priest rescued - The Journalist Live

Tag: priest rescued

കനത്ത മഴ: തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; വൈദീകനെ രക്ഷപെടുത്തി

കനത്ത മഴ: തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; വൈദീകനെ രക്ഷപെടുത്തി

തൊ​ടു​പു​ഴ: കനത്ത മഴയെത്തുടർന്ന തൊടുപുഴ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​രി​ങ്ങാ​ട്ട് വൈ​ദി​ക​ന്‍റെ കാ​ർ‌ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന വൈ​ദി​ക​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. മു​ള്ള​രി​ങ്ങാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ...

  • Trending
  • Comments
  • Latest