്തിൽ സഞ്ജു- സൂര്യകുമാർ താണ്ഡവമായിരുന്നു. ഒരു വശത്ത് മാസും ക്ലാസും ചേർന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി മലയാളി താരം ...

വ​നി​താ ടി20 ​ലോ​കകപ്പ്: ആദ്യ തോൽവിക്ക് പകരം വീട്ടി ഇന്ത്യ- പാക്കിസ്ഥാനെതിരെ 6 വിക്കറ്റ് ജയം

വ​നി​താ ടി20 ​ലോ​കകപ്പ്: ആദ്യ തോൽവിക്ക് പകരം വീട്ടി ഇന്ത്യ- പാക്കിസ്ഥാനെതിരെ 6 വിക്കറ്റ് ജയം

ദു​ബാ​യ്: ചിരവൈരികളായ പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകർത്ത് വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റൺസിന് ദയനീയമായി തോറ്റെങ്കിലും അതിന്റെ ...

വ​നി​താ ടി20 ​ലോ​കകപ്പ്: പാക്കിസ്ഥാനെ 105 ൽ ഒതുക്കി ഇന്ത്യ

വ​നി​താ ടി20 ​ലോ​കകപ്പ്: പാക്കിസ്ഥാനെ 105 ൽ ഒതുക്കി ഇന്ത്യ

ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ 105 ൽ ഒതുക്കി ടീം ഇന്ത്യ. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാ​ക്കി​സ്ഥാ​ൻ എ​ട്ടു വി​ക്ക​റ്റ് ...

വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ന്യൂസിലൻഡിനെതിരെ ഇ​ന്ത്യയ്ക്ക് 58 റൺസിന്റെ ആദ്യ തോൽവി

വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ന്യൂസിലൻഡിനെതിരെ ഇ​ന്ത്യയ്ക്ക് 58 റൺസിന്റെ ആദ്യ തോൽവി

ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് 58 റൺസിന്റെ ദയനീയ തോൽവി. 161 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പിൻ‍തുടർന്ന ഇന്ത്യ 19 ഓവറിൽ 102 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ...

  • Trending
  • Comments
  • Latest