TRENDING - The Journalist Live - Page 5
വന്ദേഭാരതിനു വേണ്ടി ലോക്കോ പൈലറ്റുമാരുടെ കൂട്ടയടി, വൈറലായി വീഡിയോ

വന്ദേഭാരതിനു വേണ്ടി ലോക്കോ പൈലറ്റുമാരുടെ കൂട്ടയടി, വൈറലായി വീഡിയോ

ജയ്പുര്‍: ആഗ്രയെയും ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന പുതുതായി ഉദ്ഘാടനം ചെയ്ത സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയ്ൻ ആരാണ് ഓടിക്കുന്നത് എന്നതിനെച്ചൊല്ലി ലോക്കോ പൈലറ്റുമാർ തമ്മിൽ തർക്കം. പശ്ചിമ- മധ്യ...

പാലക്കാടേക്ക് പോയ വരൻ കോയമ്പത്തൂരിൽ? ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

പാലക്കാടേക്ക് പോയ വരൻ കോയമ്പത്തൂരിൽ? ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

മലപ്പുറം: വിവാഹത്തിനാവശ്യമായ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസിന്റെ കണ്ടെത്തൽ. യുവാവ് കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി...

ചെറുവത്തൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് യുവതിയുടെ പരാതിയിൽ മനംനൊന്ത്; ഒത്തുതീർപ്പിന് രണ്ടു ലക്ഷം ആവശ്യപ്പെട്ടെന്ന് കുറിപ്പ്

ചെറുവത്തൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് യുവതിയുടെ പരാതിയിൽ മനംനൊന്ത്; ഒത്തുതീർപ്പിന് രണ്ടു ലക്ഷം ആവശ്യപ്പെട്ടെന്ന് കുറിപ്പ്

ചെറുവത്തൂർ (കാസർകോട്): കാവുംചിറ പഴയ തുറമുഖത്തിന് സമീപം യുവാവിന്റെ ആത്മഹത്യക്ക് പിന്നിൽ യുവതി പോലീസിൽ പരാതി നൽകിയതാണെന്ന് ആത്മഹത്യാ കുറിപ്പ്. കൂടാതെ കേസ് പിൻവലിക്കാൻ രണ്ടരലക്ഷം രൂപ...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

കൈവിടാതെ സർക്കാർ; മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകില്ല

കൊച്ചി: കുറ്റക്കാരനാണെന്നു തെളിയുന്നതു വരെ മുകേഷിനെ കൈവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന അരക്കെട്ടുറപ്പിച്ച് സർക്കാർ. നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ടെന്നു...

നടിക്ക് പണം വാ​ഗ്ദാനം സെക്സ് ആവശ്യപ്പെട്ടു; എതിർത്ത തനിക്ക് സിനിമയിൽ വിലക്ക്: സൗമ്യ സദാനന്ദൻ

നടിക്ക് പണം വാ​ഗ്ദാനം സെക്സ് ആവശ്യപ്പെട്ടു; എതിർത്ത തനിക്ക് സിനിമയിൽ വിലക്ക്: സൗമ്യ സദാനന്ദൻ

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടത് താൻ എതിർത്തതിനാൽ തന്നെ സിനിമയിൽനിന്നു വിലക്കിയെന്ന് കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സംവിധായക സൗമ്യ സദാനന്ദൻ. എന്റെ...

റഷ്യ- യുക്രെയ്ൻ യുദ്ധ പരിഹാര ചർച്ച; അജിത് ഡോവലിന്റെ റഷ്യ സന്ദർശനം ഈ ആഴ്ച

റഷ്യ- യുക്രെയ്ൻ യുദ്ധ പരിഹാര ചർച്ച; അജിത് ഡോവലിന്റെ റഷ്യ സന്ദർശനം ഈ ആഴ്ച

ന്യൂഡൽഹി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന റഷ്യ- യുക്രെയ്ൻ യുദ്ധ പരിഹാര ചർച്ചയ്ക്കായി ഇന്ത്യ മുന്നിട്ടിറങ്ങാൻ തീരുമാനം. ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ഈ ആഴ്ച റഷ്യ...

വയനാട്ടിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ 10,000യ്ക്ക് സീരിയൽ നടിയ്ക്ക് വിറ്റു; അമ്മയുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ന​വ​ജാ​ത​ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ബാ​ഗിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

തൃ​ശൂ​ർ: തൃശൂരിൽ മേൽപാലത്തിൽ നവ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് ബാ​ഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മേൽപ്പാലത്തിനു മുകളിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...

വിവാഹ സൽക്കാരത്തിനിടെ ബസിൽ പാട്ടുവച്ചു; സംഘർഷത്തിൽ ഒന്നര വയസുകാരനുൾപെടെ പരുക്ക്

വിവാഹ സൽക്കാരത്തിനിടെ ബസിൽ പാട്ടുവച്ചു; സംഘർഷത്തിൽ ഒന്നര വയസുകാരനുൾപെടെ പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ കേസന്വേഷിക്കാനെത്തിയ എസ്ഐക്കും ദമ്പതികൾക്കും ഒന്നര വയസുകാരനുമുൾപെടെയുള്ളവർക്ക് പരുക്ക്. ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെയായിരുന്നു സംഘർഷം. വധുവിന്റെ വീട്ടുകാർ വന്ന ബസിൽ...

സ്വർണക്കടത്ത് കേസിലും അജിത് കുമാറിന് പങ്കെന്ന് സരിത്ത്; സ്വപ്നാ സുരേഷിനെ കേരളം വിടാൻ സഹായിച്ചതും എഡിജിപി

സ്വർണക്കടത്ത് കേസിലും അജിത് കുമാറിന് പങ്കെന്ന് സരിത്ത്; സ്വപ്നാ സുരേഷിനെ കേരളം വിടാൻ സഹായിച്ചതും എഡിജിപി

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എഡിജിപി എംആര്‍ അജിത്കുമാറാണെന്ന പുതിയ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി സരിത്ത്....

‘ഒതുക്കാമെന്ന് കരുതണ്ട, താൻ ഉയർത്തിയ വിഷയങ്ങൾ പൊതു സമൂഹത്തിന് മുന്നിലുണ്ട്’

പി. ശശിക്കെതിരായ തെളിവുകൾ ഹാജരാക്കേണ്ടത് പോലീസിനു മുൻപിലല്ല, പാർട്ടിക്കു മുൻപിൽ- പിവി അൻവർ

മലപ്പുറം: എഡിജിപി എംആർ അജിത് കുമാർ, എസ്പി സുജിത് ദാസ്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പിവി അൻവർ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മലപ്പുറം സർക്കാർ...

Page 5 of 10 1 4 5 6 10
  • Trending
  • Comments
  • Latest