webadmin

webadmin

ചന്ദ്രയാൻ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയായി;  നാലിന്റെ വിക്ഷേപണം 2028ൽ, ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യം ഡിസംബറിൽ

ചന്ദ്രയാൻ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയായി; നാലിന്റെ വിക്ഷേപണം 2028ൽ, ഗഗൻയാൻ പദ്ധതിയുടെ ആദ്യ ആളില്ലാ ദൗത്യം ഡിസംബറിൽ

ന്യൂഡൽഹി: ചന്ദ്രയാൻ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയാക്കി, ഇനി സർക്കാർ അനുമതി തേടുന്ന പ്രക്രിയയിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിനുശേഷം ചന്ദ്രനിലെ...

കാലാവസ്ഥ അനുകൂലം; ഭരണകൂടത്തിന്റെ അനുമതിയില്ല, മിഷന്‍ അര്‍ജുന്‍ അനിശ്വിതത്വത്തില്‍

അർജുനായുള്ള തിരച്ചിൽ ഊർജിതമാക്കാൻ ഹർജി; തീരുമാനം ഇന്നറിയാം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി....

കനത്ത മഴ; ട്രെയ്നുകൾ വൈകി ഓടുന്നു

കനത്ത മഴ; ട്രെയ്നുകൾ വൈകി ഓടുന്നു

കോട്ടയം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. തെക്കൻ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കനത്ത കാറ്റിലും മഴയിലും മരങ്ങൾ പാളത്തിലേക്ക് വീണതിനെ തുടർന്ന് കോട്ടയം, ആലപ്പുഴ...

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടത്; തുടർ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംഘടനകൾ: സുരേഷ് ​ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടത്; തുടർ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംഘടനകൾ: സുരേഷ് ​ഗോപി

കൊച്ചി: ഇപ്പോൾ പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മാത്രമല്ല, അതിലെ തുടർകാര്യങ്ങൾ സംഘടനകൾ തീരുമാനിക്കേണ്ടതാണ്. സർക്കാർ നിർദേശം കൂടി കണക്കിലെടുത്ത്...

കാണാതായ 13 കാരിയ്ക്കു വേണ്ടി വ്യാപക തിരച്ചിൽ; കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവർമാർ

കാണാതായ 13 കാരിയ്ക്കു വേണ്ടി വ്യാപക തിരച്ചിൽ; കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവർമാർ

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസുകാരിയെ കണ്ടതായി ഓട്ടോ ഡ്രൈവർമാരുടെ വെളിപ്പെടുത്തൽ. കന്യാകുമാരിയിൽ പുലർച്ചെ 5.30-ന് കുട്ടിയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിന് വിവരം നൽകി....

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല; റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചില്ലെന്ന് നടി രഞ്ജിനിയുടെ ഹർജി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്: സഹകരിക്കാൻ തയാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളിൽ

കൊച്ചി: നടി രഞ്ജിനി സമർപ്പിച്ച ഹർജി തള്ളിയതോടെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങൾ നീങ്ങി. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച...

പാപ്പച്ചന്റെ കൊലപാതകം; മറവി മുതലാക്കി പണം തട്ടാൻ ശ്രമം- ആസൂത്രണം സഹായിയെ മുന്നിൽ നിർത്തി

പാപ്പച്ചന്റെ കൊലപാതകം; മറവി മുതലാക്കി പണം തട്ടാൻ ശ്രമം- ആസൂത്രണം സഹായിയെ മുന്നിൽ നിർത്തി

കൊല്ലം∙ ബിഎസ്എൻഎൽ മുൻ അസി. ജനറൽ മാനേജർ സി. പാപ്പച്ചനെ (82) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും മുൻ ബാങ്ക് മാനേജരുമായ സരിതയാണ് തട്ടിപ്പ് മുഴുവനായും...

ഇന്ത്യയിൽ കൂടുതൽ വിപുലീകരണവുമായി ലുലു ​ഗ്രൂപ്പ്; കോഴിക്കോട് മാൾ ഓണത്തിന്

ഇന്ത്യയിൽ കൂടുതൽ വിപുലീകരണവുമായി ലുലു ​ഗ്രൂപ്പ്; കോഴിക്കോട് മാൾ ഓണത്തിന്

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണ പദ്ധതിയ്ക്കൊരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ലുലു...

രജനികാന്തിന്റെ ‘വേട്ടയൻ’: ‌റിലീസ് ഒക്ടോബർ 10 ന്

രജനികാന്തിന്റെ ‘വേട്ടയൻ’: ‌റിലീസ് ഒക്ടോബർ 10 ന്

രജനികാന്തിന്റെ 170-ാമത് ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്റ്റൈൽ മന്നൻ ആരാധകർ. അതിനാൽ ആരാധകരെ യാഥൊരു വിധത്തിലും നിരാശപ്പെടുത്താതെ 'വേട്ടയൻ' ഒക്ടോബർ 10 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ...

ജസ്നയുടെ തിരോധാനം; ‘ഇവരോട് സാമ്യമുള്ള പെൺകുട്ടിയെ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടിരുന്നു’, മു​ൻ ജീ​വ​ന​ക്കാ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

ജെസ്നയുടെ തിരോധാനം: സിബിഐ മുൻ ലോഡ്ജ് ജീവനക്കാരിയെ ചോദ്യം ചെയ്യും

കോട്ടയം: ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുക‌ളുമായി മുൻ ലോഡ്ജ് ജീവനക്കാരി രം​ഗത്തെത്തിയ പശ്ചാത്തലത്തിൽ സി‌ബിഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വച്ച്...

Page 59 of 71 1 58 59 60 71
  • Trending
  • Comments
  • Latest