Tag: naveen babu

ജീവനോടെയെത്താനാ​ഗ്രഹിച്ച ജന്മനാട്ടിൽ ചേതനയറ്റ് നവീൻബാബു; മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട കലക്റ്ററേറ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു

നവീന്‍ ബാബു ഇനി ഓർമ; ജനക്കൂട്ടത്തെ സാക്ഷിയാക്കി പെൺമക്കൾ ചിതയ്ക്കു തീ പകർന്നു

മലയാലപ്പുഴ: മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം അറിയിച്ചു നവീൻ ബാബുവെന്ന വ്യക്തി ആരായിരുന്നുവെന്ന്, എങ്ങനെയുള്ള ഉദ്യോ​ഗസ്ഥനായിരുന്നുവെന്ന്. വെറുവാക്കിൽ പൊലിഞ്ഞുപോയത് ഒരു മനുഷ്യൻ മാത്രമായിരുന്നില്ല, ഒരു കുടുംബത്തിന്റെ നട്ടെല്ലുകൂടിയായിരുന്നു. തിങ്ങി ...

ജീവനോടെയെത്താനാ​ഗ്രഹിച്ച ജന്മനാട്ടിൽ ചേതനയറ്റ് നവീൻബാബു; മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട കലക്റ്ററേറ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു

ജീവനോടെയെത്താനാ​ഗ്രഹിച്ച ജന്മനാട്ടിൽ ചേതനയറ്റ് നവീൻബാബു; മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട കലക്റ്ററേറ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ചു

പ​ത്ത​നം​തി​ട്ട: ജീവനോടെ ജോലി ചെയ്യണമെന്നാ​ഗ്രഹിച്ച പ​ത്ത​നം​തി​ട്ട കലക്റ്ററേറ്റി​ല്‍ ചേതനയറ്റ നവീൻബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചു. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ...

  • Trending
  • Comments
  • Latest