NATIONAL - The Journalist Live - Page 3
അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരി ചെന്നായയുടെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു; ആറുമാസത്തിനിടെ ചെന്നായ് കടിച്ചുകൊന്നത് 10 പേരെ

അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരി ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ആറുമാസത്തിനിടെ ചെന്നായ് കടിച്ചുകൊന്നത് 10 പേരെ

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ ചെന്നായ്ക്കൾ കടിച്ചുകൊന്നു. മഹാസിയിലെ നവ്‌നവ് ഗരേതി ഗ്രാമത്തിൽ അമ്മ മീനു ദേവിയോടൊപ്പം ഉറങ്ങുകയായിരുന്ന അഞ്ജലി (2)...

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; 140 ട്രെയിനുകൾ റദ്ദാക്കി; 19 മരണം

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; 140 ട്രെയിനുകൾ റദ്ദാക്കി; 19 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 19 പേർ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന മഴയിൽ ‌പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രായനപാഡ്, കൊണ്ടപ്പള്ളി,...

മി​ഷ​ൻ അ​ർ​ജു​ൻ; കാ​ർ​വാ​റി​ൽ അ​ടി​യ​ന്ത​ര യോ​ഗം; യോ​ഗം കേരള സർക്കാരിന്റെ സമ്മർദ്ദം മൂലം

അർജുനായുള്ള തിരച്ചിലിന് ഡ്രഡ്ജർ അടുത്തയാഴ്ച എത്തിക്കും, കൃഷ്ണപ്രിയ ഇനി ജൂനിയർ ബാങ്ക് ക്ലർക്ക്

കർണാടക: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ​ഗോവയിൽനിന്നുള്ള ഡ്രഡ്ജർ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും നടത്തിയ ഇന്ന്...

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ വിറ്റു, വിദ്യാർഥി അറസ്റ്റിൽ, വൻ പ്രതിഷേധം

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ വിറ്റു, വിദ്യാർഥി അറസ്റ്റിൽ, വൻ പ്രതിഷേധം

അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറകൾ കണ്ടെത്തിയതിനെത്തുടർന്ന് വൻ പ്രതിഷേധം. കൃഷ്ണൻ ജില്ലയിലെ ഗുഡ്‌വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് ശുചിമുറിയിൽ...

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി പീ​ഡിപ്പിക്കപ്പെട്ട സംഭവം; മൂ​ന്നുപേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി പീ​ഡിപ്പിക്കപ്പെട്ട സംഭവം; മൂ​ന്നുപേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ര​ത്‌​ന​ഗി​രി​യി​ല്‍ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നിയായ 19 കാരി പീ​ഡിപ്പിക്കപ്പെട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്നുപേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രതികളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല....

ആന ഞങ്ങളുടേത്; നടൻ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിഎസ്പി

ആന ഞങ്ങളുടേത്; നടൻ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിഎസ്പി

ചെന്നൈ: നടൻ വിജയ് പുതുതായി രൂപീകരിച്ച പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ ആനയുടെ ചിഹ്നം അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷനു ബഹുജൻ സമാജ് പാർട്ടി...

കൊൽക്കത്ത കേസ്; മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

‘സാമ്പത്തിക ക്രമക്കേട്’: ആർജി കാർ ആശുപത്രി മുൻ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ അന്വേഷണം

കൊൽക്കത്ത: ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (ആർജികെഎംസിഎച്ച്) മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും മുൻ മെഡിക്കൽ സൂപ്രണ്ടും...

‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത പാപം; അവരെ വെറുതെ വിടരുത്’- പ്രധാനമന്ത്രി

‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത പാപം; അവരെ വെറുതെ വിടരുത്’- പ്രധാനമന്ത്രി

മുംബൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത പാപമാണ്. അത്തരം കുറ്റവാളികളെ വെറുതെ വിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി‌. കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന....

ഏകീകൃത പെൻഷൻ പദ്ധതിക്ക് മന്ത്രി സഭാ അം​ഗീകാരം

ഏകീകൃത പെൻഷൻ പദ്ധതിക്ക് മന്ത്രി സഭാ അം​ഗീകാരം

ന്യൂ​ഡൽഹി: വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ...

പഠിച്ചിച്ച് പ്രതികരിക്കുകയല്ല അമ്മ ശക്തമായി ഇടപെടണം; ഇങ്ങനെയുള്ള പുരുഷൻമാർക്കിടയിൽ ജീവിച്ചത് ഞെട്ടലുണ്ടാക്കുന്നു- നടി ഉർവശി

പഠിച്ചിച്ച് പ്രതികരിക്കുകയല്ല അമ്മ ശക്തമായി ഇടപെടണം; ഇങ്ങനെയുള്ള പുരുഷൻമാർക്കിടയിൽ ജീവിച്ചത് ഞെട്ടലുണ്ടാക്കുന്നു- നടി ഉർവശി

ചെന്നൈ: സ്ത്രീകളുടെ ആരോപണങ്ങളിൽ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ടതുണ്ട്, പഠിച്ചിട്ട് പ്രതികരിക്കാം എന്ന് പറയുന്നതിനു പകരം വളരെ ശക്തമായി ഒന്നിച്ച് നിലകൊള്ളുകയാണ് വേണ്ടതെന്ന് നടി ഉർവശി....

Page 3 of 9 1 2 3 4 9
  • Trending
  • Comments
  • Latest