siddique - The Journalist Live

Tag: siddique

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

കുരുക്ക് മുറുകുന്നു, തെളിവുകൾ എതിര്, മസ്‌കറ്റ് ഹോട്ടലില്‍ സിദ്ദിഖും നടിയുമുണ്ടായിരുന്നതായി രേഖകൾ

തിരുവനന്തപുരം: ലൈം​ഗികാരോപണത്തിൽപ്പെട്ട നടനുമ മുന്‍ അമ്മ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരായ കേസില്‍ കുരുക്കുകൾ കൂടുതൽ മുറുകുന്നു. കേസില്‍ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ ...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

യുവനടിയുടെ ലൈം​ഗികാരോപണം: നടൻ സിദ്ധിഖിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: യുവ നടിയുടെ ലൈം​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

യുവ നടിയെ കണ്ടിട്ടുള്ളത് മാതാപിതാക്കൾക്കൊപ്പം മാത്രം, ലൈംഗികാരോപണത്തിന് പിന്നിൽ ​ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നൽകി സിദ്ദിഖ്

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ‌ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ...

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

‘ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ല, അതിനാൽ രാജി’: സിദ്ദിഖ്

ചെ​ന്നൈ: 'അ​മ്മ' ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ധാ​ര്‍​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന് തോ​ന്നി. അ​തു​കൊ​ണ്ടാ​ണ് രാ​ജി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് നടൻ സി​ദ്ദി​ഖ്. ത​നി​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തെപ്പ​റ്റി ഇ​പ്പോ​ള്‍ ഒ​ന്നും പ​റ​യാ​നി​ല്ല. പി​ന്നീ​ട് ...

  • Trending
  • Comments
  • Latest