KERALA - The Journalist Live - Page 2
റോബിൻ ബസ് ഉടമയുടെ ഹർജി ഹൈക്കോടതി തള്ളി; ബസ് നടത്തുന്നത് നിയമ​ലംഘനം

റോബിൻ ബസ് ഉടമയുടെ ഹർജി ഹൈക്കോടതി തള്ളി; ബസ് നടത്തുന്നത് നിയമ​ലംഘനം

കൊച്ചി: റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചുകൊണ്ട് ബസ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ...

കോർത്തുശേരി ക്ഷേത്രത്തിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് തന്നെ; ദമ്പതികൾ ഒളിവിൽ

കോർത്തുശേരി ക്ഷേത്രത്തിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് തന്നെ; ദമ്പതികൾ ഒളിവിൽ

ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി സുഭദ്രയുടേതെന്ന് (73) മകൻ രാധാകൃഷ്ണൻ തിരിച്ചറിഞ്ഞു. എറണാകുളം കനയന്നൂർ...

കടവന്ത്രയിൽ കാണാതായ വയോധികയെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, ദമ്പതികൾക്കായി തിരച്ചിൽ

കടവന്ത്രയിൽ കാണാതായ വയോധികയെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, ദമ്പതികൾക്കായി തിരച്ചിൽ

ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കഴിഞ്ഞ നാലാം തിയതി കാണാതായ വയോധികയെ കൊന്നു കുഴി‍ച്ചുമൂടിയതായി സംശയം. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ എറണാകുളം കനയന്നൂർ ഹാർമണി ഹോംസ്...

വിവാഹത്തിനായി പണം സംഘടിപ്പിക്കാൻ പോയ യുവാവിനെ കാണാതായതായി പരാതി; കാണാതായത് പള്ളിപ്പുറം സ്വദേശിയെ

കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി, കാണാതായത് വിവാഹത്തിന് നാലുദിവസം മുൻപ്

മലപ്പുറം: വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് പാലക്കാടിനു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. തമിഴ്നാട്- മലപ്പുറം പൊലീസ്...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് തിരിച്ചടി; ആദ്യം നടപടി എടുക്കേണ്ടിയിരുന്നത് സർക്കാർ, റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം- ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് തിരിച്ചടി; ആദ്യം നടപടി എടുക്കേണ്ടിയിരുന്നത് സർക്കാർ, റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം- ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് നാലു വർഷം കഴിഞ്ഞിട്ടും സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത്...

പാലക്കാടേക്ക് പോയ വരൻ കോയമ്പത്തൂരിൽ? ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

വിഷ്ണുജിത്തിന്റെ ഫോൺ ലൊക്കേഷൻ കൂനൂരിൽ, സഹോദരി വിളിച്ചപ്പോൾ കട്ടാക്കി, തമിഴ്നാട് പോലീസിന്റെ സഹായം തേടി അന്വേഷണ സംഘം

മലപ്പുറം: പള്ളിപ്പുറത്തുനിന്നു കാണാതായ യുവാവിന്റെ ഫോൺ ഓണായതായി കണ്ടെത്തി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്യുകയും ചെയ്തു....

പി.​കെ.​ ശ​ശി​ സുരേഷ് ബാബുവിനെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു, തെളിവുകൾ ലഭിച്ചതിനാൽ അച്ചടക്ക നടപടി- എം.​വി.​ഗോ​വി​ന്ദ​ൻ

പി.​കെ.​ ശ​ശി​ സുരേഷ് ബാബുവിനെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു, തെളിവുകൾ ലഭിച്ചതിനാൽ അച്ചടക്ക നടപടി- എം.​വി.​ഗോ​വി​ന്ദ​ൻ

പാ​ർ​ട്ടിയിൽ നിന്ന് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട സിപിഎം ജി​ല്ല ക​മ്മി​റ്റി അം​ഗ​വും മു​ൻ എംഎ​ൽ​എ​യു​മാ​യ പി.​കെ.​ ശ​ശി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ....

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് നടി രഞ്ജിനിയുടെ ഹർജി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും, ലൈം​ഗിക ആരോപണങ്ങളിൽ കേസെടുക്കണോയെന്ന് പരിശോധിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും ഇതിൽ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ ക്രിമിനൽ...

കുവൈറ്റിൽ കാറിനുള്ളിൽ വയനാട് സ്വദേശി മരിച്ച നിലയിൽ

കുവൈറ്റിൽ കാറിനുള്ളിൽ വയനാട് സ്വദേശി മരിച്ച നിലയിൽ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ല​യാ​ളി യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​യ​നാ​ട് വ​ടു​വ​ഞ്ചാ​ൽ വ​ട്ട​ത്തു​വ​യ​ൽ സ്വ​ദേ​ശി വി​ബി​ൻ വിജയനെ (34) ആ​ണ് മ​രി​ച്ച​ത്. കുവൈറ്റിൽ ഡെ​ലി​വ​റി...

കുടിവെള്ളം കിട്ടാതെ തലസ്ഥാനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്റ്റർ

കുടിവെള്ളം കിട്ടാതെ തലസ്ഥാനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്റ്റർ

തിരുവനന്തപുരം: ഒരൊറ്റ പൈപ്പ്ലൈൻ മാറ്റിയതോടെ തിരുവനന്തപുരം വെള്ളം കിട്ടാതെ വലയുന്നത് ഇത് അഞ്ചാം നാൾ. ഇന്നലെ രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്ഥാനത്തിന്റെ പല...

Page 2 of 16 1 2 3 16
  • Trending
  • Comments
  • Latest