TRENDING - The Journalist Live - Page 10
ഇപിയേക്കാൾ മുൻപ് ഒരു മുഴം നീട്ടിയെറിഞ്ഞ് പാർട്ടി;  ടിപി. രാമകൃഷ്ണൻ എൽഡിഎഫ് കണ്‍വീനർ

ഇപിയേക്കാൾ മുൻപ് ഒരു മുഴം നീട്ടിയെറിഞ്ഞ് പാർട്ടി; ടിപി. രാമകൃഷ്ണൻ എൽഡിഎഫ് കണ്‍വീനർ

മുതിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റി പാർട്ടി. ഇന്നലെ ചേർന്ന സിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പകരം മുൻ മന്ത്രിയും...

അമ്മയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്, പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല: നടൻ പൃഥ്വിരാജ്

ജൂനിയർ ആർട്ടിസ്റ്റിനെ മൻസൂർ പീഡിപ്പിച്ചതറിഞ്ഞത് എംപുംരാന്റെ സെറ്റിൽ വച്ച്; അന്നുതന്നെ അയാളെ ഷൂട്ടിം​ഗിൽ നിന്ന് മാറ്റി നിർത്തി-പൃഥ്വിരാജ്

കോട്ടയം: ‘ബ്രോ ഡാഡി’ ഷൂട്ടിങ്ങിനിടെ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. താൻ ബ്രോ ഡാഡിയുടെ...

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം ഒ​ഴി​യുന്നു; രാ​ജിയ്ക്ക് തയാർ-ഇ.​പി. ജ​യ​രാ​ജ​ൻ, തീരുമാനം ബിജെപി-ഇപി കൂടിക്കാഴ്ച ചർച്ച ചെയ്യാനിരിക്കെ

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം ഒ​ഴി​യുന്നു; രാ​ജിയ്ക്ക് തയാർ-ഇ.​പി. ജ​യ​രാ​ജ​ൻ, തീരുമാനം ബിജെപി-ഇപി കൂടിക്കാഴ്ച ചർച്ച ചെയ്യാനിരിക്കെ

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് മു​ന്ന​ണി ക​ൺ​വീ​ന​ർ സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് ഇ.​പി.​ ജ​യ​രാ​ജ​ൻ. വേണമെങ്കിൽ രാ​ജിക്കും തയാറാണെന്ന് പാ​ർ​ട്ടി​യെ അ​റി​യി​ച്ചു. തിരഞ്ഞെടുപ്പ് കാലത്തെ ഇ​പി-​ ബി​ജെ​പി കൂടിക്കാഴ്ചകൾ ഇ​ന്ന് ചേ​രു​ന്ന...

ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

ജഡ്ജി സിപിഎം അനുഭാവി; മുകേഷിന്റെ ജാമ്യാപേക്ഷ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹർജി

കൊച്ചി: ലൈംഗികാരോപണക്കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ ജാമ്യഹര്‍ജി പരി​ഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജഡ്ജിക്ക് സിപിഎം ബന്ധമുണ്ടെന്നു കാണിച്ച് മുന്‍ എംഎല്‍എ അനില്‍ അക്കരയാണ്...

ഇടക്കാലാ​ശ്വാ​സം; മു​കേ​ഷി​നെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്- കോടതി

ഇലക്ട്രോണിക് തെളിവുകൾ മുകേഷ് അഭിഭാഷകന് കൈമാറും; ഏതു സമയവും അന്വേഷണ ഉദ്യോ​ഗസ്ഥനു മുൻപിൽ ഹാജരാകാൻ തയാർ: ജിയോ പോൾ

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾകൊണ്ട് മറുപടി നൽകാൻ നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് തെളിവുകൾ തന്റെ അഭിഭാഷകനായ ജിയോ പോളിന് കൈമാറു‍ം. ഇതിനായി...

വയനാട് ദുരന്തം: 10000 രൂപ അടിയന്തര ധനസഹായം; കുടുംബത്തിലെ ഒരു വ്യക്തിക്ക് 300 രൂപ ദിവസവും

വയനാട് ദുരന്തം: 10000 രൂപ അടിയന്തര ധനസഹായം; കുടുംബത്തിലെ ഒരു വ്യക്തിക്ക് 300 രൂപ ദിവസവും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും 10000 രൂപവീതം...

വിനേഷ് ഫോഗട്ട് സ്പോർട്സ് കോടതിയെ സമീപിച്ചു;  എന്താണ് സ്‌പോർട്‌സ് ആർബിട്രേഷൻ കോടതി

വിനേഷ് ഫോഗട്ട് സ്പോർട്സ് കോടതിയെ സമീപിച്ചു; എന്താണ് സ്‌പോർട്‌സ് ആർബിട്രേഷൻ കോടതി

പാരീസ്: 2024 പാരീസ് ഒളിമ്പിക്‌സിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് തൻ്റെ കേസ് പുനഃപരിശോധിക്കുന്നതിനായി സ്‌പോർട്‌സ്...

അടുത്ത ‘പണി’ വരുന്നുണ്ട്…!! വൈദ്യുതി നിരക്ക് രാത്രി കൂടും

അടുത്ത ‘പണി’ വരുന്നുണ്ട്…!! വൈദ്യുതി നിരക്ക് രാത്രി കൂടും

വൈദ്യുതി ബിൽ വർദ്ധിച്ചതിനാൽ ഇപ്പോൾതന്നെ നട്ടംതിരിയുന്ന സാധാരണക്കാരാണ് കേരളത്തിലുള്ളത്. എന്നാൽ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിനു നിരക്കു കുറയ്ക്കാനും രാത്രിയിൽ നിരക്ക് കൂട്ടാനും കെഎസ്ഇബി തയ്യാറെടുക്കുന്നു എന്ന...

Page 10 of 10 1 9 10
  • Trending
  • Comments
  • Latest