NATIONAL - The Journalist Live - Page 2
സർക്കാർ പരിപാടിക്കിടെ ഭിന്നശേഷിക്കാർക്കെതിരായ പരാമർശം; മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

സർക്കാർ പരിപാടിക്കിടെ ഭിന്നശേഷിക്കാർക്കെതിരായ പരാമർശം; മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

ചെന്നൈ: ഒരു സർക്കാർ സ്കൂളിലെ പരിപാടിയിൽ ഭിന്നശേഷിക്കാർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ‘മോട്ടിവേഷനൽ സ്പീക്കർ’ മഹാവിഷ്ണു അറസ്റ്റിൽ. ഓസ്ട്രേലിയയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ...

വിനേഷ് ഹരിയാനയിൽ തോൽക്കും; വേണ്ടിവന്നാൽ എതിർ സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങും- വെല്ലുവിളിയുമായി ബ്രി​ജ് ഭൂ​ഷ​ൺ

വിനേഷ് ഹരിയാനയിൽ തോൽക്കും; വേണ്ടിവന്നാൽ എതിർ സ്ഥാനാർഥിക്കുവേണ്ടി പ്രചരണത്തിനിറങ്ങും- വെല്ലുവിളിയുമായി ബ്രി​ജ് ഭൂ​ഷ​ൺ

ഛണ്ഡീ​ഗ​ഢ്: വി​നേ​ഷ് ഫോ​ഗ​ട്ടും ബ​ജ്‌​റം​ഗ് പു​നി​യയും എവിടെ മത്സരിച്ചാലും അതെത്ര ചെറിയ സ്ഥാനാർഥിക്കു മുൻപിലായാലും തോൽക്കുമെന്ന വെല്ലുവിളിയുമായി ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ൺ. പാർട്ടി...

‘ഇനി എന്ത് ചെയ്യണം?’ ഹരിയാന ഇലക്ഷനിൽ സീറ്റ് ലഭിക്കാത്തതിൽ പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ

‘ഇനി എന്ത് ചെയ്യണം?’ ഹരിയാന ഇലക്ഷനിൽ സീറ്റ് ലഭിക്കാത്തതിൽ പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ

ന്യൂഡൽഹി: 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിക്കാത്തതിൽ ഇന്റർവ്യൂവിനിടെ ക്യാമറയ്ക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് ബിജെപി മുൻ എംഎൽഎ. ഹരിയാനയിലെ വരാനിരിക്കുന്ന 90 നിയമസഭാ സീറ്റുകളിലേക്കുള്ള...

‘കൈ’പിടിച്ച് വിനേഷ് ഫോ​ഗട്ടും ബജ്‌റംഗ് പുനിയയും; പോരാട്ടം തുടരും

‘കൈ’പിടിച്ച് വിനേഷ് ഫോ​ഗട്ടും ബജ്‌റംഗ് പുനിയയും; പോരാട്ടം തുടരും

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺ​ഗ്രസിൽ ചേർന്നു. വെള്ളിയാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. ഇനി പോരാട്ടം കോൺ​ഗ്രസിനോടൊപ്പമാണെന്ന്...

എംഎൽഎമാർക്ക് എട്ടിന്റെ പണികൊടുത്ത് ഹിമാചൽ സർക്കാർ; കൂറുമാറിയാൽ ഇനി പെൻഷനില്ല

എംഎൽഎമാർക്ക് എട്ടിന്റെ പണികൊടുത്ത് ഹിമാചൽ സർക്കാർ; കൂറുമാറിയാൽ ഇനി പെൻഷനില്ല

ഷിംല: എംഎൽഎമാരുടെ കൂറുമാറ്റത്തിന് തടയിടാൻ പുതിയ നീക്കവുമായി ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസ് സർക്കാർ. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പെൻഷൻ തടയുന്നതിനുള്ള ഭേദഗതി ബിൽ ഹിമാചൽ...

വിനേഷ് ഫോ​ഗട്ടും ബജ്റം​ഗ് പുനിയയും ഇനി തിരഞ്ഞെടുപ്പ് ​ഗോദയിൽ; രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

വിനേഷ് ഫോ​ഗട്ടും ബജ്റം​ഗ് പുനിയയും ഇനി തിരഞ്ഞെടുപ്പ് ​ഗോദയിൽ; രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ​ഗുസ്തിതാരങ്ങളായ വിനേഷ് ഫോ​ഗട്ടും ബജ്റം​ഗ് പുനിയയും വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകൾ ശരിവച്ചുകൊണ്ട് ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി....

ബലാത്സംഗ വിരുദ്ധ ബില്ലുമായി പശ്ചിമ ബംഗാൾ;  ബലാത്സം​ഗത്തിനിടെ ഇരകൾ കൊല്ലപ്പെട്ടാൽ പ്രതികൾക്ക് വധശിക്ഷ

ബലാത്സംഗ വിരുദ്ധ ബില്ലുമായി പശ്ചിമ ബംഗാൾ; ബലാത്സം​ഗത്തിനിടെ ഇരകൾ കൊല്ലപ്പെട്ടാൽ പ്രതികൾക്ക് വധശിക്ഷ

ന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ട്രെയ്നി ഡോക്റ്റർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബലാത്സംഗ വിരുദ്ധ ബിൽ അവതരിപ്പിച്ചു. നിയമമന്ത്രി മൊളോയ് ഘട്ടകാണ്...

ഡോക്റ്ററുടെ കൊലപാതകം: സന്ദീപ് ഘോഷ് അറസ്റ്റിലായത്  സാമ്പത്തിക ക്രമക്കേടിൽ

ഡോക്റ്ററുടെ കൊലപാതകം: സന്ദീപ് ഘോഷ് അറസ്റ്റിലായത് സാമ്പത്തിക ക്രമക്കേടിൽ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ ആശുപത്രി ബലാത്സംഗ കേസിൽ മെഡിക്കൽ കോളെജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും മറ്റ് 3 പേരെയും സിബിഐ അറസ്റ്റ് ചെയ്തത്...

അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരി ചെന്നായയുടെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു; ആറുമാസത്തിനിടെ ചെന്നായ് കടിച്ചുകൊന്നത് 10 പേരെ

അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരി ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ആറുമാസത്തിനിടെ ചെന്നായ് കടിച്ചുകൊന്നത് 10 പേരെ

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെ ചെന്നായ്ക്കൾ കടിച്ചുകൊന്നു. മഹാസിയിലെ നവ്‌നവ് ഗരേതി ഗ്രാമത്തിൽ അമ്മ മീനു ദേവിയോടൊപ്പം ഉറങ്ങുകയായിരുന്ന അഞ്ജലി (2)...

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; 140 ട്രെയിനുകൾ റദ്ദാക്കി; 19 മരണം

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്നു; 140 ട്രെയിനുകൾ റദ്ദാക്കി; 19 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 19 പേർ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന മഴയിൽ ‌പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രായനപാഡ്, കൊണ്ടപ്പള്ളി,...

Page 2 of 9 1 2 3 9
  • Trending
  • Comments
  • Latest