കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വൻ പ്രതിഷേധം, രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ആഹ്വാനം

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡൽഹി എയിംസിലെ ഡോക്ടർമാരുടേയും മെഡിക്കൽ വിദ്യാർകളുടേയും നേതൃത്വത്തിൽ വൻ പ്രതിഷേധം‌. സംഭവത്തിൽ ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാരും ഇൻ്റേണുകളും ബിരുദാനന്തര ബിരുദധാരികളും തുടർച്ചയായ നാലാം ദിവസവും സമരം തുടരുന്നതിനാൽ പശ്ചിമ ബംഗാളിലെ ആശുപത്രി … Continue reading കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വൻ പ്രതിഷേധം, രാജ്യവ്യാപകമായി മെഡിക്കൽ പണിമുടക്കിന് ആഹ്വാനം