Tag: eswar malpe

തനിക്കെതിരെ കേസുണ്ടെന്നുള്ളത് വ്യാജം, ഇനി വിവാദത്തിനു താൽപര്യമില്ല: ഈശ്വർ മാൽപെ

തനിക്കെതിരെ കേസുണ്ടെന്നുള്ളത് വ്യാജം, ഇനി വിവാദത്തിനു താൽപര്യമില്ല: ഈശ്വർ മാൽപെ

ബെം​ഗളൂരു: തനിക്കെതിരെ കേസുണ്ടെന്നുള്ളത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ടെന്നുള്ളത് ചില മാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണമാണ്. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ...

മിഷൻ അർജുൻ: ഈശ്വർ മാൽപെ തിരച്ചിൽ ആരംഭിച്ചു; ലോഹ ഭാ​ഗങ്ങൾ കണ്ടെത്തി; അർജുന്റെ വണ്ടിയുടേതല്ലെന്ന് പ്രാഥമിക നി​ഗമനം

മിഷൻ അർജുൻ: ഈശ്വർ മാൽപെ തിരച്ചിൽ ആരംഭിച്ചു; ലോഹ ഭാ​ഗങ്ങൾ കണ്ടെത്തി; അർജുന്റെ വണ്ടിയുടേതല്ലെന്ന് പ്രാഥമിക നി​ഗമനം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഈശ്വർ മാൽപെയുടെ നേത‍ത്വത്തിൽ ആരംഭിച്ചു. ആദ്യം മുങ്ങിപ്പൊങ്ങിയ ഈശ്വർ മാൽപെ ലോക്ക് പോലുള്ള ലോഹഭാ​ഗങ്ങൾ കണ്ടെത്തി. എന്നാൽ ...

  • Trending
  • Comments
  • Latest