Tag: mukesh

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

കൈവിടാതെ സർക്കാർ; മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകില്ല

കൊച്ചി: കുറ്റക്കാരനാണെന്നു തെളിയുന്നതു വരെ മുകേഷിനെ കൈവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന അരക്കെട്ടുറപ്പിച്ച് സർക്കാർ. നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ടെന്നു ...

മുകേഷിന്റെയും സിദ്ധിഖിന്റെയും ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

മുകേഷിന്റെയും സിദ്ധിഖിന്റെയും ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

The bail application of Mukesh and Siddique will be considered today കൊ​ച്ചി: ലൈം​ഗിക പീഡന കേസിൽ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ​യും മു​കേ​ഷി​ന്‍റെ​യും മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

മുകേഷിന്റെ ജാമ്യാപേക്ഷ നാളെ കോടതിയിൽ; തടയിടാനൊരുങ്ങി പോലീസ്

കൊച്ചി: ലൈം​ഗിക പീഡന കേസിൽ നടനും എംഎഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തടയിടാനൊരുങ്ങി പോലീസ്. ഇതിനായി മുകേഷിന് ജാമ്യം നൽകരുതെന്ന് കാണിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ...

ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

മുകേഷ് രാജി വയ്ക്കേണ്ട; ആരോപണത്തിന്റെ പേരിൽ രാജി വയ്ക്കുന്ന കീഴ്വഴക്കമില്ല

തിരുവനന്തപുരം: ലൈം​ഗികാരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷ് തത്ക്കാലം എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സമിതിയോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ആരോപണം ...

ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

കൊച്ചി: ലൈംഗികാരോപണക്കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ ജാമ്യഹര്‍ജി പരി​ഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജഡ്ജിക്ക് സിപിഎം ബന്ധമുണ്ടെന്നു കാണിച്ച് മുന്‍ എംഎല്‍എ അനില്‍ അക്കരയാണ് ...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

ഇലക്ട്രോണിക് തെളിവുകൾ മുകേഷ് അഭിഭാഷകന് കൈമാറും; ഏതു സമയവും അന്വേഷണ ഉദ്യോ​ഗസ്ഥനു മുൻപിൽ ഹാജരാകാൻ തയാർ: ജിയോ പോൾ

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾകൊണ്ട് മറുപടി നൽകാൻ നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് തെളിവുകൾ തന്റെ അഭിഭാഷകനായ ജിയോ പോളിന് കൈമാറു‍ം. ഇതിനായി ...

എംഎൽഎ ബോർഡ് നീക്കിയുള്ള മുകേഷിന്റെ യാത്ര ആക്രമണം ഭയന്നോ?

എംഎൽഎ ബോർഡ് നീക്കിയുള്ള മുകേഷിന്റെ യാത്ര ആക്രമണം ഭയന്നോ?

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ വാ​ഹ​ന​ത്തി​ൽ നിന്ന് എം​എ​ല്‍​എ ബോ​ര്‍​ഡ് മാ​റ്റി മു​കേ​ഷിന്റെ യാത്ര. ഇന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ നി​ന്നും മു​കേ​ഷ് യാ​ത്ര തി​രി​ച്ച​ത് ...

തല്ക്കാലം രാജിവയ്ക്കേണ്ടതില്ല, മുകേഷിനെ സംരക്ഷിച്ച് പാർട്ടി, ച​ല​ച്ചി​ത്ര ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ൽ​നി​ന്ന് മാറ്റും

തല്ക്കാലം രാജിവയ്ക്കേണ്ടതില്ല, മുകേഷിനെ സംരക്ഷിച്ച് പാർട്ടി, ച​ല​ച്ചി​ത്ര ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ൽ​നി​ന്ന് മാറ്റും

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​ക പീ​ഡ​ന​ ആരോപണ വിധേയനായ ന​ട​നും സി​പി​എം എം​എ​ൽ​എ​യു​മാ​യ മു​കേ​ഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് തത്ക്കാലം രാജി വയ്ക്കേണ്ടതില്ലന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. പാ​ർ​ട്ടി അ​വെ​യ്‌​ല​ബി​ൾ ...

‘ബ്ലാക്മെയിൽ ചെയ്തെന്ന് ആരോപിക്കാതെ തെളിവുണ്ടെങ്കിൽ മുകേഷ് പുറത്തുവിടട്ടെ’; നടി

‘ബ്ലാക്മെയിൽ ചെയ്തെന്ന് ആരോപിക്കാതെ തെളിവുണ്ടെങ്കിൽ മുകേഷ് പുറത്തുവിടട്ടെ’; നടി

കൊച്ചി∙ പണം ചോദിച്ച് തന്നെ ബ്ലാക്മെയിൽ ചെയ്തെന്ന് ആരോപിക്കാതെ തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുകേഷിനോട് പരാതിക്കാരിയായ നടി. അതിന്റെ ശബ്ദ സന്ദേശം അദ്ദേഹം പുറത്തുവിടട്ടെയെന്നും നടി പറഞ്ഞു. ബ്ലാക്മെയിൽ ...

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്തു, രാജിയ്ക്കായി സമ്മർദ്ദം

നടിയുടെ പരാതി; മുകേഷിനെതിരെ കേസെടുത്തു, രാജിയ്ക്കായി സമ്മർദ്ദം

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരേ കേസെടുത്തു. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ...

Page 1 of 2 1 2
  • Trending
  • Comments
  • Latest